വയനാട് ജില്ലാ സാമൂഹിക ക്ഷേമ ഓഫീസില്‍ തീപിടിത്തം, ഫയലുകളും കമ്പ്യൂട്ടറുകളും കത്തിനശിച്ചു

രാത്രി പത്തരയോടെ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന വയനാട് ജില്ലാ സാമൂഹിക ക്ഷേമ ഓഫീസില്‍ തീപിടിത്തം ഉണ്ടായി. കല്‍പറ്റ ഫയര്‍ഫോഴ്സിലെ ഒരു യൂണിറ്റെത്തി തീ നിയന്ത്രണ വിധേയമാക്കി.
രാത്രി 10.30-ഓടെയാണ് തീപടര്‍ന്നത്, ഫയലുകളും കമ്പ്യൂട്ടറുകളും കത്തിനശിച്ചു.
കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
https://www.facebook.com/Malayalivartha


























