Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..

ഒരടി മുന്നോട്ട് വച്ചാല്‍... ചൈനയുമായുള്ള ബന്ധങ്ങള്‍ക്ക് മങ്ങലേല്‍ക്കുന്നതിനിടെ അവതരം മുതലാക്കാന്‍ ഇറങ്ങിത്തിരിച്ച പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ; ചൈനയുമായി പ്രശ്‌നങ്ങള്‍ ഉണ്ടെന്നുള്ളത് നേര്, അതും കണ്ടുകൊണ്ട് മുതലെടുക്കാന്‍ വന്നാല്‍ വിവരമറിയും

04 SEPTEMBER 2020 08:39 AM IST
മലയാളി വാര്‍ത്ത

More Stories...

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....

മാനസിക സന്തോഷവും വ്യവഹാരങ്ങളിൽ വിജയവും! ധനു രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും

ലഡാക്കില്‍ ചൈന സൃഷ്ടിച്ച സംഘര്‍ഷത്തെ അതേ നാണയത്തില്‍ തിരിച്ചടിക്കാനൊരുങ്ങുകയാണ് ഇന്ത്യ. അതിര്‍ത്തിയിലെ നിര്‍ണായക സ്വാധീന മേഖലയില്‍ ഇന്ത്യയ്‌ക്കെത്താന്‍ കഴിഞ്ഞത് വലിയ കാര്യമാണ്. ഇതില്‍ അമര്‍ഷം പൂണ്ട ചൈനയ്ക്ക് അര്‍ഹിക്കുന്ന മറുപടി നല്‍കാനൊരുങ്ങുകയാണ് ഇന്ത്യ. സൈനിക തലത്തിലും സാമ്പത്തിക തലത്തിലും ഇന്ത്യ തിരിച്ചടി നല്‍കിക്കഴിഞ്ഞു. ചൈനയുമായുള്ള തര്‍ക്കത്തിനിടയില്‍ അവസരം മുതലാക്കാന്‍ ശ്രമിക്കുന്ന പാകിസ്ഥാനെതിരെ ശക്തമായ താക്കീത് നല്‍കുകയാണ് ഇന്ത്യ.

യു.എസ്ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറത്തിന്റെ സമ്പര്‍ക്കപരിപാടിയില്‍ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. ലഡാക്കിലെ നിയന്ത്രണ രേഖയില്‍ അധിനിവേശ ശ്രമങ്ങള്‍ നടത്തുന്ന ചൈനീസ് സൈന്യത്തെ പ്രതിരോധിക്കാന്‍ ഏറ്റവും അനുയോജ്യമായ വഴികളിലൂടെ ഇന്ത്യന്‍ സായുധ സേനകള്‍ക്ക് സാധിക്കുമെന്ന് സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് വ്യക്തമാക്കി.

ചൈനയോടുള്ള ഇന്ത്യയുടെ നയത്തിന്, ശ്രദ്ധേയ സൈനിക ബലത്തിന്റെയും പ്രാദേശിക സ്വാധീനത്തിന്റെയും പിന്തുണ ആവശ്യമാണെന്നും അങ്ങനെ അല്ലെങ്കില്‍ സംഘര്‍ഷ പ്രദേശങ്ങളിലെ ചൈനയുടെ സാന്നിദ്ധ്യം നാം അംഗീകരിക്കുന്നു എന്ന് ധ്വനിപ്പിക്കുമെന്നും റാവത്ത് വ്യക്തമാക്കി.

രാജ്യം ഏറ്റവും സങ്കീര്‍ണമായ ഭീഷണികളും വെല്ലുവിളികളും നേരിടുന്ന സമയമാണിതെന്നും സംഘര്‍ഷം ആണവയുദ്ധത്തിലേക്ക് പോലും ചെനെത്താമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം, ഇന്ത്യന്‍ സായുധ സേനകള്‍ ഈ സാഹചര്യം നേരിടാന്‍ പരിപൂര്‍ണ സജ്ജരാണെന്നും സംയുക്ത സേനാ മേധാവി വ്യക്തമാക്കി. ഇതോടൊപ്പം പാകിസ്ഥാനും റാവത്ത് ശക്തമായ താക്കീത് നല്‍കുകയും ചെയ്തു.

ഇന്ത്യചൈന സംഘര്‍ഷത്തിനിടയില്‍ മുതലെടുപ്പ് നടത്തികൊണ്ട് ഇന്ത്യയ്‌ക്കെതിരെ പ്രവര്‍ത്തിക്കാനാണ് പാകിസ്ഥാന്റെ ഭാവമെങ്കില്‍ 'ഭീമമായ നഷ്ടങ്ങള്‍' അവര്‍ക്ക് സഹിക്കേണ്ടതായി വരുമെന്നാണ് റാവത്ത് ചൂണ്ടിക്കാട്ടിയത്.ഇന്ത്യയ്‌ക്കെതിരെ ഭീകരവാദികളെ ഉപയോഗിച്ച് നിഴല്‍യുദ്ധം നടത്തുന്ന പാകിസ്ഥാന്റെ നിലപാടിനെയും സംയുക്ത സേനാ മേധാവി രൂക്ഷമായി വിമര്‍ശിച്ചു. പാകിസ്ഥാന്‍ ജമ്മു കാശ്മീരിലേക്ക് ഭീകരവാദികളെ കടത്തിവിടുകയാണെന്നും ഇന്ത്യയുടെ മറ്റ് പല ഭാഗങ്ങളിലും രാജ്യം തീവ്രവാദം വളര്‍ത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്തോപസിഫിക് പ്രദേശം സംബന്ധിച്ച ഇന്ത്യയുടെ വീക്ഷണങ്ങളെ കുറിച്ചും അമേരിക്കയുമായുള്ള ഇന്ത്യയുടെ പ്രതിരോധ/സുരക്ഷാ മേഖലകളിലെ ബന്ധത്തിന്റെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തത സംബന്ധിച്ച ഇന്ത്യന്‍ സര്‍ക്കാരിന്റെ കാഴ്ചപ്പാടുകളെ കുറിച്ചും അദ്ദേഹം സമ്പര്‍ക്ക പരിപാടിയിലൂടെ സംസാരിച്ചു.

അതേസമയം ചൈനയ്‌ക്കെതിരെ കൂടുതല്‍ രാഷ്ട്രങ്ങളെ ഒപ്പം നിര്‍ത്താന്‍ ഇന്ത്യയ്ക്കായി. കോവിഡ് പ്രതിസന്ധി അവസരമാക്കി മാറ്റി ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ മുതലെടുക്കാനുള്ള ശ്രമമാണ് ചൈന നടത്തുന്നതെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. വുഹാനില്‍ നിന്നുമുണ്ടായ കോവിഡ് വൈറസിനെ പിടിച്ചുകെട്ടാന്‍ ലോകം ഒരുമിച്ച് നീങ്ങുമ്പോള്‍ ഈ പ്രതിസന്ധി അവസരമായി ചൈന ഉപയോഗിക്കുന്നതായാണ് കാണാന്‍ സാധിക്കുന്നതെന്നും അമേരിക്കയുടെ കിഴക്കന്‍ ഏഷ്യന്‍ നയതന്ത്രജ്ഞന്‍ ഡേവിഡ് സ്റ്റില്‍വെല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ലഡാക്കിലെ സംഘര്‍ഷം ചൈനയുടെ മുതലെടുപ്പിന് ഉദാഹരണമാണെന്നും സമാധാന ചര്‍ച്ചകളിലൂടെ ഇന്ത്യയുമായുളള അതിര്‍ത്തി പ്രശ്‌നം എത്രയും പെട്ടെന്നു പരിഹരിക്കാന്‍ ചൈന തയ്യാറാകണമെന്നും സ്റ്റില്‍വെല്‍ ആവശ്യപ്പെട്ടു. തുടര്‍ച്ചയായി ലഡാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷം സൃഷ്ടിക്കാനുളള ചൈനയുടെ നീക്കങ്ങളെ അക്കമിട്ടു നിരത്തിയായിരുന്നു സ്റ്റില്‍വെലിന്റെ വിമര്‍ശനം. ഇതെല്ലാം തന്നെ ഇന്ത്യയ്ക്ക് അനുകൂലമായ സാഹചര്യങ്ങളാണ് സൃഷ്ടിക്കുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (8 minutes ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (21 minutes ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (38 minutes ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (42 minutes ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (55 minutes ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (1 hour ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (7 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (7 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (8 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (8 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (8 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (8 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (8 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (9 hours ago)

Malayali Vartha Recommends