Widgets Magazine 

26
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...


പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...


ദുബൈയിൽ ഷട്ടിൽ കളിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു.. ഉടന്‍ തന്നെ സി.പി.ആര്‍ നല്‍കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല..


അതിർത്തികൾ അടച്ച പാക്കിസ്ഥാൻ, സ്വയം വെട്ടിലായതോടെ തീരുമാനം തിരുത്തി.."LPG കിട്ടാനില്ല വില 7500 രൂപ! വില 13,000 രൂപയിലേക്ക്..അതിർത്തി അടച്ച് 8 ന്റെ പണി ഒടുവിൽ മുട്ടുമടക്കി രാജ്യം..


ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

പിണറായി കേസ് കൊടുക്കുമോ ? മുഖ്യന്റെ ഓഫീസില്‍ ശിവശങ്കരന്റെ അത്യുഗ്രന്‍ ഡീലിങ് അവസാന നാടകവും ഫ്‌ലോപ്പായി

18 AUGUST 2020 02:48 PM IST
മലയാളി വാര്‍ത്ത

More Stories...

'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...

പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...

ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ

മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം, സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയിൽ

മുഖ്യമന്ത്രിയോട് കാണിച്ച ഈ വിശ്വാസ വഞ്ചനയുണ്ടല്ലോ ശിവശങ്കരാ ,അത്....അത് പാര്‍ട്ടി ഒരുതരത്തിലും വച്ച് പൊറുപ്പിക്കില്ല കേട്ടോ .കണ്ട അഭാസന്മാര്‍ക്കെല്ലാം അഴിഞ്ഞാടാന്‍ ഉള്ള സ്ഥാലമാണെന്നു കരുതിയോശിവശങ്കരാ താന്‍......എന്നൊക്കെ ഉറക്കെ പറയണമെന്നുണ്ട് ....പക്ഷെ ഒരു പ്രശ്‌നം .ഇങ്ങനെയെല്ലാം പറഞ്ഞാല്‍ കേരളത്തിലെ ജനങ്ങള്‍ കരുതുമോ പാവം പിണറായിക്ക് ഒരബദ്ധം പറ്റിയതാണെന്ന് .അതുകൊണ്ട് ഇത്തവണത്തേക്ക് മാപ്പാക്കം ,അടുത്ത തവണ ഇത്തവര്‍ത്തിച്ചാല്‍ ശിക്ഷ കൊടുക്കാം ........ഏത് ........എങ്ങനെയുണ്ട് സംഗതി ............അതുപോരെ ..........കണ്ടില്ലേ സ്വപ്നയ്ക്ക് നെഞ്ചുവേദന വന്നത് .അന്വേഷണത്തിനിടയിലെങ്ങാനും വല്ലതും പറ്റിയാല്‍ എല്ലാം തീര്‍ന്നില്ലേ .ഒറ്റ കാര്യം മാത്രമാണ് ഇപ്പോള്‍ സംസ്ഥാന ഭരണത്തിന് അനുകൂലമല്ലാത്തത് ,കേസ് അന്വേഷിക്കുന്നത് ലോക്‌നാഥ് ബെഹ്‌റയല്ല ,എന്‍ ഐ എ യുടെ ചുണകുട്ടികളാണ് ,അതിനേക്കാള്‍ കിടിലം ടീമുമായി എന്‍ഫോഴ്‌സ്‌മെന്റും .പിന്നെ എന്ത് ചെയ്യും

സ്വപ്നയുടെ ഡീലിംഗ്‌സെല്ലാം സര്‍ക്കാര്‍ സംവിധാങ്ങള്‍ ദുരുപയോഗപ്പെടുത്തിക്കൊണ്ടാണെന്നത് പകല് പോലെ വ്യക്തമാവുകയും ചെയ്തു .എന്നാലും ഈ ശിവശങ്കരനെ ഇങ്ങനെ പൂട്ടുമെന്ന് ആരും കരുതിയില്ല ,മാരത്തണ്‍ ചോദ്യം ചെയ്യലൊക്കെ കഴിഞ്ഞു ഒരു ടാങ്ക് വെള്ളം കുടിപ്പിച്ച് എന്‍ ഐ എ അങ്ങ് വിട്ടേക്കും എന്ന് കരുതി പക്ഷെ എന്‍ ഐ എ ചിന്തിച്ചു തീര്‍ന്നെടുത്തു നിന്ന് ഇ ഡി ചിന്തിച്ചു തുടങ്ങി .കേരളം ചട്ടവിരുദ്ധമായി ഫണ്ട് ശേഖരണം നടത്തരുത് എന്ന് കേന്ദ്രം ആവശ്യപ്പെട്ടപ്പോള്‍ എന്തൊക്കെ പുകിലായിരുന്നു ഈ സഖാക്കന്മാര്‍ കാട്ടിയത് .ഇപ്പോള്‍ എങ്ങനെയിരിക്കുന്നു .വര്‍ഷങ്ങളായി സര്‍ക്കാരിനെ വെട്ടിച്ച് കള്ളക്കടത്തു നടത്തുന്നതും പോരാഞ്ഞു ,അതിവിദഗ്ദ്ധമായല്ലേ പാവങ്ങള്‍ക്ക് പണിയുന്ന കെട്ടിടത്തിന്റെ കമ്മീഷനായി അതിന്റെ കാല്‍ഭാഗത്തോളം വീക്കിയത് .എല്ലാത്തിന്റെയും സ്‌കെച്ചും പ്ലാനും സ്വപ്നയുടെ സ്വന്തം ശിവശങ്കറാണെന്നു മാത്രം ..

സ്വപ്നയുമായുള്ള മുഖപരിചയം മാത്രമാണ് തനിക്കുള്ളതെന്ന് പറഞ്ഞ ശിവശങ്കരന്‍ തട്ടിപ്പ് സംഘത്തിന്റെ നോഡല്‍ ഓഫീസറായി മാറുന്ന അപൂര്‍വ്വ കാഴ്ച്ചയാണ് കേരളത്തില്‍ നടക്കുന്നതത് .കള്ളക്കടത്തിനും കൈവെട്ടിനും വരെ കണ്‍സള്‍ട്ടന്‍സികള്‍ ഉണ്ടായിരുന്നോ എന്ന് മാത്രമേ അന്വേഷണ സംഘത്തിന് ഇനി അന്വേഷിച്ചറിയേണ്ടിയുള്ളു .വടക്കാഞ്ചേരിയിലെ ഫ്‌ലാറ്റ് നിര്‍മ്മാണത്തില്‍ മാത്രമല്ല സ്വപ്ന കമ്മീഷന്‍ അടിച്ചു മാറ്റിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം .ദുബായി കേന്ദ്രീകരിച്ചുള്ള എന്‍ ഐ എ യുടെ മറ്റൊരന്വേഷണത്തില്‍ വ്യാപകമായ ഹവാല ഇടപാട് കോഴിക്കോട് കേന്ദ്രീകൃതമായി ഉണ്ടായിട്ടുണ്ട് എന്നതാണ് വ്യക്തമാകുന്നതെങ്കില്‍ .സര്‍ക്കാര്‍ ഭരണ കേന്ദ്രമായ സെക്രട്ടറിയേറ്റില്‍ തിട്ടപ്പെടുത്താന്‍ കഴിയാത്ത വിധത്തിലുള്ള ഡീലുകള്‍ തന്നെയാണ് ശിവശങ്കറിന്റെ മേല്‍നോട്ടത്തില്‍ നടന്നതെന്നും വ്യക്തമാക്കുകയാണ് .വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ നിര്‍മ്മാണ കമ്പനിയില്‍ നിന്നും സ്വപ്നയ്ക്കും കോണ്‍സുലേറ്റിലെ ഉന്നതര്‍ക്കും കമ്മീഷനായി ലഭിച്ചത് മൂന്ന് കോടി അറുപത് ലക്ഷം രൂപയാണ് എന്നത് തെളിവുസഹിതം ലഭ്യമായിരിക്കുകയാണ് . എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് ഇക്കാര്യം അറിയിച്ചത്. പദ്ധതിയിക്ക് തുക അനുവദിച്ചത് വഴി യുഎഇ കോണ്‍സുലേറ്റിലെ ഉന്നതനും കോണ്‍സുലേറ്റിലെ ഈജിപ്ഷ്യന്‍ പൗരനും കമ്മീഷന്‍ ലഭിച്ചെന്നും എന്‍ഫോഴ്‌സ്‌മെന്റ് വ്യക്തമാക്കിക്കഴിഞ്ഞു .

പ്രളയ ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഫഌറ്റ് നിര്‍മ്മിച്ചു നല്‍കുന്ന വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി 18 കോടിയുടേതാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു. ഇതിന്റെ ഇരുപത് ശതമാനമായ 3 കോടി 60 ലക്ഷം രൂപയാണ് സ്വപ്‌നയ്ക്കും കോണ്‍സുലേറ്റിലെ ഉന്നതര്‍ക്കുമായി ലഭിച്ചത്.കോണ്‍സുലേറ്റിലെ വീസ സ്റ്റാംപിംഗിന് കരാര്‍ നല്‍കിയ കമ്പനിയില്‍ നിന്നും സ്വപ്‌നയ്ക്ക് 2019 ല്‍ 70 ലക്ഷം രൂപ ലഭിച്ചെന്നും എന്‍ഫോഴ്‌സ്‌മെന്റിന് വിവരം ലഭിച്ചു. ഒരു കിലോ സ്വര്‍ണ്ണം കടത്തുമ്പോള്‍ ആയിരം ഡോളറായിരുന്നു സ്വപ്‌നയുടെ കമ്മീഷന്‍. ഇതിന് പുറമെ കോണ്‍സുലേറ്റിലെ ഉന്നതന് നല്‍കാന്‍ എന്ന വ്യാജേന ഒരു കിലോ സ്വര്‍ണ്ണത്തിന് 1000 ഡോളര്‍ കൂടി സ്വപ്‌ന വാങ്ങിയിരുന്നു.അതേസമയം സ്വര്‍ണ്ണം കൊണ്ടുവരുന്ന ബാഗേജ് പൊട്ടിച്ചിരുന്നത് സന്ദീപിന്റെ വീട്ടില്‍ വെച്ച് റമീസിന്റെ ആള്‍ക്കാരായിരുന്നെന്നും പലപ്പോഴും സ്വര്‍ണത്തിന്റെ അളവ് കുറച്ചാണ് റമീസ് സ്വപ്നയെ അറിയിച്ചിരുന്നതെന്നും എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിട്ടുണ്ട്.

റെമീസിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നിര്‍ണായകമായ പല വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭ്യമായെങ്കിലും ഇയാളുടെ പല ഇടാപാടുകളും അന്വേഷണ സംഘം മറ്റു മാര്‍ഗ്ഗങ്ങളിലൂടെ കണ്ടെത്തുകയായിരുന്നു എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത് .റമീസിന്റെ ഇടപാടുകള്‍
നല്‍കുന്ന വിവരങ്ങള്‍ ചൂണ്ടുന്നത് സ്വപ്നയിലേക്കും ശിവശങ്കറിലേക്കുമാണ് എന്നതാണ് മറ്റൊരു വാസ്തവം പകലുപോലെ വ്യക്തമായ ശിവശങ്കറിന്റെ ഈ സ്വപ്നപദ്ധിതിയില്‍ ആരൊക്കെയാണ് പാര്‍ട്ട്‌നേഴ്‌സ്ന്നും അതുപോലെ ഈ ഡീലുപോലെ തന്നെ ഹവാല കുഴല്പണക്കാരുമായി ശിവശങ്കര്‍ ബന്ധപെട്ടിരുന്നോ എന്നതും മാത്രമാണ് ഇനി അന്വേഷിച്ച് കണ്ടെത്തേണ്ടത് .

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാഗർ സൂര്യയുടെ ജേക്കബ്ബ് എന്ന കഥാപാത്രവുമായി ഭൗമയുടെ പുതിയ ലുക്ക്!!  (5 minutes ago)

'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...  (50 minutes ago)

പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...  (1 hour ago)

നവവധു ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് മുറുക്കിത്തുപ്പിയ 65കാരന്‍ ഷോക്കേറ്റ് മരിച്ചു  (1 hour ago)

Dubai നെഞ്ചുപൊട്ടി പ്രവാസി മലയാളികൾ  (2 hours ago)

Pakistan- അതിർത്തി അടച്ചുള്ള അഭ്യാസം ചീറ്റി!  (2 hours ago)

KochiAccident ജഡ്ജി ഹൈക്കോടതിക്ക് വിശദീകരണം നൽകണം  (2 hours ago)

രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ  (4 hours ago)

മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം, സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയിൽ  (5 hours ago)

വളരെയധികം അനുകൂലവും സാമ്പത്തിക കാര്യങ്ങളിൽ മികച്ച പുരോഗതിയും നൽകുന്ന വാരക്ഷ്  (5 hours ago)

വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഏകദിനത്തിൽ സിംബാബ്‌വെ വനിതകൾക്കെതിരെ 121 റൺസിന്റെ വമ്പൻ ജയത്തോടൊപ്പം ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ  (6 hours ago)

നെടുമ്പാശ്ശേരി വാഹനാപകടം... പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും...  (6 hours ago)

സ്വര്‍ണവിലയില്‍ ഇന്നും നേരിയ മുന്നേറ്റം... പവന് 120 രൂപയുടെ വർദ്ധനവ്  (6 hours ago)

ഓഹരി വിപണിയിൽ ഇന്ന് മുന്നേറ്റം... നിലവിൽ സെൻസെക്‌സ് 200 പോയിന്റിന് മുകളിൽ  (6 hours ago)

Malayali Vartha Recommends