Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ രാജി വെയ്ക്കുമോ? ഇനി അതിനിര്‍ണായകം.. കുരുക്ക് മുറുകുന്നു

01 NOVEMBER 2020 04:50 PM IST
മലയാളി വാര്‍ത്ത

More Stories...

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....

മാനസിക സന്തോഷവും വ്യവഹാരങ്ങളിൽ വിജയവും! ധനു രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും

അതെ അതു വൈകാതെ സംഭവിച്ചേക്കാം. ആസന്നമാവുകയാണോ സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ രാജി. ഒന്നുകില്‍ രാജി അല്ലങ്കില്‍ അവധി. ഒരേ സമയം മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഊരാക്കുടുക്കിലായിക്കൊണ്ടിരിക്കെ പാര്‍ട്ടിയെനിലനിറുത്തണോ അതോ ഭരണത്തിലുള്ള സര്‍ക്കാരിനെ നിലനിറുത്തണോ എന്നതിലാണ്സിപിഎം നേതൃത്വം അണിയറയില്‍ ചിന്തിച്ചുവരുന്നത്. പാര്‍ട്ടിയുടെ അധിപനായ പിണറായി വിജയനെ നിലനിറുത്തി തലയൂരാനും മന്ത്രിമാരായ കെടി ജലീലിനെയും കടകംപള്ളി സുരേന്ദ്രനെയും രാജിവയ്പ്പിച്ച് മുഖംരക്ഷിക്കല്‍ തന്ത്രം മെനയാനും പാര്‍ട്ടിയില്‍ ആലോചനനടന്നുവരുന്നു. ജലീലും കടകംപള്ളിയും അറസ്റ്റിലാല്‍ പിന്നെ പിണറായിക്കും

രാജിവെച്ചൊഴിയുകയേ തരമുള്ളു.ബിനീഷ് കോടിയേരിക്ക് അടുത്ത കാലത്തൊന്നും ബംഗളൂര്‍ കോടതിയില്‍ നിന്നു ജാമ്യം കിട്ടില്ലായെന്ന തിരിച്ചറിവ് അച്ഛന്‍ കോടിയേരിക്കും സിപിഎംനേതൃത്വത്തിനും നന്നായി അറിയാം. ഏറ്റവും ചുരങ്ങിയത് 12 കേസുകളെങ്കിലുംബിനീഷ് കോടിയേരിയുടെ പേരില്‍ ഇന്നും നാളെയുമായി ചാര്‍ജ്ചെയ്യുമെന്നിരിക്കെ നാളെ കോടതി കസ്റ്റഡി കാലാവധിനീട്ടിക്കൊടുക്കുകയേള്ളു. തന്നെയുമല്ല ഇഡിയില്‍ നിന്ന് കസ്റ്റംസ്ഉ ള്‍പ്പെടെ വേറെ അന്വേഷണ സംഘങ്ങളും ബിനീഷിനെ കസ്റ്റഡിയില്‍ വാങ്ങുമെന്നുതീര്‍ച്ച.

കള്ളപ്പണം വെളുപ്പിക്കല്‍, മയക്കുമരുന്ന് വില്‍പന, കള്ളക്കടത്ത്
എന്നിവയുടെ വ്യക്തമായ തെളിവുകളാണ് ഇതോടകം വിവിധ അന്വേഷണ ഏജന്‍സികള്‍കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ദേശദ്രോഹകുറ്റങ്ങളുടെ പ്രധാന പങ്കാളിയായ പ്രതിക്ക് ജാമ്യം കൊടുക്കാന്‍ നാളെ കോടതിക്കാകില്ല. കേരളത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തദ്ദേശസ്വയം ഭരണ തെരഞ്ഞെുപ്പ് വിജ്ഞാപനംസംസ്ഥാന ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിക്കും. ഇതിനു മുന്നോടിയായിമുന്നണികളും പാര്‍ട്ടികളും സീറ്റ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍തുടങ്ങിക്കഴിഞ്ഞു. ഇത്രയേറെ നിലയും വിലയും കെട്ടുപോയ പിണറായിസര്‍ക്കാരിനെയും പാര്‍ട്ടി സെക്രട്ടറിയുടെ സെക്രട്ടറിയുടെ മകനെയും
ന്യായീകരിക്കും നീതികരിച്ചും ഇലക്ഷനെ നേരിട്ടാല്‍ എല്‍ഡിഎഫ്
പൊട്ടിത്തകരും എന്ന ബോധ്യം പാര്‍ട്ടിക്ക് വ്യക്തമാണ്.


സിപിഐ ഇത്തരത്തില്‍ മുന്നേ വെടിപൊട്ടിക്കുന്നതിനു മുന്‍പ് കോടിയേരി
ബാലകൃഷ്ണന് ഒരു നീണ്ട അവധി നല്‍കാനുള്ള സാധ്യതയാണ് ഏറിവരുന്നത്.
കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലേക്ക് മകന്‍ ബിനീഷുമായി അന്വേഷണ സംഘങ്ങള്‍കംപ്യൂട്ടര്‍ പരിശോധന ഉള്‍പ്പെടെ തെളിവെടുപ്പിനു വരുന്ന സാഹചര്യവുംതള്ളിക്കളയാനാവില്ല.

എംഎ ബേബി പുറത്തു വിട്ട ഫേയ്‌സ് ബുക്ക് ഒളിയമ്പുകള്‍ ബേബിയുടെ മാത്രം
അഭിപ്രായമല്ല. ബേബി ഉള്‍പ്പെടുന്ന തോമസ് ഐസക് സിപിഎം ഉപഗ്രൂപ്പിന്റെ കൂടിവികാരപ്രകടനമാണ്. കോടിയേരിയുടെ മക്കളെ പാര്‍ട്ടിയുടെ
ചിറ്റപ്പന്‍-പിണറായി ലോബി സംരക്ഷിക്കുന്നതില്‍ ആനത്തലവട്ടം ആനന്ദന്‍, ജി
സുധാകരന്‍, എംഎം മണി, ഷൈലജടീച്ചര്‍, പി ജയരാജന്‍ തുടങ്ങി ഒരു നിര
നേതാക്കള്‍ കടുത്ത അമര്‍ഷം പ്രകടിപ്പിച്ചുകഴിഞ്ഞു. ചാനല്‍ ചര്‍ച്ചകളിലും സോഷ്യല്‍ മീഡിയയിലും പാര്‍ട്ടിയുടെ ന്യായീകരണ
തൊഴിലാളികളായി വേഷം കെട്ടുന്ന ഒരു നിര യുവനേതാക്കളും പാര്‍ട്ടിയുടെ
നെറിവു കെട്ട പോക്കില്‍ കലി ഉള്ളിലടക്കി കഴിയുകയാണ്. പാര്‍ട്ടി
ഇത്തരത്തില്‍ തീരുന്നതോടെ ഈ യുവനിരയുടെ രാഷ്ട്രീയ ഭാവിയാണ് അകാലത്തില്‍കുഴിച്ചുമൂടപ്പെടുന്നത്. കോടതിയില്‍ നിന്നും കസ്റ്റഡിയിലേക്കും കസ്റ്റഡിയില്‍ നിന്നുംസെല്ലിലേക്കും പോകുന്ന ബിനീഷ് കോടിയേരിയുടെ ചെയ്തികളെല്ലാം ഓരോ ദിവസവുംപാര്‍ട്ടിക്കു കുരുക്കായി മാറുകയാണ്. കഴിഞ്ഞ ദിവസം നടന്ന പാര്‍ട്ടികേന്ദ്ര കമ്മിറ്റി യോഗത്തില്‍ ഒരു മണിക്കൂര്‍ മാത്രമാണ് കോടിയേരിബാലകൃഷ്ണന്‍ സൂം മീറ്റിംഗില്‍ തല കാണിച്ചത്. എകെജി സെന്ററിലെ ഓഫീസ്മുറിയിലേക്ക് കോടിയേരി ബാലകൃഷണ്ന്‍ കടന്നുവന്നിട്ട് രണ്ടാഴ്ചപിന്നിടുന്നു. വീട്ടിലെ സ്വകാര്യ മുറിയിലിരുന്ന് ബാംഗളൂരുമായി സദാആശയവിനിമയത്തിലാണ് കോടിയേരി ബാലകൃഷ്ണന്‍.
ശിവശങ്കരന്റെ അറസ്റ്റും അതുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന
സംഭവങ്ങളുമൊവന്നുമില്ല മകന്‍ ഇനി പുറത്തിറങ്ങുമോ എന്നതാണ് കോടിയേരിയുടെദുഖം. തന്റെ അധികാരത്തിന്റെ തണലിലും സംരക്ഷണയിലും ആകാശ ഉയരത്തില്‍വളര്‍ന്ന മക്കളുടെ പതനമാണ് കോടിയേരിയുടെ ദുഖം. ബാംഗളൂരില്‍തമ്പടിച്ചിരിക്കുന്ന ബിനോയ് കോടിയേരിയും ആറ് കൂട്ടാളികളും നാലു അഭിഷാകരുംതുടരെ കോടിയേരി ബാലകൃഷ്ണനുമായി ആശയവിനിമയം നടത്തുന്നുണ്ട്. പാര്‍ട്ടിയുടെബലത്തില്‍ കൈയൂക്കും ഗുണ്ടായിസവുമായി കഴിഞ്ഞ ദിവസം ജഡ്ജിയുടെ വീട്ടില്‍സഹോദരനു ജാമ്യം വാങ്ങിയെടുക്കാന്‍ ചെന്ന ബിനോയി കോടിയേരിയെ ജഡ്ജിയുടെവീട്ടില്‍ കാവലുണ്ടായിരുന്ന പോലീസ് ഭീഷണിപ്പെടുത്തിതിരിച്ചയക്കുകയായിരുന്നു.

മക്കള്‍ തെമ്മാടിയും തട്ടിപ്പുകാരുമായി പോയതിന് അച്ഛനെന്തു പിഴച്ചു എന്ന
പോളിറ്റ് ബ്യൂറോയുടെ ന്യായീകരണം ജനം മുഖവിലയ്‌ക്കെടുക്കില്ലെന്ന് പിണറായിവിജയനറിയാം. നാളെ ചോദ്യം ചെയ്യല്‍ രണ്ടു മന്ത്രിമാരിലേക്കും മകളിലേക്കുംവരുന്നതിനു മുന്‍പ് കോടിയേരിയെ വീഴ്ത്തി സ്വന്തം തടി രക്ഷിക്കാനാണ്പിണറായിയുടെ നീക്കം. വരാനിരിക്കുന്ന രണ്ടു ദിവസങ്ങള്‍ അതിനിര്‍ണായകമാണ്.ബിനീഷ് കോടിയേരി സ്ഥിരമായി അകത്തു കിടക്കുമോ അതോ ജാമ്യം കിട്ടുമോ എന്നുനാളെ നാളെ അറിയാം. ജാമ്യം ഇല്ല എന്നാണ് തീരുമാനമെങ്കില്‍ എകെജിസെന്ററില്‍ നിന്ന് കേവലം ഒരു പത്രക്കുറിപ്പിലൂടെ കോടിയേരി അവധിയിലേക്കുപോകാം. മാധ്യമങ്ങള്‍ക്കു മുന്നില്‍ വന്നിരുന്ന് ഒരു പത്രസമ്മേളനം നടത്തിയആകെ നാറി വിളറി ക്ഷമാപണം നടത്തി പിരിയാന്‍ കോടിയേരിയെ പാര്‍ട്ടിഅനുവദിക്കില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (17 minutes ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (30 minutes ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (47 minutes ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (51 minutes ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (1 hour ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (1 hour ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (7 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (8 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (8 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (8 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (8 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (9 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (9 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (9 hours ago)

Malayali Vartha Recommends