Widgets Magazine 

27
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...


പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...


ദുബൈയിൽ ഷട്ടിൽ കളിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു.. ഉടന്‍ തന്നെ സി.പി.ആര്‍ നല്‍കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല..


അതിർത്തികൾ അടച്ച പാക്കിസ്ഥാൻ, സ്വയം വെട്ടിലായതോടെ തീരുമാനം തിരുത്തി.."LPG കിട്ടാനില്ല വില 7500 രൂപ! വില 13,000 രൂപയിലേക്ക്..അതിർത്തി അടച്ച് 8 ന്റെ പണി ഒടുവിൽ മുട്ടുമടക്കി രാജ്യം..


ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

കോളജുകള്‍ക്ക് ഇന്‍ഡസ്ട്രി അനുബന്ധ കോഴ്‌സുകള്‍ നല്‍കുന്നതിന് ട്രിനിറ്റി സ്‌കില്‍വര്‍ക്‌സും മെറിട്രാക്ക് സര്‍വ്വീസസും ധാരണയിലെത്തി

23 AUGUST 2020 12:40 PM IST
മലയാളി വാര്‍ത്ത

കോളജുകള്‍ക്ക് പ്ലേസ്‌മെന്റ്,നൈപുണ്യ പരീശീലന സേവനങ്ങള്‍ നല്‍കുന്ന മുന്‍നിര
കമ്പനിയായ ട്രിനിറ്റി സ്‌കില്‍വര്‍ക്‌സ്, മെറിറ്റ് ട്രാക് സര്‍വ്വീസസുമായി സഹകരിച്ച് 1400 കോളജുകള്‍ക്ക് ഇന്‍ഡ്‌സ്്ട്രി അനുബന്ധ കോഴ്‌സുകള്‍ നല്‍കുന്നതിന്് ധാരണയായി. സബ്ക്രിപ്ഷന്‍ പായ്ക്കിലൂടെയാണ് കോഴ്‌സുകള്‍ നല്‍കുന്നത്.

തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്‍ഡസ്ട്രി അനുബന്ധ വിദഗ്ദ്ധര്‍ നല്‍കുന്ന ഗുണനിലവാരമുള്ള കോഴ്‌സുകളിലേക്ക് കോളജുകള്‍ക്ക് എളുപ്പത്തില്‍ പ്രവേശനം സാധ്യമാക്കുകയാണ് സഹകരണം കൊണ്ട് ലക്ഷ്യമിടുന്നത്.കേരളത്തിലെയും തമിഴ്‌നാട്ടിലെയും കോളജുകള്‍ക്കാണ് സേവനം ലഭിക്കുക.

ഐടി, ബിസിനസ് വിഷയങ്ങള്‍ ഉള്‍പ്പെടുന്ന അമ്പതിലധികം കോഴ്‌സുകളുടെ സംയോജനമാണ് സബ്ക്രിപ്ഷന്‍ പായ്ക്ക്.ആപ്ലിക്കേഷന്‍ പ്രോഗ്രാമിംഗ്, ക്ലൗഡ് കംപ്യൂട്ടിംഗ്,അനലിറ്റിക്‌സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്,ഫിനാന്‍സ്, ഐടി എന്നിവയില്‍ വൈദിഗ്ദ്ധ്യം നേടാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയും. മണിപ്പാല്‍ പ്രോലേണ്‍ പോര്‍ട്ടലിലേക്ക് ഏത് സമയത്തും പ്രവേശിക്കാനാകുമെന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സൗകര്യപ്രകാരം പഠിക്കുവാന്‍ സാധിക്കും.കോഴ്‌സ് പൂര്‍ത്തീകരിക്കുമ്പോള്‍ മണിപ്പാല്‍ പ്രോലേണില്‍ നിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് പിന്നീടുളള പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണം ചെയ്യും.

വ്യവസായവുമായി ബന്ധപ്പെട്ട കോഴ്സുകള്‍ കോളേജുകളിലേക്ക് എളുപ്പത്തില്‍ എത്തിക്കുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ നൈപുണ്യ വിടവ് നികത്താനാണ് ട്രിനിറ്റി സ്‌കില്‍ വര്‍ക്സുമായുള്ള ഞങ്ങളുടെ പങ്കാളിത്തം ലക്ഷ്യമിടുന്നതെന്ന് മെറി ട്രാക് സര്‍വ്വീസസ് സിഇഒ അംബരിഷ് സിന്‍ഹ പറഞ്ഞു.

തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ മുന്‍നിര ഫെസിലിറ്റേറ്റര്‍ എന്ന നിലയില്‍ ട്രിനിറ്റി സ്‌കില്‍വര്‍ക്‌സിന്റെ കാഴ്ചപ്പാടിന് അനുസൃതമായി, മെറിട്രാക്കിന്റെ കോഴ്‌സുകള്‍ തമിഴ്നാട്ടിലെയും കേരളത്തിലെയും കോളേജുകളിലേക്ക് കൊണ്ടുപോകുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്ന് ട്രിനിറ്റി സ്‌കില്‍വര്‍ക്‌സ് സിഇഒ കെ.എം സുഭാഷ് പറഞ്ഞു.

ലോക വെല്ലുവിളികള്‍ക്കായി വിദ്യാര്‍ത്ഥികളെ സജ്ജമാക്കുന്നതിനായി സൂക്ഷ്മമായി രൂപകല്‍പ്പന ചെയ്തതാണ് ഈ കോഴ്‌സുകള്‍.കൂടാതെ, ഏത് കോളേജിന്റെയും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താവുന്ന മികച്ച കോഴ്‌സാണിത്. പ്രത്യേകിച്ചും വ്യവസായ പ്രസക്തമായ കോഴ്‌സുകള്‍ ഉള്ള പങ്കാളി സ്ഥാപനങ്ങള്‍ക്ക് വിപുലീകൃത കരിക്കുലം പ്രോഗ്രാം (ഇസിപി) ഗണ്യമായി ഗുണം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോളേജുകള്‍ക്കും സര്‍വ്വകലാശാലകള്‍ക്കും പ്രത്യേകം രൂപകല്‍പ്പന ചെയ്ത സെമസ്റ്റര്‍ എലക്ടീവ് കോഴ്‌സുകളിലേക്കും വ്യവസായ വിദഗ്ധരുടെ നേതൃത്വത്തിലുള്ള സെഷനുകളിലേക്കും ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ഉറപ്പാക്കുന്നതിന് മെറിട്രാക്ക് അടുത്തിടെ അവരുടെ വിപുലീകൃത കരിക്കുലം പ്രോഗ്രാം (ഇസിപി) ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്- https://trinityskillworks.com/services/certifications.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ കാഴ്ചപരിമിതിയുള്ള സ്ത്രീക്കു നേരെ യുവാവിന്റെ അതിക്രമം  (1 hour ago)

അടിമാലിയില്‍ മദ്യലഹരിയില്‍ ജ്യേഷ്ഠന്റെ കുത്തേറ്റ് അനുജന്‍ കൊല്ലപ്പെട്ടു  (2 hours ago)

കേരള പി എസ് സി ചെയർമാൻ ജയിലിലേക്ക്? പഞ്ചാബ് പി എസ് സി ചെയർമാന് സമാനം ! സിദുവിന്റെ വഴിയിലേക്ക് ബൈജുവും...  (2 hours ago)

പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ അഡിഷണല്‍ സെക്രട്ടറി ആര്‍ ഹരിക്ക് സസ്‌പെന്‍ഷന്‍  (2 hours ago)

ജഡ്ജി ആയാലും വാദിയായാലും നിയമം ഒരുപോലെ..! നേരിട്ട് വന്ന് വിശദീകരിക്കട്ടെ ഹൈക്കോടതി..! ജഡ്ജിയച്ഛന്റെ അറസ്റ്റ് ഉടൻ..  (2 hours ago)

ഇന്നലെ കൊടുംമഴ കഴിഞ്ഞ് ആ മൂന്ന് മരണം... എല്ലാം! ദൈവമേ, ഇത് എങ്ങനെ സഹിക്കും... നിലവിളിച്ച് ബന്ധുക്കൾ."  (2 hours ago)

ഡാമുകൾ തുറന്നു..!രാത്രിയിൽ 2 മണിക്കൂർ നിർത്താതെ മഴ! അവധി..!ഇന്ന് രാത്രിയും സൂക്ഷിക്കണം...ജനങ്ങൾ ക്യാമ്പിലേക്ക്  (2 hours ago)

104 km വേഗതയിൽ കാർ ചെറുക്കന്റെ ഫോണിൽ തെളിവ്..! ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിൽ രാത്രിക്ക് രാത്രി നടന്നത്..!!  (2 hours ago)

ജഡ്ജി തന്ത മൂന്ന് വർഷം ജയിലിൽ കിടക്കും..! സ്റ്റേഷൻ വളഞ്ഞ് പിള്ളേർ,കത്തിച്ചു കുഴഞ്ഞുവീണ് മരിച്ച ജയന്റെ മകൾ  (2 hours ago)

ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ പദ്ധതിയിലെ അവസാന പാലവും ഉടന്‍ തുറക്കും  (2 hours ago)

ഇറാന്റെ ആ വജ്രായുധം തകര്‍ക്കുമെന്ന് അമേരിക്ക !! 'ലൂക്കാസിനെ' വീഴ്ത്തി തിരിച്ചടിച്ചു IRGC കേന്ദ്രങ്ങള്‍ റഡാറില്‍  (2 hours ago)

സൗദിയില്‍ കുടുങ്ങിയ ഉംറ തീര്‍ഥാടകര്‍ക്ക് സഹായവുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ്  (3 hours ago)

അഴിമതിക്കേസില്‍ മുന്‍ തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി അറസ്റ്റില്‍  (3 hours ago)

ഇന്ത്യ സഖ്യത്തിന്റെ റാലിക്ക് മുന്നോടിയായി കോണ്‍ഗ്രസിനെ ലക്ഷ്യമിട്ട് ബിജെപി  (4 hours ago)

നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ വിവിധ തസ്തികകളില്‍ അവസരം  (5 hours ago)

Malayali Vartha Recommends