Widgets Magazine 

29
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇസ്രായേലിൽ തൂക്കുസഭ..?!നെതന്യാഹു ജയിച്ചു പക്ഷെ ഭരിക്കാനാവില്ല..ട്വിസ്റ്റ്..! ജൂതത്തെരുവുകളിൽ ആഘോഷം തുടങ്ങി അറബ് പാർട്ടികൾ.. അറബ് പാർട്ടികൾ കിംഗ്‌മേക്കർ ആകുമോ..?


സംസ്ഥാനത്തെ എംഎൽഎമാരുടെയും മന്ത്രിമാരുടെയും ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം...


17-കാരൻ കാർ മാത്രമല്ല, ആഡംബര ബൈക്കും പറപ്പിച്ചു! ദൃശ്യങ്ങൾ ക്രൈംബ്രാഞ്ചിന്; കൊച്ചി കമ്മീഷണറെ മാറ്റി; ആർ. നിശാന്തിനിക്ക് അടിയന്തര ചുമതല...


പ്രവചന വേഗതയും കടന്ന് അർണബ് ചുഴലിക്കാറ്റ്; തീരദേശങ്ങളിൽ ഭൂചലനം; ലക്ഷങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ; ആന്ധ്രയിലും ഒഡീഷയിലും റെഡ് അലർട്ട്...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസ്: സുഹൈൽ അടക്കം 4 പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി; പ്രതികൾക്ക് തിരിച്ചടിയായത് നിർണ്ണായക ഡിജിറ്റൽ തെളിവ്...

തിരുവോണ ദിവസത്തിൽ കേരളം നടുങ്ങുന്ന നൊമ്പര വാർത്ത; രജനിയുടെ ആത്മഹത്യ രാഷ്ട്രീയ പ്രചരണായുധമാക്കിയവർ പിഎസ് സി റാങ്കു പട്ടിക റദ്ദായതിനെ ന്യായീകരിക്കുന്നു, 7 നില കെട്ടിടത്തിൽ നിന്നു ചാടി ജീവനൊടുക്കിയ രജനി എസ്. ആനന്ദിന്റെ അയൽപക്കത്താണ് അനു

31 AUGUST 2020 03:03 PM IST
മലയാളി വാര്‍ത്ത

More Stories...

സ്വാഭാവിക മരണങ്ങളിൽ പോസ്റ്റുമോർട്ടം ഒഴിവാക്കുന്നതിൽ തീരുമാനമെടുക്കേണ്ടത് പൊലീസും മജിസ്‌ട്രേറ്റുമാണെന്ന് മന്ത്രി കെ.മുരളീധരൻ നിയമസഭയിൽ

ദീര്‍ഘകാലമായി നികുതി അടക്കാതെ കുടിശ്ശികയായികിടക്കുന്ന മോട്ടോര്‍ വാഹനങ്ങള്‍ക്കായി കേരള സര്‍ക്കാര്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി വീണ്ടും നടപ്പിലാക്കുന്നു....

ചേരാനല്ലൂര്‍ വാഹനാപകടക്കേസ്... പ്രതിയായ ജില്ലാ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ സഞ്ചരിച്ചിരുന്ന കാറിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം

ആഴക്കടലിൽ മൽസ്യബന്ധനത്തിൽ ഏർപ്പെട്ടിട്ടുള്ള മൽസ്യത്തൊഴിലാളികൾ എത്രയും വേഗം കരയിലേക്ക് തിരിച്ചെത്തണം ; മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം; അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നേരിയ മഴ

തിരുവോണ ദിവസത്തിൽ കേരളം നടുങ്ങുന്ന നൊമ്പര വാർത്തയിൽ തേങ്ങുകയാണ്. അനു എന്ന യുവാവിന്റെ ആത്മഹത്യ ഏവരെയും കണ്ണീർ നനയിപ്പിക്കുന്നു.എന്നാൽ വര്ഷങ്ങൾക്ക് മുൻപ് വിദ്യാഭ്യാസ വായ്പ ലഭിക്കാത്തതു കാരണം എൻജിനീയറിങ് പഠനം തുടരാനാകാതെ ഹൗസിങ്

ഹൗസിങ് ബോർഡിന്റെ 7 നില കെട്ടിടത്തിൽ നിന്നു ചാടി ജീവനൊടുക്കിയ രജനി എസ്. ആനന്ദിന്റെ അയൽപക്കത്താണ് പിഎസ് സി റാങ്കു പട്ടിക റദ്ദായതിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത എസ്. അനുവിന്റെ വീട്. രജനിയുടെ ആത്മഹത്യയെ രാഷ്ട്രീയ പ്രചരണായുധമാക്കിയവർ പിഎസ് സി റാങ്കു പട്ടിക റദ്ദായതിനെ ന്യായീകരിക്കുന്ന വിചിത്ര സ്ഥിതി വിശേഷമാണിപ്പോൾ.

2004 ജൂലായ് 22 നായിരുന്നു വെള്ളറട പാട്ടക്കുടിവിള സ്വദേശിയും അടൂർ കോളജ് ഓഫ് എൻജിനീയറിംങ് വിദ്യാർഥിയുമായിരുന്ന രജനിയുടെ മരണം. സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്ന രജനി പഠനം തുടരാനായി വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു. എന്നാൽ വിവിധ കാരണങ്ങൾ പറ‍ഞ്ഞ് ബാങ്ക് വായ്പ നിഷേധിച്ചു. ഇതിൽ മനം നൊന്തായിരുന്നു പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസ് പ്രവർത്തിച്ചിരുന്ന ഹൗസിംങ് ബോർഡ് കെട്ടിടത്തിനു മുകളിൽ നിന്ന് ചാടി രജനി ജീവനൊടുക്കിയത്. രജനിയുടെ വീടിനു സമിപത്തെ തട്ടിത്തമ്പലത്താണ് അനുവിന്റെ വീട്.

ചുരുങ്ങിയ കാലയളവിലേക്ക് കാലാവധി നീട്ടിയെങ്കിലും പിഎസ് സി റാങ്ക് പട്ടിക റദ്ദായതിനാൽ ഏറെ ആഗ്രഹിച്ച ജോലി ലഭിച്ചില്ല. മറ്റു പല റാങ്കു ലിസ്റ്റുകളിലും ഇടം പിടിച്ചിരുന്നെങ്കിലും സർക്കാർ ജോലിയെന്ന ആഗ്രഹം സ്വപ്നമായി അവശേഷിക്കുമോയെന്ന മാനസിക സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. രജനിയുടെ ആത്മഹത്യ ഇടതു സംഘടനകൾ സ്വാശ്രയ കോളജുകൾക്കെതിരേയുളള സമരായുധമാക്കിയിരുന്നു. അന്ന് രാഷ്ട്രീയ മുതലെടുപ്പു നടത്തിയവർ അനുവിന്റെ മരണത്തിൽ മൗനം പാലിക്കുകയാണിപ്പോൾ.

കനത്ത പ്രാരബ്ധങ്ങൾക്കൊടുവിലും വീട്ടുകാരുടെ ഏക പ്രതീക്ഷയായിരുന്നു അനുവിന് ഒരു ജോലി. പഠിക്കാൻ മിടുക്കനായ അനുവിനെ വീട്ടുകാർ പ്രോത്സാഹിപ്പിച്ചിരുന്നു.ഇതിനിടയിൽതന്നെ പി.എസ്.സി. പരിശീലനവും നടത്തിയിരുന്നു. കിട്ടുന്ന സമയങ്ങളിലെല്ലാം പഠിത്തത്തിൽ മുഴുകി. പല റാങ്കുപട്ടികകളിലും ഇടംപിടിച്ചെങ്കിലും ജോലി ലഭിച്ചില്ല. പിന്നീട് എക്സൈസ് സിവിൽ ഓഫീസർ റാങ്ക് പട്ടികയിൽ 77-ാം റാങ്ക് ലഭിച്ചപ്പോൾ ജോലി ഉറപ്പിച്ചു. കൂട്ടുകാരോടും വീട്ടുകാരോടും അതൊക്കെ പങ്കുവെച്ചു. എങ്ങനെയെങ്കിലും ജോലിയിൽ കയറി വീട്ടുകാരുടെ സാമ്പത്തിക പരാധീനതകൾ പരിഹരിക്കണമെന്നതായിരുന്നു അനുവിന്റെ ലക്ഷ്യം.

തട്ടിട്ടമ്പലത്ത് ആകെയുള്ള രണ്ടരസെന്റിൽ നിർമിച്ച വീടിന്റെ പണി ഇതുവരെ പൂർത്തിയായില്ല. അതിനായെടുത്ത ബാങ്ക് വായ്പ ബാക്കിയാണ്. ആകെയുള്ള വരുമാനം ചായക്കട പണിയിൽനിന്ന് അച്ഛന് കിട്ടുന്ന തുച്ഛമായ കൂലിയും സഹോദരൻ മനുവിന് സ്വകാര്യ കമ്പനിയിൽനിന്ന് കിട്ടുന്ന ശമ്പളവുമാണ്. പി.എസ്.സി. റാങ്ക് പട്ടിക റദ്ദായതോടെ െെകയെത്തുംദൂരത്തുവന്ന ജോലിയും ലഭിക്കില്ലെന്നായി. അനുവിന്റെ പ്രതീക്ഷകൾ തകരുകയായിരുന്നു. അതോടെ ആത്മഹത്യ തെരെഞ്ഞെടുക്കുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വാഭാവിക മരണങ്ങളിൽ പോസ്റ്റുമോർട്ടം ഒഴിവാക്കുന്നതിൽ തീരുമാനമെടുക്കേണ്ടത് പൊലീസും മജിസ്‌ട്രേറ്റുമാണെന്ന് മന്ത്രി കെ.മുരളീധരൻ നിയമസഭയിൽ  (10 minutes ago)

ദീര്‍ഘകാലമായി നികുതി അടക്കാതെ കുടിശ്ശികയായികിടക്കുന്ന മോട്ടോര്‍ വാഹനങ്ങള്‍ക്കായി കേരള സര്‍ക്കാര്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി വീണ്ടും നടപ്പിലാക്കുന്നു....  (25 minutes ago)

ചേരാനല്ലൂര്‍ വാഹനാപകടക്കേസ്... പ്രതിയായ ജില്ലാ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി  (40 minutes ago)

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ സഞ്ചരിച്ചിരുന്ന കാറിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം  (54 minutes ago)

ആഴക്കടലിൽ മൽസ്യബന്ധനത്തിൽ ഏർപ്പെട്ടിട്ടുള്ള മൽസ്യത്തൊഴിലാളികൾ എത്രയും വേഗം കരയിലേക്ക് തിരിച്ചെത്തണം ; മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം; അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നേരിയ മഴ  (1 hour ago)

ആന്ധ്രാ പ്രദേശിൽ ആഞ്ഞടിച്ച അർണബ് ചുഴലിക്കാറ്റ് ന്യൂനമർദ്ദമായി മാറി... അടുത്ത 48 മണിക്കൂറിനുള്ളിൽ കാറ്റ് കൂടുതൽ ദുർബലമാകും, മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

Israel Election Results നെതന്യാഹുവിന്റെ അടുത്ത നീക്കം  (1 hour ago)

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണവില... പവന് 1,05,560 രൂപ  (1 hour ago)

ജാമിഅ സർവകലാശാലയിൽ ഓൺലൈൻ ക്ലാസുകൾ നവംബർ 24 വരെ നീട്ടി  (1 hour ago)

ചേരാനല്ലൂർ അപകടം... എഎസ്‌ഐ സസ്‌പെൻഷനിലായ വാർത്തയറിഞ്ഞ് അദ്ദേഹത്തിന്റെ മാതാവ് കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

ചേരാനല്ലൂർ അപകടത്തിൽ കാറോടിച്ചിരുന്ന പതിനേഴുകാരന്റെ പിതാവായ അഡീഷണൽ സെഷൻസ് ജഡ്ജിയെ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്നും ചോദ്യം ചെയ്യും  (2 hours ago)

3 മണിക്കൂർ പൂങ്കുഴലി ജഡ്ജിയെ ചോദ്യം ചെയ്തു! 11 മണിക്ക് വീണ്ടും ചോദ്യംചെയ്യൽ, ഭദ്രകീർത്തിയുടെ മുന്നിലിട്ട് ജഡ്ജിയുടെ അറസ്റ്റ് ഉടൻ  (3 hours ago)

കേരള പൊലീസിൽ വനിതാ പ്രാതിനിധ്യം 30 ശതമാനമാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇനി മുതൽ 100 സിവിൽ പൊലീസിനെ റിക്രൂട്ട് ചെയ്യുമ്പോൾ 30പേർ വനിതകളായിരിക്കും.  (3 hours ago)

കോഴിക്കോട് നാദാപുരം വരിക്കോളി സ്വദേശി ബഹ്റൈനിൽ നിര്യാതനായി  (3 hours ago)

ചരിത്രത്തില്‍ ആദ്യമായി സിനിമകള്‍ രാപകലില്ലാതെ 24 മണിക്കൂറും പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുന്നു... മേളയെ മുഴുവന്‍ സമയ സിനിമാനുഭവമാക്കി മാറ്റാൻ കേരള ചലച്ചിത്ര അക്കാദമിയുടെ തീരുമാനം  (3 hours ago)

Malayali Vartha Recommends