Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇടതുമുന്നണിയുടെ സമരകേന്ദ്രങ്ങളിൽ കേന്ദ്ര സേനയെ, നിയോഗിച്ചതിനാലാണ് സോളർ സമരം എത്രയും വേഗം തീർക്കാൻ സിപിഎം നിർബന്ധിതരായതെന്ന് മുൻ ഡിജിപി ടി.പി.സെൻകുമാർ....


കാലവർഷം തെക്കൻ ആൻഡമാൻ കടലിലെത്തി...ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം, തിരുവനന്തപുരം ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ...എല്ലാവരും സൂക്ഷിക്കുക...


റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ആദ്യമായി 55,000 കടന്നു... പവന് 400 രൂപയുടെ വര്‍ദ്ധനവ്


ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നു തരിപ്പണമായി...ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു..?? ആരും ജീവനോടെ ഉണ്ടാകാൻ സാധ്യതയില്ലെന്ന് രക്ഷാപ്രവർത്തന സംഘം...മണിക്കൂറുകൾ കഴിഞ്ഞിട്ടും ആരെയും കണ്ടെത്താനായില്ല...രാജ്യം മുഴുവൻ പ്രാർത്ഥനയിൽ...


വന്‍ ഭക്തജനതിരക്ക്.... ദിവസ വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡുമായി ഗുരുവായൂര്‍ ക്ഷേത്രം.... വഴിപാട് ഇനത്തില്‍ ഒറ്റ ദിവസത്തെ വരുമാനമായി നേടിയത് 83 ലക്ഷത്തോളം

ഇനി അടിക്കാന്‍ വന്നാല്‍... അതിര്‍ത്തിയില്‍ ചൈന സൃഷ്ടിച്ച പ്രകോപനം വെടിവയ്പ്പില്‍ അവസാനിച്ചതായി റിപ്പോര്‍ട്ട്; ചൈനീസ് സേനയുടെ ഭാഗത്തുനിന്നും വെടിവയ്പുണ്ടായപ്പോള്‍ താക്കീതെന്നവണ്ണം ഇന്ത്യ തിരിച്ചടിച്ചു; സാഹചര്യം നിയന്ത്രണവിധേയമെന്ന് ഇന്ത്യന്‍ സേന

08 SEPTEMBER 2020 08:19 AM IST
മലയാളി വാര്‍ത്ത

More Stories...

യെമനിൽ തടങ്കലിലുള്ള നിമിഷപ്രിയയുടെ മോചനത്തിൽ പുതിയ പ്രതിസന്ധി.... പ്രീ നെഗോസിയേഷൻ പണപ്പിരിവുമായി ബന്ധപ്പെട്ട് തർക്കമുയർന്നതിനാൽ നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചിട്ടില്ല...

രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിലെ 49 മണ്ഡലങ്ങളില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടിംഗ് പുരോഗമിക്കുന്നു....

ആ യാത്ര അന്ത്യയാത്രയായി.... മേഘാലയ ചിറാപ്പുഞ്ചിയിലെ വെള്ളചാട്ടത്തില്‍ വീണ് കോഴിക്കോട് അത്തോളി സ്വദേശിയായ സൈനികന് ദാരുണാന്ത്യം...

ഇടതുമുന്നണിയുടെ സമരകേന്ദ്രങ്ങളിൽ കേന്ദ്ര സേനയെ, നിയോഗിച്ചതിനാലാണ് സോളർ സമരം എത്രയും വേഗം തീർക്കാൻ സിപിഎം നിർബന്ധിതരായതെന്ന് മുൻ ഡിജിപി ടി.പി.സെൻകുമാർ....

കാലവർഷം തെക്കൻ ആൻഡമാൻ കടലിലെത്തി...ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം, തിരുവനന്തപുരം ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ...എല്ലാവരും സൂക്ഷിക്കുക...

ലഡാക്കില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ വന്ന ചൈനയുടെ മുമ്പില്‍ ഉടമ്പടി പ്രകാരം തോക്കെടുക്കാത്തതാണ് ഇന്ത്യന്‍ ആള്‍ നാശത്തിന് കാരണം. എന്നാല്‍ ആ ഉടമ്പടി ഇനി നോക്കി നില്‍ക്കേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി. ഇനിയും സംഘര്‍ഷം ഉണ്ടായാല്‍ ശക്തമായി തിരിച്ചടിക്കാനാണ് നിര്‍ദേശം നല്‍കിയത്. ദിവസങ്ങളായി അതിര്‍ത്തിയില്‍ തുടരുന്ന സംഘര്‍ഷം അവസാനം വെടിവയ്പ്പില്‍ കലാശിക്കുകയായിരുന്നു. ലഡാക്കിലെ നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍, ചൈനീസ് സേനകള്‍ തമ്മില്‍ വെടിവയ്പുണ്ടായെന്നാണ് റിപ്പോര്‍ട്ട്. കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണ രേഖയ്ക്കടുത്ത് പാംഗോംഗ് തടാകക്കരയുടെ തെക്ക് ഭാഗത്തായാണ് ഇരു രാജ്യങ്ങളുടെയും സൈനികര്‍ തമ്മില്‍ വെടിവയ്പുണ്ടായതെന്നാണ് വിവരം. ചൈനീസ് സേനയുടെ ഭാഗത്തുനിന്നും വെടിവയ്പുണ്ടായപ്പോള്‍ താക്കീതെന്നവണ്ണം ഇന്ത്യ തിരിച്ച് വെടിവയ്ക്കുകയായിരുന്ന എന്നാണ് ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന പ്രാഥമിക വിവരം.

നിലവില്‍ സാഹചര്യം നിയന്ത്രണ വിധേയമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ദരിച്ചുകൊണ്ടാണ് റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. ഇന്ത്യ നിയന്ത്രണരേഖ മറികടന്നുവെന്നും അപ്പോഴാണ് തങ്ങള്‍ തിരിച്ചടിച്ചതെന്നുമുള്ള ചൈനയുടെ ആരോപണത്തില്‍ വ്യക്തത വരുത്തുകയായിരുന്നു കേന്ദ്രം. 1975ന് ശേഷം ഇതാദ്യമായാണ് ഇരു രാജ്യത്തിന്റെയും സേനകള്‍ തമ്മില്‍ വെടിവയ്പ്പുണ്ടാകുന്നത്.

പ്രകോപനമില്ലാതെ ഇന്ത്യന്‍ സൈനികര്‍ തങ്ങള്‍ക്കുനേരെ വെടിവച്ചുവെന്നും തുടര്‍ന്ന് തിരിച്ചടിക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നുവെന്നും ചൈനീസ് വെസ്‌റ്റേണ്‍ തീയറ്റര്‍ കമാന്‍ഡിലെ കേണലായ ഷാങ് ഷുയിലി പറഞ്ഞിരുന്നു. സംഭവിച്ചത് ഗുരുതരമായി കണക്കാക്കേണ്ട പ്രകോപനമാണെന്നും ഇന്ത്യ ഇത്തരത്തിലുള്ള അപകടകരമായ നടപടികളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും ചൈനീസ് പ്രതിരോധ മന്ത്രാലയം പറയുന്നു. ചൈന കൈയേറിയ തെക്കന്‍ പാംഗോംഗ് തീരത്തുള്ള പ്രദേശങ്ങള്‍ ഇന്ത്യ പിടിച്ചെടുത്തതോടെ ചൈനയും ഇന്ത്യയും തമ്മിലെ സംഘര്‍ഷാവസ്ഥ അതിരൂക്ഷമായി നിലനില്‍ക്കുകയായിരുന്നു. പ്രദേശത്തെ കാലാ ടോപ്പ്, ഹെല്‍മെറ്റ് ടോപ്പ് എന്നീ കൊടുമുടി പ്രദേശങ്ങള്‍ ഇന്ത്യയുടെ കയ്യിലായതോടെ ഇത് തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് ചൈനീസ് സൈന്യമെന്ന്, വെടിവയ്പ്പുണ്ടായ സാഹചര്യത്തില്‍ ഇന്ത്യന്‍ സേനാ വൃത്തങ്ങളും വ്യക്തമാക്കുന്നുണ്ട്.

അതിര്‍ത്തിസംഘര്‍ഷം പരിഹരിക്കാന്‍ സംയുക്ത നീക്കം വേണമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ചൈനീസ് പ്രതിരോധ മന്ത്രി ജനറല്‍ വെയ് ഫെങ്കെയും തമ്മിലുള്ള ചര്‍ച്ചയില്‍ ധാരണയായ ശേഷവും ചൈന പ്രകോപനം തുടരുകയാണ്. അരുണാചല്‍പ്രദേശില്‍ നിന്നുള്ള 5 പേരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയെന്ന വിവരംകൂടി പുറത്തുവന്നതോടെ സംഘര്‍ഷം വീണ്ടും കനത്തു.

ചൈന ഇപ്പോഴും പ്രകോപനപരമായി പെരുമാറുകയാണെന്നും വന്‍തോതില്‍ സൈനിക സന്നാഹവും നടത്തുകയാണെന്നും ഇന്ത്യന്‍ സൈന്യം ചൂണ്ടിക്കാട്ടി. പാംഗോങ്ങില്‍ നിന്നടക്കം ചൈന പിന്മാറണമെന്നും നയതന്ത്ര, സൈനിക ചര്‍ച്ചകള്‍ തുടരണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

അതേസമയം സൈനിക വിന്യാസം വര്‍ധിപ്പിക്കുന്നതിന് ചൈന തിരഞ്ഞെടുത്ത രാജ്യങ്ങളില്‍ പാക്കിസ്ഥാനും ഉള്‍പ്പെടുന്നതായി യുഎസ് റിപ്പോര്‍ട്ട്. ചൈനീസ് സൈന്യത്തിലെ സംഭവ വികാസങ്ങളെക്കുറിച്ച് യുഎസ് പ്രതിരോധ വകുപ്പായ പെന്റഗണ്‍ കോണ്‍ഗ്രസിനു സമര്‍പ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

സൈനികശേഷി വര്‍ധിപ്പിക്കുന്നതിന് വിദേശ രാജ്യങ്ങളില്‍ വിശാലമായ അടിസ്ഥാന സൗകര്യ വികസനമാണ് ചൈന ലക്ഷ്യമിടുന്നതെന്ന് കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നിലവില്‍ ആഫ്രിക്കന്‍ രാജ്യമായ ജീബൂട്ടിയിലാണ് ചൈനയ്ക്ക് സൈനികത്താവളം ഉള്ളത്. ചൈനയുടെ പ്രകോപനപരമായ ഈ നീക്കത്തിനെതിരെ അമേരിക്ക രംഗത്തെത്തിയിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുടിന്റെ സൈന്യത്തിന് കനത്ത തിരിച്ചടിയായി കരിങ്കടലിൽ റഷ്യൻ കപ്പൽ തകർത്തതായി യുക്രെയിൻ അവകാശപ്പെട്ടു.... കരിങ്കടലിൽ വിന്യസിച്ചിരിക്കുന്ന റഷ്യൻ സേനക്ക് മറ്റൊരു മോശപ്പെട്ട ദിവസം എന്നു പറഞ്ഞുകൊണ്ടായിരുന്നു  (15 minutes ago)

രാത്രി മുറിയില്‍ മുഴുവന്‍ മുല്ലപ്പൂവിന്റെ മണം ആയിരുന്നു... അറിയാം വന്നുവെന്ന്. ഹാപ്പി ബര്‍ത്ത് ഡേ സുധിച്ചേട്ടാ.. നിങ്ങളെ ഞാന്‍ ആഴത്തില്‍ സ്‌നേഹിക്കുന്നു; ആരാധകരെ നൊമ്പരപ്പെടുത്തി രേണുവിന്റെ ആ കുറിപ്പ  (22 minutes ago)

യെമനിൽ തടങ്കലിലുള്ള നിമിഷപ്രിയയുടെ മോചനത്തിൽ പുതിയ പ്രതിസന്ധി.... പ്രീ നെഗോസിയേഷൻ പണപ്പിരിവുമായി ബന്ധപ്പെട്ട് തർക്കമുയർന്നതിനാൽ നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചിട്ടില്ല...  (24 minutes ago)

ഇബ്രാഹിം റൈസി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം വന്നതോടെ ഇറാനിൽ അടിയന്തര മന്ത്രിസഭാ യോഗം.....പ്രസിഡന്റിന്റെ കസേരയിൽ കറുത്ത തുണി വിരിച്ചും റൈസിയുടെ ചിത്രവും വച്ചാണ് യോഗം ചേർന്നത്.... 50 ദിവസത്തിനുള്ളിൽ പുതി  (40 minutes ago)

ശക്തമായ മഴ, ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ ഡോക്സിസൈക്ലിന്‍ കഴിക്കണം: മന്ത്രി വീണാ ജോര്‍ജ്... ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം  (42 minutes ago)

ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും ആരംഭിക്കുന്ന നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം...  (59 minutes ago)

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി മരിച്ചെന്നു സ്ഥിരീകരിച്ച് ഇറാൻ മാധ്യമങ്ങൾ; ജീവനോടെ ആരും അവശേഷിക്കുന്നില്ലെന്നു രക്ഷപ്രവർത്തകർ; എല്ലാവരും കൊല്ലപ്പെട്ടെന്ന വിവരമറിയിച്ചത് ഇറാൻ റെഡ് ക്രെസന്‍റ് ചെയര്‍മാൻ ക  (1 hour ago)

ലുക്കില്‍ ആളാകെ മാറി പ്പോയെന്ന് ആരാധകര്‍..35ാം പിറന്നാള്‍ ആഘോഷമാക്കി തെന്നിന്ത്യന്‍ താരം റായ് ലക്ഷ്മി  (1 hour ago)

രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിലെ 49 മണ്ഡലങ്ങളില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടിംഗ് പുരോഗമിക്കുന്നു....  (1 hour ago)

ആ യാത്ര അന്ത്യയാത്രയായി.... മേഘാലയ ചിറാപ്പുഞ്ചിയിലെ വെള്ളചാട്ടത്തില്‍ വീണ് കോഴിക്കോട് അത്തോളി സ്വദേശിയായ സൈനികന് ദാരുണാന്ത്യം...  (1 hour ago)

സോളർ സമരം വേഗം തീർത്തു’  (1 hour ago)

അടുത്ത മണിക്കൂറിൽ  (1 hour ago)

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ആദ്യമായി 55,000 കടന്നു... പവന് 400 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

അതി ശക്തമായ മഴയില്‍ തമിഴ്നാട്ടിലെ തിരുപ്പുരില്‍ നാലു പേരെ ഒഴുക്കില്‍പ്പെട്ടു കാണാതായി...  (2 hours ago)

കണ്ണീരടക്കാനാവാതെ... സ്‌കൂട്ടര്‍ കേടായതിനാല്‍ കടയില്‍ കയറി നിന്നു.. കോഴിക്കോട് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു...  (2 hours ago)

Malayali Vartha Recommends