സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ ഡോക്ടർമാരുടെ ശമ്പളം വർധിപ്പിച്ചു....ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ ഡോക്ടർമാരുടെ ശമ്പളം വർധിപ്പിച്ചു. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 2016 ജനുവരി ഒന്ന് മുതലുള്ള കുടിശിക ഉൾപ്പടെയാണ് നൽകുന്നത്
14 വർഷത്തിന് ശേഷമാണ് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാരുടെ ശമ്പള പരിഷ്കരണം നടക്കുന്നത്. മന്ത്രി സഭാ തീരുമാനം സ്വാഗതാർഹമാണെന്ന് മെഡിക്കൽ കോളജ് ഡോക്ടർമാരുടെ അസോസിയേഷൻ പറഞ്ഞു.
https://www.facebook.com/Malayalivartha


























