Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

  പിണറായിയുടെ കഷ്ടകാലം ,പി ജയരാജനും ടീമും ഇറങ്ങി......... കോടിയേരി പടുകുഴിയിൽ ജലീലണ്ണൻ മതി  അപ്പൊ ബിനീഷ് ..എന്ത് ചെയ്യും നിലവിളി തുടങ്ങി.......

18 SEPTEMBER 2020 02:30 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് കണ്ണൂരിൽ തന്നെ അനുദിനം ശത്രുക്കൾ കുതിച്ചുയരുന്നു എന്നാണ് കേട്ടുകേൾവി .പ്രമുഖ രാഷ്ട്രീയ നിരീക്ഷകർ എല്ലാം തന്നെ വ്യക്തമാക്കുന്ന രണ്ടു പ്രധാന കാര്യങ്ങളുണ്ട് .കണ്ണൂർ ലോബിയുടെ കയ്യിൽ നിന്നും തത്കാലം സി പി എമ്മിനെ രക്ഷിച്ചെടുക്കാൻ കഴിയില്ലത്രേ ......അവർ പിടിമുറുക്കിക്കഴിഞ്ഞു .പാർട്ടി ചരിത്രം പരിശോധിച്ചാൽ വ്യക്തമായി ബോധ്യമാകുന്ന ഒട്ടനവധി കാര്യങ്ങളിൽ ഏറ്റവും പ്രസക്തമാണ് ജയരാജന്മാരുടെയും പിണറായിയുടെയും കൊടിയേരിയുടെയും ഒക്കെ തട്ടകമായ കണ്ണൂർ ജില്ല .കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിലും വടകരയിലും സി പി എം അമ്പേ പരാജയപ്പെട്ടുവെങ്കിലും പിണറായിക്ക് കാര്യമായ കൂസലൊന്നുമില്ലായിരുന്നു .കണ്ണൂർ ജില്ലയിൽ തന്നെ പിണറായിക്ക് ശക്തമായ എതിർപ്പ് ഉയരുകയാണ് .പിണറായിയെ പാർട്ടിക്കുള്ളിൽ ഇനിയും ഏകാധിപതിയായി തുടർന്നാൽ പിന്നെ പി ജയരാജനെപ്പോലുള്ളവർ പാർട്ടിക്കുവേണ്ടി കഷ്ടപെട്ടതു വെറുതെയാകും എന്ന് വ്യക്തം .മന്ത്രി കെ ടി ജലീലിനെ സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട പല ദുരൂഹതകൾക്കും ഉത്തരം പറയാൻ അന്വേഷണ സംഘം വിളിപ്പിച്ചപ്പോൾ ഇല്ലാത്ത ക്ളീൻ ചിറ്റ് നൽകി അദ്ദേഹത്തെ മോചിപ്പിക്കാൻ കോടിയേരിക്കും ദേശാഭിമാനി പത്രത്തിനും തിടുക്കമായിരുന്നു .സ്വന്തം മകനായ ബിനീഷിനോടു പോലും കാണിക്കാത്ത പ്രത്ത്യേക തരത്തിൽ ഉള്ള വാത്സല്യം ചൊരിയുന്ന കണ്ട മാധ്യമപ്രവർത്തകർ അന്ധാളിച്ചുപോയോ എന്നും സംശയിക്കേണ്ടതായുണ്ട് .ബിനീഷ് തെറ്റ് ചെയ്തെങ്ങിൽ തൂക്കി കൊല്ലട്ടെ പക്ഷെ ജലീലിനെ തൊട്ടുപോകരുത് എന്നായിരുന്നു കോടിയേരിയുടെ സ്റ്റാൻഡ് .പാർട്ടി സെക്രെട്ടറിയായ താൻ മന്ത്രിസഭയ്ക്ക് ഫുൾ മാർക്ക് കൊടുത്താൽ ബിനീഷിന്റെ കാര്യം പിണറായി നോക്കിക്കൊള്ളും എന്ന് പാവം കോടിയേരി വിശ്വസിച്ചു .ഇപ്പോഴിതാ കോടിയേരിക്ക് ഇരുട്ടടി കിട്ടിയ പോലെയാണ് .പിണറായുടെ മൂട് താങ്ങിയ കോടിയേരിയെ പി ജയരാജന്റെ നേതൃത്വത്തിലുള്ള കണ്ണൂർ ശക്തി പണികൊടുക്കുമെന്നാണ് കേട്ടറിവ് .പിണറായിയെ ഒതുക്കാൻ ഇതിലും നല്ല അവസരം ഇല്ല .പണ്ട് അച്യുതാനന്ദൻ പയറ്റിയ പാർട്ടിക്കുള്ളിലെ വിഭാഗീയത അതിനേക്കാൾ ശക്തിയോടെ കണ്ണൂർ തട്ടകത്തിൽ പയറ്റാൻ ജലീൽ വിഷയം തന്നെ ധാരാളം .

സ്വര്‍ണക്കടത്തു വിഷയം സജീവമാക്കി നിര്‍ത്താനുള്ള രാഷ്ട്രീയ എതിരാളികളുടെ ശ്രമങ്ങളെ ചെറുക്കാന്‍ ശ്രമിക്കുമ്പോഴും അന്വേഷണ ഏജന്‍സികളുടെ നീക്കം എവിടെയെത്തുമെന്നാണ് പരിഭ്രമവും സി പി എം നേതൃത്വത്തിനുണ്ട്. പരസ്യ പ്രതികരണത്തിനു മുതിരുന്നില്ലെങ്കിലും മുന്നണിയിലെ ഘടകകക്ഷികള്‍ സിപിഎം നേതൃത്വത്തോട് അതൃപ്തി വെളിവാക്കിയതോടെ ജലീല്‍ വിഷയത്തില്‍ പാര്‍ട്ടി കൂടുതല്‍ പ്രതിരോധത്തിലായി. ആരോപണങ്ങളുടെ കുത്തൊഴുക്കിനൊടുവില്‍ ജനങ്ങളോട് വിശദീകരണം നടത്തിയിട്ടെന്തു കാര്യമെന്നു പാര്‍ട്ടി ജില്ലാ ഘടകങ്ങളും ചോദിക്കുന്നു. സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തിയതില്‍ ഉന്നത നേതൃത്വത്തിനു പങ്കുണ്ടെന്നും വിവാദങ്ങളുടെ സാഹചര്യം ഒഴിവാക്കാന്‍ അവര്‍ വഴികള്‍ തേടിയില്ലെന്നുമുള്ള വിമര്‍ശനം താഴേത്തട്ടില്‍ പാര്‍ട്ടി നേതാക്കള്‍ക്കിടയിലുണ്ട് . ഇത് പരമാവധി പ്രയോജനപ്പെടുത്താൻ പി ജയരാജൻ അടക്കമുള്ളവർ ശ്രമിക്കുന്നുമുണ്ട് . പാര്‍ട്ടിയില്‍ എതിര്‍പ്പിലാതെ ഭരണം നടത്താന്‍ കഴിഞ്ഞിട്ടും ഓഫിസിനെ വിവാദങ്ങളില്‍നിന്ന് മാറ്റിനിര്‍ത്താന്‍ കഴിയാത്ത മുഖ്യമന്ത്രിക്കുനേരെയാണ് വിമര്‍ശനങ്ങളേറെയും. അവയൊന്നും പാര്‍ട്ടി വേദികളില്‍ തുറന്നു പറയാന്‍ കഴിയാതെ ന്യായീകരിക്കേണ്ടിവരുന്നതിന്റെ അമര്‍ഷവും രണ്ടാംനിര നേതൃത്വം പങ്കുവയ്ക്കുന്നു. പാര്‍ട്ടിയില്‍നിന്ന് അകന്ന്, മുഖ്യമന്ത്രിയുടെ ഓഫിസ് ഒരു കൂട്ടം ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയതെന്ന അഭിപ്രായം പലര്‍ക്കുമുണ്ട്. ഇടപെടാന്‍ പാര്‍ട്ടി നേതൃത്വത്തിനും കഴിയാതെ വന്നതോടെ സര്‍ക്കാര്‍ അവിചാരിതമായി കുഴിയില്‍ ചാടി.ഇങ്ങനൊരു സാഹചര്യത്തിലാണ് കോടിയേരി ഉൾപ്പടെയുള്ള നേതാക്കളെ ഒതുക്കാനായി രണ്ടാം നിരയിലെ നേതാക്കളുടെ അണിയറ പ്രവർത്തനങ്ങൾ സജീവമാകുന്നത് .പിണറായിയെ നീക്കി പാർട്ടിയുടെ നിയന്ത്രണം മുഴുവനായി പിടിച്ചെടുക്കാനുള്ള അണിയറ നീക്കം ആരംഭിച്ചിട്ട് മാസങ്ങളായി എന്ന് പറയാം .

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (1 hour ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (1 hour ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (1 hour ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (2 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (2 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (2 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (5 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (5 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (5 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (6 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (6 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (6 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (6 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

Malayali Vartha Recommends