Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..


അദാനി പ്രതിനിധികളെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ വിരട്ടി.. കളി കൈയിലിരിക്കട്ടെ എന്നാണ് സി എം പറഞ്ഞത്..പിണറായിവിജയൻ അദാനിക്കെതിരെ രംഗത്തെത്തിയത് മറ്റൊരു രാഷ്ട്രീയ തന്ത്രമാകാം..


അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഭായ് കോളനി..നേരിട്ടെത്തി രമേശ് ചെന്നിത്തല..പെൺവാണിഭത്തിന്‍റെയും മയക്കുമരുന്നിന്‍റെയും കേന്ദ്രമാണെന്നു നാട്ടുകാർ..


പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....

വീരനും കോടിയേരിയും അടച്ചിട്ട മുറിയില്‍ സംസാരിച്ചതെന്ത്?

12 MAY 2015 06:38 PM IST
മലയാളി വാര്‍ത്ത.

More Stories...

കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"

പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷി​ഗെല്ല സ്ഥിരീകരിച്ചു...

അറബിക്കടലിൽ ന്യൂനമർദ്ദ പാത്തി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദവും; അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയും ശക്തമായ കാറ്റും

മങ്കര റെയിൽവേ ഗേറ്റ് ജൂലൈ അഞ്ച് മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ഡെപ്യൂട്ടി കലക്ടർ

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മിനിമം ഏഴ് സീറ്റ് നല്‍കാമെന്ന് വീരേന്ദ്രകുമാറിന് കോടിയേരിയുടെ വാഗ്ദാനം. വീരന് അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സീറ്റും നല്‍കും. എന്നാല്‍ വീരന്‍ കോടിയേരിക്ക് വ്യക്തമായ ഒരു മറുപടി നല്‍കിയില്ല.
വീരേന്ദ്രകുമാര്‍ ഇടത്തേക്ക് തിരിയുന്നു എന്ന വാര്‍ത്തയ്ക്ക് ഏതാനും മാസങ്ങളുടെ പഴക്കമുണ്ട്. മന്ത്രിക്കല്യാണത്തിന് കോഴിക്കോട്ടെത്തിയ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ വീരനെ കണ്ടതോടെയാണ് കാര്യങ്ങള്‍ മാറി മറഞ്ഞത്. തൊട്ടു പിന്നാലെ സിപിഎം വേദിയില്‍ വീരേന്ദ്രകുമാര്‍ പ്രത്യക്ഷനായി. അതിനു പിന്നാലെ വീരനെ കാണാന്‍ കോടിയേരിയും വന്നു.
വീരനും കോടിയേരിയും അടച്ച മുറിയില്‍ നടത്തിയ ചര്‍ച്ചയില്‍ തന്ത്രപ്രധാനമായ പല കാര്യങ്ങളും ചര്‍ച്ചയ്ക്ക് വന്നുവെന്നാണ് അറിവ്. പിണറായിയുമായി തെറ്റി എല്‍ഡിഎഫ് വിട്ടതില്‍ താന്‍ ദുഖിതനാണെന്ന് വീരന്‍ പറഞ്ഞതായി കോടിയേരിയുടെ വിശ്വസ്തന്‍ പറയുന്നു. താത്വിക നിലപാടുകളുള്ള ഒരു മുന്നണി വിട്ട് അഴിമതി ഭരണത്തില്‍ പങ്കു ചേര്‍ന്നതിനെ കുറിച്ച് വീരന്‍ ഖിന്നനാണത്രേ.
വീരനെ പാലക്കാട് തോല്‍പ്പിച്ചതാണെന്ന് കോടിയേരിയും പറഞ്ഞു. പാലക്കാട്ട് എം ബി രാജേഷിന് ലഭിച്ചത് കോണ്‍ഗ്രസ് വോട്ടുകളാണ്. അദ്ദേഹത്തിനു ലഭിച്ച ഭൂരിപക്ഷത്തിന്റെ അടിസ്ഥാനം തന്നെ ഇതാണ്. വീരന്‍ എല്ലാം നിശബ്ദമായി കേട്ടിരുന്നു.
മന്ത്രി കെ പി മോഹനനും ജനതാദള്‍ സിപിഎമ്മിലെത്തുന്നതിനോടാണ് താല്പര്യം. കാരണം കൂത്തു പറമ്പ് മണ്ഡലം സിപിഎം ചായവ് പുലര്‍ത്തുന്ന നിയമസഭാ മണ്ഡലമാണ്.
കോഴിക്കോട്ടോ വയനാട്ടോ തനിക്ക് കിട്ടിയിരുന്നെങ്കില്‍ ജയിക്കാമായിരുന്നു എന്നാണ് വീരന്‍ കോടിയേരിയാണ് പറഞ്ഞത്. ഉമ്മന്‍ചാണ്ടിയുടെ തരികിടകളും കോടിയേരി വീരനോട് പറഞ്ഞത്രേ. ഏതായാലും ജനതാദളും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ കഴിഞ്ഞതില്‍ സന്തുഷ്ടനാണ് കോടിയേരി. മാതൃഭൂമിയില്‍ നിന്നും കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ മടങ്ങിയെത്തിയ കോടിയേരി ആഹ്ലാദചിത്തനായി കാണപ്പെട്ടതിന്റെ ഗുട്ടന്‍സ് ഇതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയാളികൾ കരുതിയിരിക്കുക..  (3 minutes ago)

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"  (22 minutes ago)

എൽ.പി.ആർ. വർമ അവാർഡ് ചലച്ചിത്ര പിന്നണി ഗായിക കെ.എസ്. ചിത്രയ്ക്ക്  (35 minutes ago)

പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷി​ഗെല്ല സ്ഥിരീകരിച്ചു...  (1 hour ago)

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്  (1 hour ago)

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി... വൻ തീപിടുത്തത്തിൽ നാലു മരണം  (1 hour ago)

അസഭ്യം പറയുന്ന സിയയുടെ പഴയ വീഡിയോ  (1 hour ago)

ചടങ്ങിന് മൊസാദ് എത്തും..  (1 hour ago)

അറബിക്കടലിൽ ന്യൂനമർദ്ദ പാത്തി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദവും; അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയും ശക്തമായ കാറ്റും  (2 hours ago)

മങ്കര റെയിൽവേ ഗേറ്റ് ജൂലൈ അഞ്ച് മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ഡെപ്യൂട്ടി കലക്ടർ  (2 hours ago)

കളി കൈയിലിരിക്കട്ടെ എന്ന് സി എം  (2 hours ago)

Bhai-colony 'ഭായി' കോളനിയിൽ ചെന്നിത്തല ഇന്നെത്തും  (2 hours ago)

പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....  (2 hours ago)

  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....  (3 hours ago)

പ്രൊമിത്യൂസ് ഇന്നൊവേഷൻ കോൺക്ലേവ് 2026; 17 സ്റ്റാർട്ടപ്പുകളിലായി 13.5 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു  (3 hours ago)

Malayali Vartha Recommends