Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..


സ്ത്രീവേഷം ധരിച്ച് 'കാമുകിയായി' മൂന്ന് വര്‍ഷത്തോളം പ്രണയം നടിച്ച, യുവാവിനെ കാമുകന്‍ ക്രൂരമായി തല്ലിക്കൊന്നു..മുറിയില്‍ ഇരുന്ന് ഷേവ് ചെയ്യുന്നത് യാദൃശ്ചികമായി നേരിട്ട് കണ്ടതോടെ..

ലൈഫ് മിഷന്‍ ഫ്ലാറ്റ് നിര്‍മാണം ; റെഡ് ക്രസന്റുമായി കരാര്‍ ഒപ്പിട്ട യോഗങ്ങള്‍ക്ക് മിനിട്‌സ് പോലുമില്ല; വെളിപ്പെടുത്തലുമായി സി.ഇ.ഒ

20 AUGUST 2020 09:43 PM IST
മലയാളി വാര്‍ത്ത

More Stories...

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍

സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..

സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍

സ്ത്രീവേഷം ധരിച്ച് 'കാമുകിയായി' മൂന്ന് വര്‍ഷത്തോളം പ്രണയം നടിച്ച, യുവാവിനെ കാമുകന്‍ ക്രൂരമായി തല്ലിക്കൊന്നു..മുറിയില്‍ ഇരുന്ന് ഷേവ് ചെയ്യുന്നത് യാദൃശ്ചികമായി നേരിട്ട് കണ്ടതോടെ..

ലൈഫ് പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിര്‍മാണം നടത്തുന്നത് സംബന്ധിച്ചുളള യോഗങ്ങള്‍ക്ക് മിനിട്സ് ഇല്ലെന്ന് വ്യക്തമാക്കി ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസ്. എന്‍ഫോഴ്സ്മെന്റെ ഡയറക്ടറേറ്റ് ലൈഫ് മിഷനു നല്‍കിയ നോട്ടീസിന് മറുപടിയായി ആണ് സി.ഇ.ഒ ഇക്കാര്യം വ്യക്തമാക്കിയത്. യൂണിടെക് എന്ന കമ്ബനിക്ക് നിര്‍മാണക്കരാര്‍ നല്‍കിയത് റെഡ് ക്രസന്റ് ആണെന്നും യു.വി ജോസ് ചൂണ്ടിക്കാട്ടി.

ലൈഫ് മിഷനും റെഡ് ക്രസന്റും തമ്മിലുള്ള ധാരണാപത്രം വളരെ ദുര്‍ബലമാണെന്നുളള ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നുകേട്ടിരുന്നു. ഈ കരാര്‍ ഒപ്പുവച്ച യോഗത്തിന്‍റെ മിനിട്സ് സൂക്ഷിച്ചിട്ടില്ലെന്നാണ് ലൈഫ് മിഷന്‍ സി.ഇ.ഒ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ മെയ് 12-നാണ് എന്‍ഫോഴ്സ്മെന്റ് മൂന്ന് ചോദ്യങ്ങളടങ്ങിയ നോട്ടീസ് ലൈഫ് മിഷന് നല്‍കുന്നത്. റെഡ് ക്രസന്‍റുമായി ഒപ്പുവച്ച കരാര്‍ എന്ത്? അതിന്‍റെ നിര്‍മാണക്കരാര്‍ അടക്കമുള്ള വിശദാംശങ്ങള്‍ എന്തെല്ലാം ? ഇതിന്‍റെ മിനിട്സ് നല്‍കാമോ ? എന്നീ കാര്യങ്ങള്‍ ആവശ്യപ്പെട്ടാണ് എന്‍ഫോഴ്സ്മെന്റ് നോട്ടീസ് നല്‍കിയത്. ധാരണാപത്രത്തിന്‍റെ പകര്‍പ്പ് ലൈഫ് മിഷന്‍ നല്‍കിയിട്ടുണ്ട്. യൂണിടെക്കിന് കരാര്‍ നല്‍കിയത് റെഡ് ക്രസന്‍റ് നേരിട്ടാണ്. ഇതിന്‍റെ വിശദാംശങ്ങള്‍ സര്‍ക്കാരിന്‍റെ പക്കലില്ലെന്നാണ് സി.ഇ.ഒയുടെ വിശദീകരണം. ഒപ്പം കരാര്‍ ഒപ്പുവച്ച യോഗത്തിന്‍റെ മിനിട്സുമില്ലെന്നും ലൈഫ് മിഷന്‍ സി.ഇ.ഒ എന്‍ഫോഴ്സ്മെന്‍റിനെ അറിയിച്ചു.

സര്‍ക്കാര്‍ ഭൂമിയിലെ ഫ്ലാറ്റ് നിര്‍മാണത്തില്‍ സ്വപ്ന സുരേഷും ഈജിപ്ഷ്യന്‍ പൗരനുമെല്ലാം വളരെ വലിയ തുക കമ്മീഷനായി ലഭിച്ചു. സംഭവത്തിൽ സര്‍ക്കാരിന്റെ പിടിപ്പ് കേട് തെളിയിക്കുന്ന ധാരണാപത്രം നേരത്തെ പുറത്തുവന്നിരുന്നു. പദ്ധതിയുടെ ഭാഗമായി ഫ്ലാറ്റും ആശുപത്രിയും പണിയാമെന്ന് ധാരണയുണ്ടാക്കിയെങ്കിലും തുടര്‍ക്കരാറുകള്‍ ഒന്നും ഒപ്പ് വച്ചിട്ടില്ല. യൂണിടെക്കിന് വര്‍ക്ക് ഓര്‍ഡര്‍ നല്‍കിയതായും പറയുന്നില്ല. വിദേശസ്ഥാപനങ്ങളില്‍ നിന്നും പണം സ്വീകരിക്കുമ്ബോള്‍ കൈക്കൊള്ളേണ്ട മാനദണ്ഡങ്ങള്‍ ഇവിടെ പാലിച്ചില്ലെന്നാണ് ധാരണാപത്രത്തില്‍ നിന്നും വ്യക്തമാകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (6 minutes ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (9 minutes ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (17 minutes ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (23 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (29 minutes ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (30 minutes ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (36 minutes ago)

Daycare സി സി ടി വി ദൃശ്യങ്ങൾ പുറത്ത്  (42 minutes ago)

Rajkot-murder- സ്ത്രീവേഷം ധരിച്ച് മൂന്ന് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു  (48 minutes ago)

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (2 hours ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (3 hours ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (3 hours ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (3 hours ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (3 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (3 hours ago)

Malayali Vartha Recommends