Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

പിണറായിയുടെ തന്ത്രം എന്‍ ഐ എ തച്ചുടച്ചു..... ജലീലിനെ രക്ഷിക്കാന്‍ പിണറായിയുടെ പതിനെട്ടാം അടവ് മാന്‍ഡ്രേക്ക് ബുദ്ധി തല്ലിതകര്‍ത്ത് എന്‍ ഐ എ യുടെ മാസ്സ് മൂവ്

17 SEPTEMBER 2020 01:30 PM IST
മലയാളി വാര്‍ത്ത

ജലീലിന്റെ അവസ്ഥയെന്നത് ഒരു പൊതുപ്രവര്‍ത്തകനും നാളിതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത ഒരു പ്രത്ത്യേകതരം വിഭ്രാന്തിയാണ് .എന്‍ഫോഴ്‌സ്മെന്റ് ക്ളീന്‍ ചിറ്റ് നല്‍കിയത് നീയൊക്കെ കണ്‍കുളിര്‍ക്കെ കണ്ടോ എന്ന തരത്തില്‍ പിണറായുടെ അട്ടഹാസം പുറപ്പെടുവിച്ചിട്ട് മണിക്കൂര്‍ ഒന്ന് കഴിഞ്ഞില്ല അപ്പോഴേക്കും സ്വര്‍ണ്ണക്കള്ളക്കടത്തു കേസിന്റെ അന്വേഷണപരിധിയില്‍ പെടുന്ന കാര്യം തന്നെയാണ്
നയതന്ത്ര ബാഗേജിലൂടെ കേരളത്തില്‍ എത്തിച്ച മതഗ്രന്ഥങ്ങളും അതോടൊപ്പം തന്നെ അത് വിതരണം ചെയ്തു എന്ന് പറയപ്പെടുന്ന രീതിയും .ജലീലിനെ തേജോവധം ചെയ്യുന്നത് മുസ്ലിം ലീഗിന്റെ അടങ്ങാത്ത അമര്‍ഷം കൊണ്ടാണ് എന്നും അദ്ദേഹം പച്ചപിടിക്കുന്നത് കണ്ടിട്ട് പലര്‍ക്കും ഇഷ്ട്ടപ്പെടുകയോ അദ്ദേഹത്തിന്റെ രാഷ്ട്രീയ വളര്‍ച്ച ഉള്‍കൊള്ളാന്‍ കഴിയാനോ പറ്റാത്തവരാണ് എങ്ങനെയും പ്രക്ഷോഭം ഉണ്ടാക്കി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കും എന്ന് വെല്ലുവിളിക്കുന്നത് .

കേരളത്തില്‍ സി പി എമ്മിന് ഭരണത്തുടര്‍ച്ച കിട്ടുമെന്നായപ്പോള്‍ മുസ്ലിം ലീഗിന് ബേജാറായി എന്നും ഒരഞ്ചുകൊല്ലം കൂടി പ്രതിപക്ഷത്തിരുന്നാല്‍ പിന്നെ പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാകും എന്ന് കരുതിയാണ് കോലീബി സഖ്യം വീണ്ടും സജീവമാകുന്നത് എന്നുമൊക്കെയാണ് ദേശാഭിമാനിയില്‍ ബുദ്ധിജീവികള്‍ തട്ടിവിടുന്നത് .രാഷ്ട്രീയ മര്യാദ ലംഘിച്ചുകൊണ്ട് ജനാധിപത്യ സംവിധാനത്തെ നോക്കി കൊഞ്ഞനം കുത്തുകയാണ് ജലീല്‍ എന്നത് പ്രതിപക്ഷം കേരളത്തില്‍ ഉയര്‍ത്തുന്ന ഏറ്റവും ശക്തമായ വാദമെന്നിരിക്കെ ജലീലിന്റെ രാജിയില്‍ കുറഞ്ഞ ഒന്നും കേരളം പ്രതീക്ഷിക്കുന്നില്ല എന്നതാണ് തുടര്‍ച്ചയായി അവര്‍ ഉന്നയിക്കുന്നത് .എന്‍ഐഎ ചോദ്യംചെയ്യുന്ന മന്ത്രി കെ.ടി. ജലീല്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നത് ജനാധിപത്യ മാര്‍ഗ്ഗം കാത്തുസൂക്ഷിക്കാന്‍ ഓരോ വ്യക്തിക്കും ധാര്‍മികമായ ഉത്തരവാദിത്തം ഉള്ളതിനാലാണ് . നിസാരകാര്യങ്ങള്‍ക്ക് എന്‍ഐഎ ചോദ്യം ചെയ്യാറില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ശിവശങ്കറിനെ മാറ്റിനിര്‍ത്തിയത് എന്‍ഐഎ ചോദ്യം ചെയ്തപ്പോഴാണെന്നും ചെന്നിത്തല വ്യക്തമാക്കി. അസാധാരണ സാഹചര്യം, ജലീലിന് രാജിയല്ലാതെ ഒരു വഴിയുമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും പ്രതികരിച്ചു.സംസ്ഥാന മന്ത്രിസഭയില്‍ ഒരു മന്ത്രിക്കും കിട്ടാത്ത ആനുകൂല്യവും സംരക്ഷണവും ജലീലിന് കിട്ടുന്നതെന്താണ് എന്നത് വളരെ പ്രസക്തമായ ചോദ്യമായി മാറിക്കഴിഞ്ഞിരിക്കുകയാണ് .കൊച്ചി എന്‍ഐഎ ഓഫിസില്‍ ആണ് മന്ത്രിയെ ചോദ്യം ചെയ്യുന്നത്. പുലര്‍ച്ചെ ആറുമണിയോടെയാണ് ആലുവ മുന്‍ എംഎല്‍എ എ.എം. യൂസഫിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കാറില്‍ മന്ത്രി എത്തിയത്. മതഗ്രന്ഥത്തിന്റെ മറവില്‍ നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയിട്ടുണ്ട് എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ മന്ത്രിയില്‍ നിന്ന് മൊഴിയെടുക്കുന്നതിനായി എന്‍ഐഎ വിളിപ്പിച്ചിരിക്കുന്നത്.നയതന്ത്ര ബാഗേജ് വഴി വന്ന മതഗ്രന്ഥത്തെക്കുറിച്ചും ഈന്തപ്പഴത്തെക്കുറിച്ചും വെവ്വേറെ കേസെടുക്കാന്‍ ഇതിനോടകം തന്നെ കസ്റ്റംസ് തീരുമാനം വന്നുകഴിഞ്ഞു .

അന്വേഷണത്തിനായി 2 സംഘത്തെ നിയോഗിക്കും. ഇവ വിതരണം നടത്തിയതു വിദേശ സഹായ നിയന്ത്രണ നിയമത്തിന്റെയും പ്രോട്ടോക്കോളിന്റെയും ലംഘനമാണെന്നാണു കസ്റ്റംസ് ആരോപിക്കുന്നത്. രണ്ടിലും കസ്റ്റംസ് ആക്ടിന്റെ ലംഘനമുണ്ട്. മതഗ്രന്ഥ വിതരണത്തില്‍ മന്ത്രി ഉള്‍പ്പെടെ ആരോപണ വിധേയനായതിനാല്‍ വിപുലമായ അന്വേഷണം നടത്തണമെന്നാണു കസ്റ്റംസിന് ലഭിച്ച നിര്‍ദേശം.2017 ല്‍ ഒരു കണ്ടെയ്‌നറില്‍ 17,000 കിലോ ഈന്തപ്പഴമാണു നയതന്ത്ര ബാഗേജിലൂടെ വന്നത്. കോണ്‍സുലേറ്റിന്റെ വാര്‍ഷികാഘോഷത്തിനായിരുന്നു ഇത്. അതിന്റെ ഭാഗമായി സംസ്ഥാനത്തെ സ്‌പെഷല്‍ സ്‌കൂളിലെയും മറ്റും കുട്ടികള്‍ക്ക് ഒരാള്‍ക്കു 250 ഗ്രാം എന്ന കണക്കില്‍ 40,000 കുട്ടികള്‍ക്ക് ഈന്തപ്പഴം നല്‍കാനും തീരുമാനിച്ചു. പിണറായിക്കു മുന്നില്‍ മലവെള്ളപ്പാച്ചില്‍ പോലെ ആരോപണങ്ങളുടെ മഹാപ്രളയം ഉണ്ടാക്കിയതിന്റെ മുഖ്യ പങ്കും ഉറ്റചങ്കായ കെ ടി ജലീല്‍ ആയിരുന്നിട്ടു കൂടി അദ്ദേഹത്തെ സംരക്ഷിക്കുന്നത് ഏതാടിസ്ഥാനത്തിലാണ് എന്നത് സഖാക്കന്മാര്‍ക്കിപ്പോഴും മനസ്സിലായിട്ടില്ല .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (3 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (3 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (4 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (4 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (4 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (5 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (7 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (7 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (8 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (8 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (8 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (8 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (8 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (8 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (9 hours ago)

Malayali Vartha Recommends