Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

സിപിഎം ഇപ്പോൾ പിണറായി വിജയൻ എന്ന ഏക ശിലാ വിഗ്രഹം പോലുള്ള ഒറ്റയാനിൽ ശക്തമാണ്; പാർട്ടി സെക്രട്ടറി ദുർബലനാണ്; പിണറായിക്ക് മുന്നിൽ നിൽക്കാനോ ചൂണ്ടികാണിക്കാനോ ആരും തന്നെ ആ പ്രസ്ഥാനത്തിൽ ഇല്ല

27 AUGUST 2020 08:26 PM IST
മലയാളി വാര്‍ത്ത

സ്വർണക്കടത്തു കേസിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് കെപിസിസി വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കന്‍. മുഖ്യമന്ത്രിയുമായി വളരെ അടുത്ത് നിരവധി വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത്തിന്റെ പ്രധാന കണ്ണിയായിരുന്നു ശിവശങ്കരൻ. അതുകൊണ്ടാണ് മുഖ്യമന്ത്രി മൂന്നേമുക്കാൽ മണിക്കൂർ സംസാരിച്ചിട്ടും ശിവശങ്കരനെതിരെ ഒരക്ഷരം പോലും പറഞ്ഞിട്ടില്ല. കാരണം മുഖ്യമന്ത്രിക്ക് വേണ്ടിയാണ് അദ്ദേഹം ഈ പണി മുഴുവൻ ചെയ്തത്. അതുകൊണ്ടാണ് മുഖ്യമന്ത്രി അദ്ദേഹത്തെ തള്ളി പറയാത്തത്. അദ്ദേഹത്തിന് മടിയിൽ ഒരുപാട് കനമുണ്ട് അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ഭയപ്പെടാൻ ഒരുപാടുണ്ട് എന്നും വാഴക്കൻ പറഞ്ഞു..

ഗണേഷ്‌കുമാർ നിയമസഭയിൽ ഇരുന്നുകൊണ്ട് ധാർമിക പ്രസംഗം, അഴിമതിക്കെതിരെയുള്ള പ്രസംഗം ഒക്കെ കേട്ടപ്പോൾ അത്ഭുതപ്പെട്ടുപോയി. അപ്പോൾ ഓർമവന്നത് മുഖമൊക്കെ കീറി രക്തമായി നിൽക്കുന്ന പഴയ ഗണേഷ് കുമാറിന്റെ ചിത്രമാണ്. ഗണേഷ് കുമാറിന്റെയൊക്കെ ഗിരിപ്രഭാഷണം കേൾക്കുമ്പോൾ ഇതിലും ഭേദം ഭൂമി പിളർന്ന് താഴേക്ക് പോകുന്നതാണെന്ന് തോന്നിപോകും എന്നും അദ്ദേഹം പരിഹസിച്ചു.

സ്വര്ണക്കള്ളക്കടത്ത് കേസിലെ ഒരു പ്രതിക്കും സിപിഎം ബന്ധമില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്‍താവനക്കെതിരെയും വാഴക്കൻ പ്രതികരിച്ചു. മൂവാറ്റുപുഴയിൽ നിന്നും ബന്ധമുള്ള നാലുപേരെയാണ് പിടിച്ചത്.. അതിന്റെയൊക്കെ തെളിവുകൾ പുറത്തുവന്നിരുന്നു.

സിപിഎം എന്നത് പഴയപോലെ ഒരു രാഷ്ട്രീയ പാർട്ടിയുടെ കൂട്ടുത്തരവാദിത്വം കൂടിയതല്ല ഇപ്പോൾ. സിപിഎം ഇപ്പോൾ പിണറായി വിജയൻ എന്ന ഏക ശിലാ വിഗ്രഹം പോലുള്ള ഒറ്റയാനിൽ ശക്തമാണ്. അദ്ദേഹത്തിന് മുന്നിൽ നിൽക്കാനോ ചൂണ്ടികാണിക്കാനോ ആരും തന്നെ ആ പ്രസ്ഥാനത്തിൽ ഇല്ല. പണ്ടൊക്കെ പാർട്ടി സെക്രട്ടറിക്ക് ശക്തിയുണ്ടായിരുന്നു. എന്നാലിപ്പോൾ പാർട്ടി സെക്രട്ടറി ദുർബലനാണ്. കോടിയേരി ബാലകൃഷ്ണന്റെ വായടപ്പിക്കാനുള്ള എല്ലാ വിവരവും മുഖ്യമന്ത്രി തന്നെ ശേഖരിച്ച് വച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ അറിയാൻ വീഡിയോ കാണൂ....

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (1 hour ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (1 hour ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (2 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (3 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (3 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (3 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (3 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (3 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (3 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (4 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (4 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (4 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (5 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (5 hours ago)

അഖില ഭാരതീയ ശിവസേനയുടെ നേതൃത്വത്തിൽ അന്നദാന വാർഷിക ആഘോഷം സംഘടിപ്പിച്ചു; തിരുവനന്തപുരം മേയർ വി വി രാജേഷ് ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു  (5 hours ago)

Malayali Vartha Recommends