Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഫിറോസിനെതിരെ വിജിലന്‍സ്‌ അന്വേഷണം, സരിത, ബിജു എന്നിവര്‍ക്കൊപ്പം കൂട്ടുപ്രതിയായി ചേര്‍ത്ത റിപ്പോര്‍ട്ട്‌ പൂഴ്‌ത്തിയതും അന്വേഷിക്കും

22 JUNE 2013 12:31 AM IST
മലയാളി വാര്‍ത്ത.

തട്ടിപ്പുകേസില്‍ സരിത എസ്. നായര്‍ക്കൊപ്പം കൂട്ടുപ്രതിയായ പിആര്‍ഡി മുന്‍ഡയറക്ടര്‍ എ. ഫിറോസിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ഉത്തരവിട്ടത്. ജൂണ്‍ 19-നാണ് ഇദ്ദേഹത്തെ പിആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. പ്രതിയാണെന്ന് പോലീസ് റിപ്പോര്‍ട്ടുണ്ടായിട്ടും ഫിറോസിനെതിരെ നടപടി വൈകിയതിനെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രിയും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബിജു രാധാകൃഷ്ണന്‍ , സരിത എസ്.നായര്‍ എന്നിവര്‍ക്കൊപ്പം മറ്റൊരു കേസില്‍ ഫിറോസിനെ കൂട്ടുപ്രതി ചേര്‍ക്കപ്പെട്ടിരുന്നുവെന്ന പോലീസ് റിപ്പോര്‍ട്ടാണ് പൂഴ്ത്തിയത്. 

ബാങ്കില്‍നിന്ന് 25 കോടി രൂപ വായ്പ സംഘടിപ്പിക്കാമെന്ന് പറഞ്ഞ് കേശവദാസപുരം സ്വദേശി സലിം കബീറില്‍ നിന്ന് 40 ലക്ഷം രൂപ മൂന്നുപേരും ചേര്‍ന്ന് തട്ടിച്ചുവെന്നാണ് കേസ്. 2009 ഡിസംബര്‍ 26 നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പതിനൊന്ന് മാസം കഴിഞ്ഞാണ് സിറ്റി പോലീസ് കമ്മീഷണര്‍ പൊതുഭരണ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കുന്നത്. ഈ റിപ്പോര്‍ട്ടാണ് പൂഴ്ത്തിയത്. 
എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ഫിറോസിനെ അഡീഷണല്‍ ഡയറക്ടറാക്കി. തുടര്‍ന്ന് യു.ഡി.എഫ് സര്‍ക്കാര്‍ ഡയറക്ടറായി നിയമിക്കുകയും ചെയ്തു. സോളാര്‍ തട്ടിപ്പ് പുറത്തുവന്നതോടെയാണ് ഇദ്ദേഹം നേരത്തെ പ്രതിചേര്‍ക്കപ്പെട്ടിരുന്നുവെന്ന കാര്യം പുറത്തറിയുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (11 minutes ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (32 minutes ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (50 minutes ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (53 minutes ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (1 hour ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (1 hour ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (2 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (2 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (2 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (3 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (3 hours ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (3 hours ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (3 hours ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (4 hours ago)

Malayali Vartha Recommends