Widgets Magazine 

01
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അടൂര്‍ പൊലീസ് സ്റ്റേഷനിലെ അക്രമം..ഗൗരവമുള്ള വിഷയമാണെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ...പത്തനംതിട്ട എസ്‌പിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്..


ഈ ഐഎഎസ് -ഐപിഎസ് ദമ്പതികൾ ചില്ലറക്കാരല്ല..കുറഞ്ഞ വിലയിൽ തനിക്കും കുടുംബാംഗങ്ങൾക്കും വേണ്ടി 36 ലേറെ വില്ലകൾ സ്വന്തമാക്കി..ഒരു വില്ലയ്ക്ക് 15 ലക്ഷം..


18-ാം നിലയിൽ നിന്ന് ചാടി യുവതിയും ആറു വയസ്സുകാരനായ മകനും ദാരുണമായി മരിച്ചു.. ഭർത്താവ് വീണ്ടും വിവാഹം കഴിച്ച് ജീവിതം പുതിയ രീതിയിൽ കെട്ടിപ്പടുക്കണമെന്ന് ആത്മഹത്യ കുറിപ്പ്..


കടബാധ്യത മൂന്ന് ലക്ഷം മാത്രം? ഒരേ കുടുംബത്തിലെ 3 പേരുടെ ആത്മഹത്യയിൽ ദുരൂഹതയേറുന്നു; നിർണ്ണായകമായി ബന്ധുക്കളുടെ മൊഴി


അർണബിന് പിന്നാലെ 'മുരാസു' പാഞ്ഞടുക്കുന്നു: തീരങ്ങളിൽ അതീവ ജാഗ്രത; നവംബർ 4 വരെ കേരളത്തിൽ ഇടിമിന്നലോട് കൂടിയ തീവ്ര മഴ...

സൈബര്‍ ആക്രമണം ഉണ്ടാകാം! രഹസ്യങ്ങൾ ചോരും ഭയപ്പെടണം ! മുന്നറിയിപ്പുമായി ഡോവല്‍

18 SEPTEMBER 2020 03:38 PM IST
മലയാളി വാര്‍ത്ത

More Stories...

മഹാരാജാസ് കോളേജിൽ നടന്നത് ദൗർഭാഗ്യകരമായ സംഭവം; ചോദ്യം ചോദിക്കുക എന്നതിനപ്പുറം പരിപാടിയിൽ പ്രശ്നമുണ്ടാക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം; കാലടിയിലെ സമരത്തോടും യോജിപ്പില്ലെന്ന് മന്ത്രി റോജി.എം.ജോൺ

പൂട്ടിയിട്ട് പോയ വീട് തുറന്ന നിലയിൽ; വീട്ടമ്മ നെഞ്ചത്ത് കൈ വച്ച് അലറി വീട്ടിനുള്ളിൽ മൂത്രവും മലവും ; ഫ്രിഡ്ജിനുള്ളിൽ കണ്ടത് മറ്റൊന്ന്

അട്ടപ്പാടിയിലെ ശിശു മരണങ്ങൾ ഒഴിവാക്കണം ; ഇടപ്പെട്ട് ആരോഗ്യവകുപ്പ്; മന്ത്രി കെ. മുരളീധരൻ അട്ടപ്പാടിയിലെ സ്ഥിതി നേരിട്ട് കണ്ടറിഞ്ഞു; പോഷകാഹാരവും ശിശു പരിചരണവും ഉറപ്പാക്കുന്നതിനൊപ്പം മതിയായ ആരോഗ്യ സംവിധാനങ്ങൾ അടിയന്തരഘട്ടത്തിൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; ജാഗ്രത

വീണാജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചിട്ടില്ലെന്ന് എസ്‌ഐടി

കോവിഡ് കാലവും ലോക് ഡൗണും പ്രതിസന്ധി സൃഷ്ടിച്ചതോടെ ലോകം ഇന്ന് സൈബർ ഇടങ്ങളിൽ തങ്ങളുടെ സമയത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കുകയാണ്. അതുപോലെതന്നെ കൊവിഡ് കാലത്ത് സൈബ‍‌‍ർ തട്ടിപ്പുകൾ വലിയ തോതിൽ ഉയ‍ർന്നിരിക്കുകയാണ്. അതുകൊണ്ടുതന്നെ നമ്മൾ ഏതു സമയത്തും ഏതു തരത്തിലുമുള്ള സൈബർ ആക്രമണങ്ങൾക്ക് വിധേയരാക്കപ്പെടാമെന്നും ഉത്തരവാദിത്തത്തോടെ മാത്രം ഇന്റർനെറ്റിനെ സമീപിക്കണമെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഈ കാലഘട്ടത്തിൽ സൈബർ സുരക്ഷ ഏറെ വെല്ലുവിളി നിറഞ്ഞതാണ്. നമ്മൾ അറിയാതെ തന്നെ സ്വകാര്യ വിവരങ്ങൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.

നിശബ്ദമായാണ് ഈ മോഷണം നടക്കുന്നത്. പലപ്പോഴും സത്യസന്ധതയോടെ നമ്മളെ ഇവർ സമീപിക്കുകയും വിവരങ്ങൾ ചോർത്തുന്നതുമാണ് പതിവ്. അതുകൊണ്ടു തന്നെ വിവര മോഷണത്തിനെതിരെ ജാഗ്രതയോടെ ഇരിക്കണം. സൈബർ സുരക്ഷിതത്വത്തിനു വേണ്ട മുൻകരുതലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള പൊലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുള്ള കൊക്കൂൺ വെർച്വൽ സൈബർ കോൺഫറൻസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് കാലം എല്ലാവരെയും ഇന്റർനെറ്റിലാക്കിയെന്നും അതുകൊണ്ടു തന്നെ ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ ഓരോരുത്തരും ജാഗ്രത പുലർത്തണമെന്നും കോൺഫറൻസ് ഉദ്ഘാടനം ചെയ്ത് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. രാജ്യത്ത് തന്നെ പല തരം സൈബർ ക്രൈമുകളാണ് നടക്കുന്നത്. ഇതിനെതിരെ ജാഗ്രത പുലർത്തേണ്ട സമയംഅതിക്രമിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇറ്റലിയിലെ കിങ് ഉമ്പർട്ടൊയുടെ ചെറുമകനും മൊണോകോ യുഗോസ്ലാവിയയുടെ പ്രിൻസ് പോളും ആയ എച്ച്ആർഎച്ച് പ്രിൻസ് മൈക്കിൽ ഡി യുഗോസ്ലാവി ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തി. ഇന്റർനെറ്റിൽ ആരും സുരക്ഷിതല്ലെന്നും ഇ- മെയിലൂടെ നിരവധി ആളുകൾ ഹാക്കിങ്ങിന് ലോകത്താകമാനം ഇരയാകുന്നതായും പ്രിൻസ് മൈക്കിൽ പറഞ്ഞു.

ബാങ്ക് അക്കൗണ്ടുകളും മറ്റ് വിവരങ്ങളും ഇ- മെയിലിലൂടെ പങ്കുവയ്ക്കുമ്പോൾ ഹാക്ക് ചെയ്യപ്പെട്ടാൻ സാധ്യതയുണ്ട്. ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ പല രാജ്യങ്ങളും സ്വീകരിക്കുന്ന സുരക്ഷിത്വത്തെ കുറിച്ച് വിവരിച്ച അദ്ദേഹം ഇറ്റലി, ചൈന, സിംഗപ്പൂർ, തുടങ്ങി പല രാജ്യങ്ങളും എമർജൻസി മോഡ് പോലുളള നടപടികൾ സ്വീകരിക്കുന്നതും ചൂണ്ടിക്കാട്ടി.

സൈബർ കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിന് കൊക്കൂൺ പോലെയുള്ള സൈബർ സുരക്ഷ കോൺഫറൻസിന്റെ പ്രാധാന്യം വലുതാണെന്ന് സംസ്ഥാന പോലീസ് മേധാവിയും ഓർഗനൈസിങ് കമ്മിറ്റി ചെയർമാനുമായ ഡിജിപി ലോക്നാഥ് ബഹ്റ വ്യക്തമാക്കി. 40 ലക്ഷം ആളുകൾ ഓൺലൈനായി പങ്കെടുക്കുന്ന ലോകത്തെ തന്നെ വലിയ കോൺഫറൻസായി കൊക്കൂൺ മാറിയെന്ന് എഡിജിപി മനോജ് എബ്രഹാം പറഞ്ഞു.

സൈബർ ആക്രമണങ്ങൾ വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അക്രമങ്ങളും വർധിച്ച് വരുകയാണെന്നും അ​ദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡ് കാലത്ത് കൂടുതൽ സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തു. സൈബർ ക്രിമിനലുകൾ ഇന്റർനെറ്റിനെ വലിയ രീതിയിൽ ദുരുപയോഗം ചെയ്യുന്നുണ്ട്. ഇത്തരത്തിലുളള അക്രമങ്ങൾക്കെതിരെ എങ്ങനെ പ്രതിരോധിക്കാമെന്ന് മനസിലാക്കാൻ സഹായിക്കുന്നതാണ് ഇത്തരത്തിലുള്ള കോൺഫറൻസുകളെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാരാജാസ് കോളേജിൽ നടന്നത് ദൗർഭാഗ്യകരമായ സംഭവം; ചോദ്യം ചോദിക്കുക എന്നതിനപ്പുറം പരിപാടിയിൽ പ്രശ്നമുണ്ടാക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം; കാലടിയിലെ സമരത്തോടും യോജിപ്പില്ലെന്ന് മന്ത്രി റോജി.എം.ജോൺ  (2 minutes ago)

പൂട്ടിയിട്ട് പോയ വീട് തുറന്ന നിലയിൽ; വീട്ടമ്മ നെഞ്ചത്ത് കൈ വച്ച് അലറി വീട്ടിനുള്ളിൽ മൂത്രവും മലവും ; ഫ്രിഡ്ജിനുള്ളിൽ കണ്ടത് മറ്റൊന്ന്  (7 minutes ago)

അട്ടപ്പാടിയിലെ ശിശു മരണങ്ങൾ ഒഴിവാക്കണം ; ഇടപ്പെട്ട് ആരോഗ്യവകുപ്പ്; മന്ത്രി കെ. മുരളീധരൻ അട്ടപ്പാടിയിലെ സ്ഥിതി നേരിട്ട് കണ്ടറിഞ്ഞു; പോഷകാഹാരവും ശിശു പരിചരണവും ഉറപ്പാക്കുന്നതിനൊപ്പം മതിയായ ആരോഗ്യ സംവിധാ  (12 minutes ago)

ബംഗാൾ ഉൾക്കടലിൽ 'മുറസു' ; കേരളത്തിൽ ചുഴലിക്കാറ്റ് നേരിട്ട് സ്വാധീനിക്കുന്നില്ല; പക്ഷേ ജാഗ്രത  (16 minutes ago)

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; ജാഗ്രത  (19 minutes ago)

വീണാജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചിട്ടില്ലെന്ന് എസ്‌ഐടി  (1 hour ago)

ADOOR POLICE STATION ഒത്താശ ചെയ്‌തോ എന്നും പരിശോധിക്കും;  (1 hour ago)

senior IAS officer അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ  (1 hour ago)

എഴുത്തച്ഛന്‍ പുരസ്‌കാരത്തില്‍ ആദ്യ പ്രതികരണവുമായി മേതില്‍  (1 hour ago)

PUNE ഭർത്താവിന് നൽകുന്നത് ഒരു ഉപദേശം മാത്രം  (1 hour ago)

ഗുരുഗ്രാമില്‍ അമിതവേഗത്തിലെത്തിയ കാറിടിച്ച് അപകടം  (2 hours ago)

കടബാധ്യത മൂന്ന് ലക്ഷം മാത്രം? ഒരേ കുടുംബത്തിലെ 3 പേരുടെ ആത്മഹത്യയിൽ ദുരൂഹതയേറുന്നു; നിർണ്ണായകമായി ബന്ധുക്കളുടെ മൊഴി  (2 hours ago)

അർണബിന് പിന്നാലെ 'മുരാസു' പാഞ്ഞടുക്കുന്നു: തീരങ്ങളിൽ അതീവ ജാഗ്രത; നവംബർ 4 വരെ കേരളത്തിൽ ഇടിമിന്നലോട് കൂടിയ തീവ്ര മഴ...  (2 hours ago)

FACEBOOK POST ക്യാമറാമാനായി എത്തി കൂടെപ്പിറപ്പായി;  (3 hours ago)

ഊഞ്ഞാൽ ചങ്ങലയിലെ ദുരൂഹ മരണം: സോഷ്യൽ മീഡിയ വിചാരണകൾക്ക് പിന്നിലെ യാഥാർത്ഥ്യമെന്ത്? ഒടുവിൽ ആ പ്രതികരണം പുറത്ത്...  (3 hours ago)

Malayali Vartha Recommends