Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

വീട്ടിലെത്തി ചികിത്സിക്കും, ചികിത്സയുടെ ഭാഗമായി നൽകുന്ന എണ്ണ സ്വർണത്തിൽ പുരണ്ടാൽ മാറ്റു കുറയുമെന്നു പറഞ്ഞ് ആഭരണങ്ങൾ ഊരി വയ്പ്പിക്കും...തലസ്ഥാനത്ത് തട്ടിപ്പിന്റെ പുതിയ മുഖം ഇങ്ങനെ

24 OCTOBER 2020 04:41 PM IST
മലയാളി വാര്‍ത്ത

ചികിത്സിക്കാനെന്ന പേരിൽ വീടുകളിൽ കയറിക്കൂടി മോഷണം നടത്തുന്ന വ്യാജ വൈദ്യൻ അറസ്റ്റിലായി . തിരുമല കുന്നപ്പുഴ പുതുവൽ പുരയിടം വീട്ടിൽ ഡി. അനിൽകുമാർ എന്ന 48വയസ്സുകാരനെയാണ് വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തത് . വെമ്പായം പെരുംകൂർ കടയിൽ വീട്ടിൽ എ. വിജയമ്മയുടെ വീട്ടിൽ നിന്നു മൂന്നര പവൻ, മൊബൈൽ ഫോൺ എന്നിവ ചികിത്സയുടെ പേരിൽ കവർന്നു എന്ന പരാതിയിലാണ് അറസ്റ്റ്.

വിജയമ്മ നടത്തുന്ന ഹോട്ടലിൽ അനിൽകുമാർ പലവട്ടം വരികയും വ്യാജപ്പേരും സ്ഥലവും പറഞ്ഞ് പരിചയപ്പെടുകയുമായിരുന്നു. വൈദ്യനാണെന്നും ജയമ്മയുടെ ഇടതു കൈക്കുള്ള സ്വാധീനക്കുറവ് മാറ്റിക്കൊടുക്കാമെന്നും ഉറപ്പു നൽകി വിശ്വാസം പിടിച്ചെടുത്തു .തുടർന്ന് രണ്ടു ദിവസം വീട്ടിലെത്തി ചികിത്സ നടത്തുകയും ചെയ്തു . മൂന്നാം ദിവസവും എത്തിയ അനിൽകുമാർ താൻ തരുന്ന എണ്ണ സ്വർണത്തിൽ പുരണ്ടാൽ മാറ്റു കുറയുമെന്നും ആഭരണങ്ങൾ ഊരി മേശയ്ക്കുള്ളിൽ വയ്ക്കാനും പറഞ്ഞുവത്രേ .

തുടർന്ന് വിജയമ്മയോട് അകത്തു പോയി വിശ്രമിക്കാൻ പറഞ്ഞ ശേഷം മേശയ്ക്കുള്ളിൽ നിന്നു മാലയും രണ്ടു ലോക്കറ്റുകളും, മൊബൈൽ ഫോണും ഒപ്പം വൈദ്യന്റെ ഫോൺ നമ്പർ കുറിച്ചിട്ട ഡയറിയും കൊണ്ടുപോയി. വട്ടിയൂർക്കാവിൽ യുവതിയുടെ കമ്മലുകൾ കവർന്ന കേസിലും പ്രതിയാണ് ഇയാൾ

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (1 hour ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (3 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (4 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (4 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (4 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (4 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (5 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (6 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (8 hours ago)

Malayali Vartha Recommends