Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..

വസ്ത്രവ്യാപാരവും ഹോട്ടല്‍ ബിസിനസും പരാജയപ്പെട്ടു തുടങ്ങിയപ്പോൾ ലഹരിമരുന്നു വില്‍പന! ഗോവയില്‍ വെച്ച്‌ ഒരു സംഗീത പരിപാടിയില്‍ വെച്ച്‌ പരിചയത്തിലായ റിജേഷുമായി ബന്ധപ്പെട്ടതോടെ കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞു... ബിനീഷിൻറെ സഹായത്തിന് മുൻപിൽ നന്ദിയായി ബികെ-47! ബിനീഷിന്റെ തലയിൽ ഇടിത്തീയായി അനൂപ്...

03 SEPTEMBER 2020 02:51 PM IST
മലയാളി വാര്‍ത്ത

More Stories...

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...

കൊച്ചിയിലെ വസ്ത്രവ്യാപാരം പരാജയപ്പെട്ട സമയത്ത് അടുത്ത സുഹൃത്തെന്ന നിലയില്‍ ബിനീഷ് കോടിയേരി സഹായിച്ചിട്ടുണ്ടെന്നും അതിനുള്ള നന്ദിയായി ബിനീഷിന്റെ ചുരുക്കപ്പേരു വച്ച്‌ 'ബികെ-47' എന്ന ബ്രാന്‍ഡില്‍ ഷര്‍ട്ടുകള്‍ ഇറക്കിയതായും ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ അനൂപ് മൊഴി നല്‍കി. വസ്ത്രവ്യാപാരവും ഹോട്ടല്‍ ബിസിനസും പരാജയപ്പെട്ടു തുടങ്ങിയപ്പോഴാണു ലഹരിമരുന്നു വില്‍പനയിലേക്കു കടന്നതെന്നാണ് അനൂപിന്റെ കുറ്റസമ്മത മൊഴി. അടുത്ത ബന്ധുക്കള്‍ക്കും ബിനീഷ് അടക്കമുള്ള സുഹൃത്തുക്കള്‍ക്കും ഇക്കാര്യം അറിയില്ലെന്നും അനൂപ് മൊഴി നല്‍കി .

ബെംഗളൂരുവില്‍ ഹോട്ടല്‍ ആരംഭിക്കുന്നതിനായി ബിനീഷ് കൊടിയേരി പണം നല്‍കി സഹായിച്ചതായി ബെംഗളൂരു ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ അനുപ് മുഹമ്മദ് മൊഴി നല്‍കിയിട്ടുണ്ട്. കമ്മനഹള്ളിയില്‍ തനിക്ക് ഹോട്ടല്‍ നല്‍കുന്നതിന് വേണ്ടിയായിരുന്നു ബിനീഷ് പണം നല്‍കിയതെന്നും നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് ബിനീഷ് നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്. ലഹരിക്കടക്ക് കേസില്‍ നാര്‍ക്കോട്ടിക്സ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച പരാര്‍മങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

2015ലാണ് ബിനീഷ് കൊടിയേരി തനിക്ക് പണം നല്‍കിയതെന്ന് വ്യക്തമാക്കിയ അനൂപ് 2018ല്‍ ഹോട്ടല്‍ ബിസിനസിന് തകര്‍ച്ച നേരിട്ടെന്നും ഇതോടെ ഹോട്ടലിന്റെ നടത്തിന് മറ്റൊരു സംഘത്തിന് കൈമാറിയെന്നും അനൂപ് വെളിപ്പെടുത്തിയിരുന്നു. തവണകളായി ആറ് ലക്ഷത്തോളം രൂപ തന്ന് സഹായിച്ചെന്നാണ് അനൂപ് വ്യക്തമാക്കിയിട്ടുള്ളത്. അനൂപുമായി ബിനീഷിന് അടുപ്പമുണ്ടെന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ തനിക്ക് അനൂപിനെ അറിയാമെന്നും ഹോട്ടല്‍ ബിസിനസ് തുടങ്ങുന്നതിനായി ആറ് ലക്ഷം രൂപ നല്‍കി സഹായിച്ചെന്നും ബിനീഷ് കൊടിയേരിയും സമ്മതിച്ചിരുന്നു.

2020ല്‍ ബെംഗളൂരുവില്‍ തന്നെ മറ്റൊരു ഹോട്ടല്‍ ബിസിനസ് തുടങ്ങുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെങ്കിലും കൊവിഡ് പ്രതിസന്ധി മൂലം അത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നും അനൂപ് നാര്‍ക്കോട്ടിക്കിക്സിനോട് വെളിപ്പെടുത്തി. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ഹെന്നൂര്‍ റോഡിലായിരുന്നു ഹോട്ടല്‍ ആരംഭിക്കാന്‍ പദ്ധതിയിട്ടിരുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് ലഹരിമരുന്ന് ബിസിനസ് ആരംഭിക്കുന്നതെന്നും നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു.

ഗോവയില്‍ വെച്ച്‌ ഒരു സംഗീത പരിപാടിയില്‍ വെച്ച്‌ പരിചയത്തിലായ റിജേഷുമായി ബന്ധപ്പെട്ടാണ് ലഹരിമരുന്ന് ബിസിനസിലേക്ക് കടക്കുന്നത്. പണം സമാഹരിക്കുന്നതിന് വേണ്ടി റസ്റ്റോറന്റിന് വേണ്ടി വാങ്ങിയ അടുക്കള ഉപകരണങ്ങള്‍ വിറ്റിരുന്നുവെന്നും താന്‍ ലഹരിമരുന്ന് ബിസിനസ് ആരംഭിച്ചതിനെക്കുറിച്ച്‌ വീട്ടുകാര്‍ക്കൊ ബന്ധുക്കള്‍ക്കോ അറിയില്ലെന്നും മൊഴിയില്‍ പറയുന്നു. കഴിഞ്ഞ ആഴ്ച ബെംഗളൂരുവിലെ കല്യാണ്‍ നഗറിലെ ഒരു ഹോട്ടലില്‍ നടന്ന റെയ്ഡിന് പിന്നാലെയാണ് കന്നഡ സീരിയല്‍ നടി അനിഖ, മലയാളികളായ അനൂപ് മുഹമ്മദ്, റിജേഷ് രവീന്ദ്രന്‍ എന്നിവര്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലാവുന്നത്.

ബെംഗളൂരുവില്‍ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദിനെ വര്‍ഷങ്ങളായി അറിയാമെന്ന് തുറന്ന് സമ്മതിച്ച ബിനീഷ് കൊടിയേരി അനൂപിന് മയക്കുമരുന്ന് സംഘങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച്‌ തനിക്കറിയില്ലെന്നാണ് ബിനീഷ് വ്യക്തമാക്കിയത്. അനൂപ്, റിജേഷ് രവീന്ദ്രന്‍ എന്നീ മലയാളികള്‍ ലഹരിമരുന്ന് കേസില്‍ ബെംഗളൂരുവില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് ബിനീഷിനെതിരെ ആരോപണമുന്നയിച്ച്‌ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് രംഗത്തെത്തിയത്. ടീ ഷര്‍ട്ട് ബിസിനസ് പൊട്ടിയപ്പോള്‍ ഹോട്ടല്‍ ബിസിനസ് തുടങ്ങാന്‍ പണം നല്‍കി. താന്‍ മാത്രമല്ലെന്നും ഇത്തരത്തില്‍ പല സുഹൃത്തുക്കളും പണം നല്‍കിയതായും ബിനീഷ് വ്യക്തമാക്കി. പണം നല്‍കിയത് കടമായിട്ടായിരുന്നുവെന്നും ബിനീഷ് കൂട്ടിച്ചേര്‍ത്തു.

ബെംഗളൂരുവില്‍ പോകുന്ന സമയങ്ങളില്‍ തനിക്കായി മുറി ബുക്ക് ചെയ്ത് തരാറുള്ളത് അനുപാണ്. എന്നാല്‍ കുമരകത്ത് നടന്ന നിശാ പാര്‍ട്ടിയില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്നും ബിനീഷ് കൂട്ടിച്ചേര്‍ത്തു. ഇപ്പോഴത്തേത് എന്ന തരത്തില്‍ പ്രചരിക്കുന്നത് നാലോ അഞ്ചോ വര്‍ഷം മുമ്ബുള്ള ഫോട്ടോ ആണെന്നും ബിനീഷ് പറയുന്നു. ലോക്ക്ഡൌണ്‍ കാലയളവില്‍ കുമരകത്തെ ഒരു ഹോട്ടലില്‍ അനൂപിന്റെ നേതൃത്വത്തില്‍ നിശാ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. ഇവിടെ മയക്കുമരുന്ന് വിതരണം ചെയ്തിരുന്നു. ഈ സമയം ബിനീഷ് കൊടിയേരി ആലപ്പുഴയില്‍ ഉണ്ടായിരുന്നുവെന്നാണ് ഫിറോസ് ഉന്നയിക്കുന്ന ആരോപണം. ലോക്ക്ഡൌണിനിടെ ബിനീഷ് ബെംഗളൂരുവിലെ ഹോട്ടലില്‍ തങ്ങിയെന്നും ഫിറോസ് പറയുന്നുണ്ട്.

" frameborder="0" allow="autoplay; encrypted-media" allowfullscreen>
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (6 minutes ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (18 minutes ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (27 minutes ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (32 minutes ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (47 minutes ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (1 hour ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (1 hour ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (1 hour ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (1 hour ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (1 hour ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (2 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (2 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (8 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (9 hours ago)

Malayali Vartha Recommends