Widgets Magazine 

01
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


18-ാം നിലയിൽ നിന്ന് ചാടി യുവതിയും ആറു വയസ്സുകാരനായ മകനും ദാരുണമായി മരിച്ചു.. ഭർത്താവ് വീണ്ടും വിവാഹം കഴിച്ച് ജീവിതം പുതിയ രീതിയിൽ കെട്ടിപ്പടുക്കണമെന്ന് ആത്മഹത്യ കുറിപ്പ്..


കടബാധ്യത മൂന്ന് ലക്ഷം മാത്രം? ഒരേ കുടുംബത്തിലെ 3 പേരുടെ ആത്മഹത്യയിൽ ദുരൂഹതയേറുന്നു; നിർണ്ണായകമായി ബന്ധുക്കളുടെ മൊഴി


അർണബിന് പിന്നാലെ 'മുരാസു' പാഞ്ഞടുക്കുന്നു: തീരങ്ങളിൽ അതീവ ജാഗ്രത; നവംബർ 4 വരെ കേരളത്തിൽ ഇടിമിന്നലോട് കൂടിയ തീവ്ര മഴ...


പാർക്കിലെ ഊഞ്ഞാലിന്റെ ചങ്ങലയിൽ കഴുത്ത് കുരുങ്ങിയ യുവാവ് മരിച്ച സംഭവം..സുഹൃത്ത് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് വൈറൽ.. സംഭവം പ്രദേശത്ത് വലിയ നടുക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്...


ഊഞ്ഞാൽ ചങ്ങലയിലെ ദുരൂഹ മരണം: സോഷ്യൽ മീഡിയ വിചാരണകൾക്ക് പിന്നിലെ യാഥാർത്ഥ്യമെന്ത്? ഒടുവിൽ ആ പ്രതികരണം പുറത്ത്...

സിപിഐ മൗനവ്രതത്തിൽ ; പ്രതിപക്ഷമുയർത്തുന്ന രാഷ്ട്രീയപ്രതിരോധത്തിനെതിരേ ഒറ്റയ്ക്കു പൊരുതേണ്ട ഗതിയിൽ സി.പി.എം;

17 SEPTEMBER 2020 01:54 PM IST
മലയാളി വാര്‍ത്ത

More Stories...

എഴുത്തച്ഛന്‍ പുരസ്‌കാരം മേതില്‍ രാധാകൃഷ്ണന്; അഞ്ചുലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം

കടബാധ്യത മൂന്ന് ലക്ഷം മാത്രം? ഒരേ കുടുംബത്തിലെ 3 പേരുടെ ആത്മഹത്യയിൽ ദുരൂഹതയേറുന്നു; നിർണ്ണായകമായി ബന്ധുക്കളുടെ മൊഴി

പാർക്കിലെ ഊഞ്ഞാലിന്റെ ചങ്ങലയിൽ കഴുത്ത് കുരുങ്ങിയ യുവാവ് മരിച്ച സംഭവം..സുഹൃത്ത് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് വൈറൽ.. സംഭവം പ്രദേശത്ത് വലിയ നടുക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്...

മീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദം..സത്യം തെളിഞ്ഞിട്ടും ശിക്ഷയോ..? പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലംമാറ്റി.. സർക്കാർ നിശ്ചയിച്ചിട്ടുള്ള മാർഗനിർദേശങ്ങൾ പാലിച്ചില്ല..

നെടുമ്പാശ്ശേരി അപകടം... പ്രതികളെ വീണ്ടും ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റി....

സർക്കാരിനെ ഏറെ ആഘാതത്തിലേക്ക് തള്ളിവിടുന്ന രാഷ്ട്രീയ പ്രശ്നങ്ങൾ ആണ് ഇപ്പോൾ ഉടലെടുത്തിരിക്കുന്നത്. സ്വർണ്ണക്കടത്ത് കേസിലെ പിന്നാലെ സർക്കാരിന്റെ വിശ്വാസത്തെ സംബന്ധിച്ച് നിരവധി ആരോപണങ്ങളും ആക്ഷേപങ്ങളും ശക്തമായി ഉയർന്നിരുന്നു. എന്നാൽ ഇതിനെ രാഷ്ട്രീയ ആയുധമാക്കി തന്നെ വേണ്ടുവോളം പ്രതിപക്ഷ പാർട്ടികളും ഉപയോഗിക്കുന്നുണ്ടെന്ന് കാര്യം ശ്രദ്ധേയം.. 

പ്രതിപക്ഷമുയർത്തുന്ന രാഷ്ട്രീയപ്രതിരോധത്തിനെതിരേ ഒറ്റയ്ക്കു പൊരുതേണ്ട അവസ്ഥയിലാണ് സി.പി.എം. കാരണം സി.പി.ഐ. അടക്കമുള്ള ഘടകകക്ഷികളുടെ നേതാക്കളാരും കാര്യമായി ഇതിനൊപ്പമില്ല എന്നതുതന്നെയാണ് സവിശേഷതഎന്നാൽ, ഈ നിശ്ശബ്ദത സി.പി.എം. കാര്യമാക്കുന്നില്ല. ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രചാരണങ്ങൾക്കും വാർത്തകൾക്കും കൃത്യമായ മറുവാദം ഉന്നയിച്ച് പ്രതിരോധം തീർക്കാനുള്ള ശ്രമത്തിലാണ് അവർ.


ഇപ്പോഴുയർന്ന ആരോപണങ്ങളൊന്നിലും ഘടകകക്ഷികൾക്ക് പങ്കില്ലാത്തതിനാൽ ന്യായീകരിക്കേണ്ട ബാധ്യതയും അവർക്കില്ലെന്നാണ് നേതാക്കൾ നൽകുന്ന വിശദീകരണം. സർക്കാരിന്റെ നിലപാട് മുഖ്യമന്ത്രിതന്നെ വിശദീകരിക്കുന്നുണ്ട്.എ.കെ.ജി. സെന്റർമുതൽ ഏരിയാ കേന്ദ്രങ്ങൾവരെ സൈബർ ലാബുകൾ സി.പി.എം. സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ആരോപണത്തിനും മറുപടി, മറുവാദ 'ക്യാപ്സ്യൂളു'കൾ പാർട്ടി അംഗങ്ങൾക്ക് എത്തിക്കും. ബ്രാഞ്ച് തലംവരെയുള്ള അംഗങ്ങൾക്ക് പ്രത്യേകമായി വാട്സാപ്പ് ഗ്രൂപ്പുകളുമുണ്ട്. അവർ പൊതുഗ്രൂപ്പുകളിലും സജീവമായി ഇടപെടണം. അതിനുള്ളതാണ് വിശദീകരണ 'ക്യാപ്സ്യൂൾ'.

പ്രതിപക്ഷ ആരോപണത്തിന്റെ മുനയൊടിക്കാൻ പ്രതിപക്ഷത്തിന്റെതന്നെ വീഴ്ചകളും വാക്കുകളും ആയുധമാക്കുകയാണ്. മന്ത്രി കെ.ടി. ജലീലിനെ ഇ.ഡി. ചോദ്യംചെയ്തതിലെ പ്രതിപക്ഷവാദം പൊളിക്കാൻ കോൺഗ്രസിന്റെയും ബി.ജെ.പി.യുടെയും നേതാക്കൾ ചോദ്യംചെയ്യലിനു വിധേയമായതിന്റെ ചരിത്രം വിശദീകരിച്ച് കുറിപ്പിറക്കുന്നത് ഇതിനുവേണ്ടിയാണ്.പ്രതിപക്ഷത്തിന്റെ ആയുധം അവരെത്തന്നെ തിരിച്ചടിക്കുന്നവിധം ഉപയോഗപ്പെടുത്തുകയാണ് മറ്റൊന്ന്. യു.എ.ഇ.യിൽനിന്ന് എത്തിച്ച മതഗ്രന്ഥം വിതരണംചെയ്യാൻ ഔദ്യോഗിക സംവിധാനം വിട്ടുനൽകിയെന്ന ആരോപണത്തെ, ഖുർ ആൻ നൽകിയതാണ് ജലീൽചെയ്ത തെറ്റായി ലീഗ് കാണുന്നതെന്നു പറഞ്ഞ് തിരിച്ചടിക്കുന്നതാണ് സി.പി.എമ്മിന്റെ തന്ത്രം. മുസ്ലിം വിഭാഗത്തിന്റെ വൈകാരികതയെ ഉപയോഗപ്പെടുത്തി ലീഗിനെയും യു.ഡി.എഫിനെയും പ്രതിരോധത്തിലാക്കുകയാണ് ഇതിലൂടെ. ഏതായാലും ഈ വിഷയത്തിൽ ഇനി എങ്ങനെയാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും എങ്ങനെ എന്തിനെ മറികടക്കും എന്നതും കാത്തിരുന്നു കാണേണ്ട കാര്യം തന്നെയാണ്.. അതേസമയം മന്ത്രി കെടി ജലീലിനെ എൻ ഐ എ രാവിലെ തന്നെ ചോദ്യം ചെയ്തു തുടങ്ങി..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എഴുത്തച്ഛന്‍ പുരസ്‌കാരം മേതില്‍ രാധാകൃഷ്ണന്; അഞ്ചുലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം  (7 minutes ago)

PUNE ഭർത്താവിന് നൽകുന്നത് ഒരു ഉപദേശം മാത്രം  (12 minutes ago)

ഗുരുഗ്രാമില്‍ അമിതവേഗത്തിലെത്തിയ കാറിടിച്ച് അപകടം  (1 hour ago)

കടബാധ്യത മൂന്ന് ലക്ഷം മാത്രം? ഒരേ കുടുംബത്തിലെ 3 പേരുടെ ആത്മഹത്യയിൽ ദുരൂഹതയേറുന്നു; നിർണ്ണായകമായി ബന്ധുക്കളുടെ മൊഴി  (1 hour ago)

അർണബിന് പിന്നാലെ 'മുരാസു' പാഞ്ഞടുക്കുന്നു: തീരങ്ങളിൽ അതീവ ജാഗ്രത; നവംബർ 4 വരെ കേരളത്തിൽ ഇടിമിന്നലോട് കൂടിയ തീവ്ര മഴ...  (1 hour ago)

FACEBOOK POST ക്യാമറാമാനായി എത്തി കൂടെപ്പിറപ്പായി;  (1 hour ago)

ഊഞ്ഞാൽ ചങ്ങലയിലെ ദുരൂഹ മരണം: സോഷ്യൽ മീഡിയ വിചാരണകൾക്ക് പിന്നിലെ യാഥാർത്ഥ്യമെന്ത്? ഒടുവിൽ ആ പ്രതികരണം പുറത്ത്...  (1 hour ago)

ടി20 പരമ്പരയിലെ ന്യൂസിലന്‍ഡിനെതിരായ അവസാന മത്സരം... ഇന്ത്യയ്ക്ക് ബാറ്റിങ്  (1 hour ago)

Meenangadi-school പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണന് സ്ഥലംമാറ്റം;  (1 hour ago)

നെടുമ്പാശ്ശേരി അപകടം... പ്രതികളെ വീണ്ടും ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റി....  (2 hours ago)

കേരള സര്‍ക്കാരിന്റെ ഏറ്റവും വലിയ സാഹിത്യബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം മേതില്‍ രാധാകൃഷ്ണന്...  (2 hours ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ഗം​ഭീ​ര ജ​യം  (2 hours ago)

വെള്ളിത്തരികൾ പോലെ മഞ്ഞുകണങ്ങൾ... മൂന്നാറിൽ ശൈത്യകാലത്തിന്റെ വരവറിയിച്ച് കഠിനമായ തണുപ്പ് ...  (2 hours ago)

V D SATHEESHAN സതീശൻ സർക്കാരിനെ അഭിനന്ദിക്കാതിരിക്കുന്നതെങ്ങനെ ?  (2 hours ago)

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് മടങ്ങാനാവാതെ തിരുവനന്തപുരം വെറ്റിനാട് സ്വദേശി യാത്രയായി..  (2 hours ago)

Malayali Vartha Recommends