Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

പ്ലസ് വണ്‍ ഏകജാലക അപേക്ഷകള്‍ കൈകാര്യം ചെയ്യുമ്പോൾ ജില്ലയിലെ ഹെല്‍പ്പ് ഡെസ്ക്കുകള്‍ അടിയന്തര ശ്രദ്ധ പുലര്‍ത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു

22 AUGUST 2020 04:11 PM IST
മലയാളി വാര്‍ത്ത

More Stories...

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....

വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..

പ്ലസ് വണ്‍ ഏകജാലക അപേക്ഷകള്‍ കൈകാര്യം ചെയ്യുമ്പോൾ അടിയന്തര ശ്രദ്ധ പുലര്‍ത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ജില്ലയിലെ ഹെല്‍പ്പ് ഡെസ്ക്കുകള്‍ക്കാണ്‌ അറിയിപ്പ് നൽകിയിരിക്കുന്നത്. അപേക്ഷാ തീയ്യതി നീട്ടിയ സാഹചര്യത്തില്‍ 300 ഹെല്‍പ്പ് ഡെസ്കുകള്‍ ജില്ലയില്‍ പുനഃസ്ഥാപിച്ചു . ഹെല്‍പ്പ് ഡെസ്ക്കുകളായി പ്രവര്‍ത്തിക്കുന്ന ഹൈസ്കൂള്‍, ഹയര്‍സെക്കന്‍്ററി, എസ് എസ് കെ, ബി ആര്‍ സി, യുആര്‍സി അധ്യാപകര്‍, ഹെഡ്മാസ്റ്റര്‍മാര്‍, പ്രിന്‍സിപ്പള്‍മാര്‍ എന്നിവര്‍ ഹെല്‍പ്പ് ഡെസ്കുകള്‍ പുന:രാരംഭിച്ച്‌ തങ്ങളുടെ മുഴുവന്‍ കുട്ടികളും കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്തുവെന്ന് ഉറപ്പാക്കുകയും വേണം.

എല്ലാ ഹൈസ്ക്കൂളുകളിലെയും പത്താംതരം ക്ലാസ് ടീച്ചര്‍മാര്‍, അവരുടെ വിദ്യാര്‍ത്ഥികള്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്ത് അപേക്ഷ ആഗസ്റ്റ് 25നകം അന്തിമമായി സമര്‍പ്പിച്ചുവെന്ന് ഉറപ്പുവരുത്തണം . ജില്ലയില്‍ നിന്ന് ഇതുവരെ 41414 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും വളരെ കുറച്ചുപേര്‍ മാത്രമാണ് കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്തിട്ടുള്ളത്. 41333 പേരാണ് അപേക്ഷകള്‍ ഉറപ്പാക്കി . സ്പോര്‍ട്സ് ക്വാട്ടയില്‍ 338 അപേക്ഷകള്‍ ലഭിച്ചതില്‍ 326 എണ്ണമാണ് ഉറപ്പാക്കി . ജില്ലയില്‍ 19569 വിദ്യാര്‍ത്ഥികള്‍ അപേക്ഷകള്‍ സ്വയം സമര്‍പ്പിച്ചതാണ്. 2465 പേര്‍ സ്‌കൂള്‍ ഹെല്‍പ്പ് ഡെസ്കുകള്‍ വഴിയും 19299 പേര്‍ മറ്റു ഹെല്‍പ്പ് ഡെസ്കുകള്‍ വഴിയും അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.


36400 പേര്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്തിട്ടുണ്ട്. സ്പോര്‍ട്സ് കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്തവരുടെ എണ്ണം ഇരുനൂറുമാണ്. ജില്ലയിലെ ജനറല്‍ അപേക്ഷകരില്‍ 5014 പേരും സ്പോര്‍ട്ട്സ് ക്വാട്ട അപേക്ഷരില്‍ 126 പേരുമാണ് ഇനി കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്യാനുള്ളത്.

സെപ്റ്റംബര്‍ അഞ്ചിന് ട്രയല്‍ അലോട്ട്മെന്‍്റ് വരുന്നതിന് മുമ്ബ് അപേക്ഷിച്ച എല്ലാവരും കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്തിരിക്കണം. കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്ത് അന്തിമമായി അപേക്ഷ സമര്‍പ്പിക്കാതിരുന്നാല്‍ അലോട്ട്മെന്‍റിന് പരിഗണിക്കില്ല. മാത്രമല്ല കാന്‍ഡിഡേറ്റ് ലോഗിനിലൂടെ പാസ്‌വേഡ് ഉണ്ടാക്കിയാല്‍ മാത്രമാണ് ട്രയല്‍ അലോട്ട്മെന്‍റ് തുടര്‍ന്ന് വരുന്ന മെയിന്‍ അലോട്ട്മെന്റ എന്നിവയില്‍ കയറി തിരുത്തല്‍, ഓപ്ഷന്‍ ക്രമീകരണം, അഡ്മിഷന്‍ സ്ലിപ്പ് എടുക്കല്‍, ഫീസ് അടക്കല്‍ എന്നിവയ്ക്ക് കഴിയുകയുള്ളു. അപേക്ഷയില്‍ തിരുത്തലുകളുണ്ടെങ്കില്‍ അതും ഈ ഘട്ടത്തില്‍ ചെയ്യാനാകും. ജനറല്‍ കാറ്റഗറിയിലെ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ അപേക്ഷയില്‍ വിവരങ്ങള്‍ നല്‍കി ആനുകൂല്യം നേടാവുന്നതാണ്. കാര്‍ഡിഡേറ്റ് ലോഗിന്‍ ചെയ്ത് പാസ് വേര്‍ഡ് ലഭിക്കാത്തവര്‍ ഏറ്റവും അടുത്തുള്ള ഹൈസ്കൂള്‍/ ഹയര്‍ സെക്കന്‍്ററി സ്കൂളുകളിലെ ഹെല്‍പ്പ് ഡെസ്ക്കുകളെ സമീപിക്കണമെന്ന് അക്കാദമിക് കോര്‍ഡിനേറ്റര്‍ വി എം.കരീം അറിയിക്കുകയുണ്ടായി. ഈ കാര്യങ്ങൾ ശ്രദ്ധിക്കണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (9 minutes ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (18 minutes ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (30 minutes ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (37 minutes ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (59 minutes ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (1 hour ago)

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....  (1 hour ago)

Kadakampally-Chennithala-meeting പിഴ അടക്കേണ്ടി വരും..  (1 hour ago)

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്  (1 hour ago)

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (2 hours ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (2 hours ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (2 hours ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (3 hours ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (3 hours ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (3 hours ago)

Malayali Vartha Recommends