Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

പുറത്തൊരു നിലവിളികേട്ട് ഓടിക്കിതച്ച് വെളിയിൽ എത്തി; കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച ; ശരീരം മുഴുവൻ ചോരയൊലിപ്പിച്ച് കൗൺസിലർ വീട്ടിലേക്ക് ഓടി കയറുന്ന യുവാവ്; ആ ദൃശ്യം മറക്കാനാകതെ കെ.രാജേന്ദ്രൻ

05 SEPTEMBER 2020 01:04 PM IST
മലയാളി വാര്‍ത്ത

പുറത്തൊരു നിലവിളികേട്ട് ഓടിക്കിതച്ച് വെളിയിൽ എത്തി.... എന്നാൽ വെളിയിൽ കണ്ടത് ഹൃദയം നടക്കുന്ന കാഴ്ചയായിരുന്നു.. ശരീരം മുഴുവൻ ചോരയൊലിപ്പിച്ച് കൗൺസിലർ വീട്ടിലേക്ക് ഓടി കയറുന്ന ഒരു യുവാവിനെയാണ് താൻ കണ്ടത്.... കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ആ സംഭവത്തെ വീണ്ടും ഓർത്തെടുക്കുകയാണ് 58 കാരനായ കെ രാജേന്ദ്രൻ.... സമൂഹത്തിന് ദൃക്സാക്ഷിയും ഇദ്ദേഹമാണ്..... ആ സംഭവത്തെ പറ്റി പറയുമ്പോൾ ഇപ്പോഴും ആ ഞെട്ടൽ അദ്ദേഹത്തിൽനിന്നും വിട്ടുമാറിയിട്ടില്ല.... എങ്കിലും രണ്ടും കൽപ്പിച്ച് വെട്ടിയ ഗുണ്ടയെ തടയാനുള്ള ശ്രമം അദ്ദേഹം നടത്തിയിരുന്നു....ഒന്നിച്ചു ബൈക്കിൽ സഞ്ചരിക്കവെ ബൈക്കോടിച്ച വ്യക്തിയെ വെട്ടിയ സംഭവമാണ് അദ്ദേഹം നേരിട്ട് കണ്ടത്,,... കെ രാജേന്ദ്രൻ വാക്കുകളിങ്ങനെ..

‘‘നിലവിളി കേട്ടാണ് ഞാൻ അപ്പുറത്തുനിന്ന് ഓടിയെത്തിയത്. ചോരയൊലിപ്പിച്ചു നിൽക്കുന്ന ഒരു യുവാവ് കൗൺസിലറുടെ വീട്ടിലേക്ക് ഓടിക്കയറുന്നത് കണ്ടു. റോഡിൽനിന്ന മറ്റൊരാൾ വെട്ടുകത്തി ബാഗിൽ വെച്ചശേഷം രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. രണ്ടും കല്പിച്ച് അക്രമിയെ തടയാൻ ശ്രമിച്ചെങ്കിലും അയാൾ ബൈക്ക് വെട്ടിച്ച് കടന്നുകളഞ്ഞു’’- ശ്രീകാര്യം ചേന്തിയിലെ ഗുണ്ടകൾ തമ്മിലുണ്ടായ സംഭവത്തിലെ ദൃക്‌സാക്ഷിയായ ഭാനു എന്ന കെ.രാജേന്ദ്രൻ (58) പറയുന്നു.


നഗരസഭാ കൗൺസിലർ സിനിയുടെ കുടുംബത്തിലെ സഹായിയാണ് ഇദ്ദേഹം. കുടുംബത്തിന്റെ ഔട്ട്ഹൗസിൽ ഒറ്റയ്ക്കാണ് താമസം. ശ്രീകാര്യത്തിനടുത്തുള്ള ചേന്തി റോഡിൽ സിനിയുടെ വീടിന് മുമ്പിൽ വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. പല കേസുകളിലും പ്രതികളായ ദീപുവും ശരത് ലാലും ഒരുമിച്ച് ബൈക്കിൽ സഞ്ചരിക്കവേ വാക്കുതർക്കത്തെ തുടർന്ന് ബൈക്ക് നിർത്തി. ശരത് ലാൽ ബൈക്കിൽ നിന്നിറങ്ങി നടക്കുന്നതിനിടെ ദീപു ബാഗിൽനിന്നു വെട്ടുകത്തിയെടുത്ത് വെട്ടുകയായിരുന്നു. വെട്ടേറ്റ ശരത് ലാൽ കൗൺസിലറുടെ വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു. നിലവിളികേട്ട് ഇറങ്ങിവന്ന ഭാനു ആദ്യം ശരത് ലാലിന്റെ അടുത്തേക്കു പോയി. പിന്നാലെ ദീപുവിന്റെ ബൈക്കിനു മുന്നിൽ രണ്ടും കല്പിച്ച് തടഞ്ഞുവെയ്ക്കാൻ ശ്രമിക്കുന്നതും ദീപു വെട്ടിച്ച് രക്ഷപ്പെടുന്നതും ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (4 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (4 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (4 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (4 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (5 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (5 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (5 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (5 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (5 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (5 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (5 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (9 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (9 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (10 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (10 hours ago)

Malayali Vartha Recommends