Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

സൗദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് 16 വര്‍ഷം മുന്‍പ് നേര്യമംഗലം വനമേഖയില്‍ വച്ച് യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി

01 SEPTEMBER 2020 06:15 AM IST
മലയാളി വാര്‍ത്ത

More Stories...

സൈനികന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ ഞെട്ടി..ഹൃദയവും ശ്വാസകോശങ്ങളും തലച്ചോറുമില്ല; തലയോട്ടി പിളർത്തി..!

വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ.എല്ലാ കുറ്റവും സമ്മതിച്ച് വീണ..! റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..!

യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..

പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും

16 വര്‍ഷം മുന്‍പ് യുവതിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ ഒന്നാം പ്രതി മുഹമ്മദ് സാദിഖിനെ സൗദിയിലെ ദവാദ്മയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി പൊലീസിനു വിവരം ലഭിച്ചു. കൊല്ലം അയത്തില്‍ അഷ്‌റഫ് എന്ന വ്യാജ മേല്‍വിലാസത്തിലാണ് ഇയാള്‍ സൗദിയില്‍ ജോലി നോക്കിയിരുന്നത് എന്നു പൊലീസിനു വിവരം ലഭിച്ചിരുന്നു.

തൊടുപുഴ കരിങ്കുന്നം തട്ടാരത്തട്ട വാഴേപറമ്പില്‍ സിജിയെ(24) വിവാഹവാഗ്ദാനം നല്‍കി കൂട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കോട്ടയം ആര്‍പ്പൂക്കര പനമ്പാലം കദളിക്കാലായില്‍ മുഹമ്മദ് സാദിഖ് (സലിം) 16 വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്നു.

അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ട് കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിയ സിജിയെ പരിചയപ്പെട്ട മുഹമ്മദ് സാദിഖ്, ഭര്‍ത്താവ് ഗള്‍ഫിലായിരുന്ന യുവതിക്ക് വിവാഹവാഗ്ദാനം നല്‍കിയതായി പൊലീസ് പറയുന്നു. തുടര്‍ന്ന് 2004 ജൂലൈ 29-ന് റജിസ്റ്റര്‍ വിവാഹത്തിന് എന്ന വ്യാജേന 3 സുഹൃത്തുക്കളുമായി ചേര്‍ന്ന് നേര്യമംഗലം വനമേഖയിലെ ചീയപ്പാറയില്‍ എത്തിച്ചു. രാത്രി പതിനൊന്നോടെ കഴുത്തറുത്തു കൊലപ്പെടുത്തി പതിനഞ്ചര പവന്‍ ആഭരണങ്ങളും 16,000 രൂപയും തട്ടിയെടുത്ത സംഘം മൃതദേഹം കൊക്കയില്‍ ഉപേക്ഷിച്ചു മുങ്ങിയെന്നാണു കേസ്.

പ്രത്യേക അന്വേഷണ സംഘം അന്ന് അടിമാലി സിഐ ആയിരുന്ന എം.എ. ജോര്‍ജിന്റെ നേതൃത്വത്തില്‍ ഒരു മാസത്തിനുള്ളില്‍ നാല്‍വര്‍ സംഘത്തെ അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തിലിറങ്ങിയ ഒന്നാം പ്രതി മുഹമ്മദ് സാദിഖ് കൊല്ലത്തെ ഭാര്യ വീട്ടിലേക്കു മുങ്ങുകയായിരുന്നുവെന്നും അവിടെ നിന്ന് വ്യാജ മേല്‍വിലാസത്തില്‍ പാസ്‌പോര്‍ട്ടും വീസയും സംഘടിപ്പിച്ച് സൗദിക്കു കടന്നതായും പൊലീസ് പറയുന്നു. ഇയാളെ ഒഴിവാക്കി നടന്ന കേസിന്റെ വിചാരണയില്‍ രണ്ടാം പ്രതിയെ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു.

ഈയിടെ അടിമാലി എസ്എച്ച്ഒ അനില്‍ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം അടിമാലി വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള എസ്‌ഐമാരായ എസ്. ശിവലാല്‍, സജി എന്‍. പോള്‍, സി.ആര്‍.സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം കൊല്ലത്ത് എത്തി അന്വേഷണം നടത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെനസ്വേലയില്‍ മരിച്ച ഇന്ത്യന്‍ നാവികന്റെ മൃതദേഹത്തില്‍ ആന്തരികാവയവങ്ങള്‍ കാണാനില്ല; കഴുത്ത് മുതല്‍ അടിവയര്‍ വരെ 22 തുന്നലുകളും, ഒരു ചെവിയില്‍ നിന്ന് അടുത്ത ചെവി വരെ തലയ്ക്ക് പിന്നിലായി 21 തുന്നലുകളും  (7 minutes ago)

സൈനികന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ ഞെട്ടി..ഹൃദയവും ശ്വാസകോശങ്ങളും തലച്ചോറുമില്ല; തലയോട്ടി പിളർത്തി..!  (22 minutes ago)

വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ.എല്ലാ കുറ്റവും സമ്മതിച്ച് വീണ..! റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..!  (29 minutes ago)

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (1 hour ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (1 hour ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (1 hour ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (2 hours ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (2 hours ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (2 hours ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (2 hours ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (2 hours ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (2 hours ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (2 hours ago)

Malayali Vartha Recommends