പിഎസ്‌സി മുന്‍ ആക്ടിങ് ചെയര്‍മാനും മുന്‍ അംഗവുമായ പ്രഫ. ജോര്‍ജ് എം.വര്‍ഗീസ് അന്തരിച്ചു

കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കറ്റ് അംഗവും പിഎസ്‌സി മുന്‍ ആക്ടിങ് ചെയര്‍മാനും മുന്‍ അംഗവുമായ കഴക്കൂട്ടം അന്ന ഭവനില്‍ പ്രഫ. ജോര്‍ജ് എം.വര്‍ഗീസ് (85) അന്തരിച്ചു. സംസ്‌കാരം പിന്നീട്.
ദീര്‍ഘകാലം കോളജ് അധ്യാപകനായിരുന്ന അദ്ദേഹം തിരുവനന്തപുരം ആര്‍ട്‌സ് കോളജ് പ്രിന്‍സിപ്പലായാണു വിരമിച്ചത്.
ഭാര്യ: പരേതയായ ജോസഫൈന്‍ ഡിസൂസ (ലില്ലിക്കുട്ടി, കെഎസ്ഇബി മുന്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍).
https://www.facebook.com/Malayalivartha


























