Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ഒമ്പതാം ക്ലാസ് വിദ്യാഭ്യാസമുള്ള സീരിയൽ നടി പാലക്കാട് നിന്നും നാടു വിട്ടത്10 വര്‍ഷം മുന്‍പ് ... മൂന്നു വിവാഹത്തിലായി മൂന്നു മക്കള്‍; ഒടുക്കം വീട്ടുകാർക്ക് മുൻപിൽ ആളാകാൻ സബ് ഇന്‍സ്‌പെക്ടറായി വേഷം കെട്ടി... യൂണിഫോമില്‍ ഒപ്പം നിന്നെടുത്ത സെല്‍ഫി സഹോദരി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ സംഭവിച്ചത് മറ്റൊന്ന്....

15 AUGUST 2020 04:28 PM IST
മലയാളി വാര്‍ത്ത

സബ് ഇന്‍സ്‌പെക്ടര്‍ വേഷം ധരിച്ച്‌ ആള്‍മാറാട്ടം നടത്തിയ യുവതി അറസ്റ്റില്‍. കൊറ്റനാട് ചാലാപ്പള്ളി നടമലക്കുന്ന് പാറയ്ക്കല്‍ വിജയന്റെ മകള്‍ പ്രീതി(30)യെ ആണ് പെരുമ്ബെട്ടി പോലീസ് അറസ്റ്റ് ചെയ്തത്.

യൂണിഫോമില്‍ ഒപ്പം നിന്നെടുത്ത സെല്‍ഫി സഹോദരി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ സംശയം തോന്നിയ നാട്ടുകാര്‍ നല്‍കിയ പരാതിയിലാണ് പ്രീതി അറസ്റ്റിലായത്. വീട്ടുകാരുടെ മുന്നില്‍ ആളാകാന്‍ വേണ്ടിയാണ് ഇങ്ങനെ ഒരു വേഷം കെട്ടിയതെന്നാണ് പ്രീതി പോലീസിനോട് പറഞ്ഞത്.

വര്‍ഷങ്ങളായി പാലക്കാട്ടാണ് യുവതി താമസിക്കുന്നത്. ഇടയ്ക്ക് ചില സീരിയലുകളില്‍ പോലീസ് വേഷവും കെട്ടിയിരിക്കുന്നതായി പറയുന്നു. എറണാകുളത്ത് നിന്നും എസ്.ഐ വേഷം ധരിച്ച്‌ ബസില്‍ കയറി നാട്ടില്‍ വന്ന യുവതി അവിടെ നിന്ന് ഓട്ടോറിക്ഷയിലാണ് വ്യാഴാഴ്ച വൈകിട്ട് വീട്ടില്‍ എത്തിയത്.

തുടര്‍ന്നാണ് മൂത്ത സഹോദരിക്കും ബന്ധുക്കള്‍ക്കുമൊപ്പം സെല്‍ഫി എടുത്തതും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതും. വിവരം അറിഞ്ഞ് എത്തിയ പോലീസ് ഇവരെ ചോദ്യം ചെയ്ത ശേഷം ഇന്നലെ രാവിലെ കസ്റ്റഡില്‍ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ആള്‍മാറാട്ടം തട്ടിപ്പിന് ഉപയോഗിച്ചതായി വിവരമൊന്നുമില്ലെന്ന് പോലീസ് പറയുന്നു.

ഒമ്ബതാം ക്ലാസ് വിദ്യാഭ്യാസമുള്ള പ്രീതി 10 വര്‍ഷം മുന്‍പ് നാടുവിട്ടു പോയതാണ്. പാലക്കാട്ടാണ് താമസമെന്നും മൂന്നു വിവാഹത്തിലായി മൂന്നു മക്കള്‍ ഉണ്ടെന്നും പോലീസ് പറയുന്നു. ഒന്നു രണ്ടു സീരിയലുകളില്‍ താന്‍ പോലീസ് വേഷം ചെയ്തിട്ടുണ്ടെന്ന പ്രീതിയുടെ മൊഴി അനുസരിച്ച്‌ ചില സംവിധായകരുമായി പോലീസ് ബന്ധപ്പെട്ടെങ്കിലും വിവരമൊന്നും കിട്ടിയില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (6 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (7 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (7 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (8 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (10 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (11 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (11 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (11 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (11 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (11 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (11 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (12 hours ago)

Malayali Vartha Recommends