Widgets Magazine 

27
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...


പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...


ദുബൈയിൽ ഷട്ടിൽ കളിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു.. ഉടന്‍ തന്നെ സി.പി.ആര്‍ നല്‍കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല..


അതിർത്തികൾ അടച്ച പാക്കിസ്ഥാൻ, സ്വയം വെട്ടിലായതോടെ തീരുമാനം തിരുത്തി.."LPG കിട്ടാനില്ല വില 7500 രൂപ! വില 13,000 രൂപയിലേക്ക്..അതിർത്തി അടച്ച് 8 ന്റെ പണി ഒടുവിൽ മുട്ടുമടക്കി രാജ്യം..


ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ബുധനാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്കും ദര്‍ശന അനുമതി...

23 AUGUST 2020 02:24 PM IST
മലയാളി വാര്‍ത്ത

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ബുധനാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്കും ദര്‍ശന അനുമതി. രാവിലെ 8 മുതല്‍ 11 വരെയും വൈകിട്ട് 5 മുതല്‍ 6 വരെയുമായിരിക്കും ജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുക. ഒരു സമയം 35 പേര്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ. ഓരോ പത്ത് മിനിറ്റിലും പ്രവേശനം നല്‍കും.

എന്നാല്‍ ഭക്തജനങ്ങള്‍ക്ക് ശ്രീപത്മനാഭസ്വാമി തിരുനടയില്‍ ഒറ്റക്കല്‍ മണ്ഡപത്തിലും തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമിക്ഷേത്ര നാലമ്പലത്തിനുള്ളിലും പ്രവേശനം ഉണ്ടായിരിക്കില്ല. ദര്‍ശനം ആഗ്രഹിക്കുന്ന ഭക്തജനങ്ങള്‍ ഒരു ദിവസം മുമ്പെങ്കിലും ക്ഷേത്ര വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. അതിന്റെ പ്രിന്റ് ഔട്ടും ആധാര്‍ കാര്‍ഡും ദര്‍ശനത്തിന് ഹാജരാക്കണം. ആദ്യം എത്തുന്നവര്‍ക്ക് ആദ്യം പ്രവേശനം നല്‍കും.

എന്നാല്‍ അതാത് ദിവസത്തെ നിശ്ചിത എണ്ണത്തിലും കുറവാണ് രജിസ്‌ട്രേഷന്‍ എങ്കില്‍ ഈ ദിവസങ്ങളില്‍ സ്പോട്ട് രജിസ്‌ട്രേഷന്‍ നടത്തുന്നവര്‍ക്കും അവസരം ലഭിക്കും. കോവിഡ് വ്യാപന ഭീഷണിയെ തുടര്‍ന്നാണ് രാജ്യത്തെ ആരാധനാലയങ്ങള്‍ അടച്ചിട്ടകൂട്ടത്തില്‍ പത്മനാഭസ്വാമി ക്ഷേത്രത്തിലും ഭക്തജനങ്ങള്‍ക്ക് പ്രവേശനം നിര്‍ത്തിവച്ചത്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ കാഴ്ചപരിമിതിയുള്ള സ്ത്രീക്കു നേരെ യുവാവിന്റെ അതിക്രമം  (1 hour ago)

അടിമാലിയില്‍ മദ്യലഹരിയില്‍ ജ്യേഷ്ഠന്റെ കുത്തേറ്റ് അനുജന്‍ കൊല്ലപ്പെട്ടു  (2 hours ago)

കേരള പി എസ് സി ചെയർമാൻ ജയിലിലേക്ക്? പഞ്ചാബ് പി എസ് സി ചെയർമാന് സമാനം ! സിദുവിന്റെ വഴിയിലേക്ക് ബൈജുവും...  (2 hours ago)

പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ അഡിഷണല്‍ സെക്രട്ടറി ആര്‍ ഹരിക്ക് സസ്‌പെന്‍ഷന്‍  (2 hours ago)

ജഡ്ജി ആയാലും വാദിയായാലും നിയമം ഒരുപോലെ..! നേരിട്ട് വന്ന് വിശദീകരിക്കട്ടെ ഹൈക്കോടതി..! ജഡ്ജിയച്ഛന്റെ അറസ്റ്റ് ഉടൻ..  (2 hours ago)

ഇന്നലെ കൊടുംമഴ കഴിഞ്ഞ് ആ മൂന്ന് മരണം... എല്ലാം! ദൈവമേ, ഇത് എങ്ങനെ സഹിക്കും... നിലവിളിച്ച് ബന്ധുക്കൾ."  (2 hours ago)

ഡാമുകൾ തുറന്നു..!രാത്രിയിൽ 2 മണിക്കൂർ നിർത്താതെ മഴ! അവധി..!ഇന്ന് രാത്രിയും സൂക്ഷിക്കണം...ജനങ്ങൾ ക്യാമ്പിലേക്ക്  (2 hours ago)

104 km വേഗതയിൽ കാർ ചെറുക്കന്റെ ഫോണിൽ തെളിവ്..! ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിൽ രാത്രിക്ക് രാത്രി നടന്നത്..!!  (2 hours ago)

ജഡ്ജി തന്ത മൂന്ന് വർഷം ജയിലിൽ കിടക്കും..! സ്റ്റേഷൻ വളഞ്ഞ് പിള്ളേർ,കത്തിച്ചു കുഴഞ്ഞുവീണ് മരിച്ച ജയന്റെ മകൾ  (2 hours ago)

ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ പദ്ധതിയിലെ അവസാന പാലവും ഉടന്‍ തുറക്കും  (2 hours ago)

ഇറാന്റെ ആ വജ്രായുധം തകര്‍ക്കുമെന്ന് അമേരിക്ക !! 'ലൂക്കാസിനെ' വീഴ്ത്തി തിരിച്ചടിച്ചു IRGC കേന്ദ്രങ്ങള്‍ റഡാറില്‍  (2 hours ago)

സൗദിയില്‍ കുടുങ്ങിയ ഉംറ തീര്‍ഥാടകര്‍ക്ക് സഹായവുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ്  (3 hours ago)

അഴിമതിക്കേസില്‍ മുന്‍ തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി അറസ്റ്റില്‍  (3 hours ago)

ഇന്ത്യ സഖ്യത്തിന്റെ റാലിക്ക് മുന്നോടിയായി കോണ്‍ഗ്രസിനെ ലക്ഷ്യമിട്ട് ബിജെപി  (4 hours ago)

നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ വിവിധ തസ്തികകളില്‍ അവസരം  (5 hours ago)

Malayali Vartha Recommends