Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

സഖാക്കള്‍ ഞെട്ടാന്‍ വരട്ടെ... സ്വപ്ന നല്‍കിയ ഐ ഫോണ്‍ കിട്ടിയവര്‍ മാന്‍ഡ്രോക്കിനെ സമ്മാനമായി കിട്ടയപോലെ വച്ചൊഴിയാന്‍ നോക്കുന്നു; ഐ ഫോണ്‍ മാനഹാനിയും കൈക്കൂലിയുമായി മാറിയപ്പോള്‍ മറഞ്ഞിരുന്ന മറ്റൊരു ഫോണ്‍ കൂടി പുറത്ത്; ഐ ഫോണ്‍ ആരുടെയൊക്കെ തലയെടുക്കുമെന്ന് കണ്ടറിയാം

02 NOVEMBER 2020 08:21 AM IST
മലയാളി വാര്‍ത്ത

ആരെങ്കിലും പച്ചവെള്ളമാണ് ഇരിക്കട്ടെ എന്ന് പറഞ്ഞ് തന്നാലും മാനമുള്ളവരാരും വാങ്ങരുത് എന്ന വലിയ സിദ്ധാന്തമാണ് സ്വപ്ന നല്‍കിയ ഐ ഫോണിലൂടെ തെളിയുന്നത്. ഐ ഫോണ്‍ കൈയ്യില്‍ കിട്ടിയ സമയത്ത് തുള്ളിച്ചാടി ഉപയോഗിക്കാനറിയാതെ യുവ തലമുറയ്ക്ക് കൈമാറിയവരുമുണ്ട്. ആ തുള്ളിച്ചാടിയവര്‍ ഇപ്പോള്‍ പേടിച്ച് തുള്ളുകയാണ്. മാന്ത്രികനായ മാന്‍ഡ്രോക്ക് എന്ന സിനിമ പോലെയായി ഐ ഫോണ്‍ കിട്ടിയവരുടെ അവസ്ഥ. സന്തോഷം നിലനിര്‍ത്താന്‍ ഐ ഫോണ്‍ മറ്റുള്ളവരുടെ തലയില്‍ കെട്ടി വയ്ക്കാനാണ് നോക്കുന്നത്. അതോടെ സ്വപ്ന കൊടുത്ത ഐ ഫോണെല്ലാം നിങ്ങള്‍ വിളിക്കുന്ന സസ്‌ക്രൈബര്‍ പരിധിക്ക് പുറത്തായി.

അതേസമയം യു.എ.ഇ. കോണ്‍സുലേറ്റിലേക്കായി യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ വാങ്ങിനല്‍കിയത് ആറല്ല, ഏഴ് ഐഫോണുകള്‍ ആണെന്ന സത്യവും പുറത്തായി. അതിലൊരു ഫോണ്‍ ഉപയോഗിക്കുന്നത് സന്തോഷ് ഈപ്പന്‍ തന്നെയാണെന്നും വ്യക്തമായി.

ഏഴില്‍ ആറു ഫോണിന്റെയും ഉപയോക്താക്കളെ ഇ.ഡി. കണ്ടെത്തി. ശേഷിക്കുന്ന ഒരുഫോണില്‍ ബി.എസ്.എന്‍.എല്‍. നമ്പറാണ് ഉപയോഗിക്കുന്നത്. ഇത് ജിത്തു എന്നുപേരുള്ള ആളാണെന്നാണു സൂചന. അതേ സമയം ഈ ഫോണിനെ ചുറ്റിപ്പറ്റിയുള്ള പല കഥകളും പൊങ്ങുന്നുണ്ട്.

യു.എ.ഇ. ദേശീയ ദിനാഘോഷത്തിനെത്തുന്ന അതിഥികള്‍ക്ക് സമ്മാനിക്കാന്‍ സ്വപ്‌നാ സുരേഷിന്റെ നിര്‍ദേശപ്രകാരമാണ് സന്തോഷ് ഈപ്പന്‍ കൊച്ചിയില്‍നിന്ന് ആറു ഐഫോണുകള്‍ വാങ്ങിനല്‍കിയത്. ഇതിലൊന്ന് എം. ശിവശങ്കറാണ് ഉപയോഗിക്കുന്നതെന്നു വ്യക്തമായിരുന്നു. കൂട്ടത്തില്‍ വിലയേറിയ 1.13 ലക്ഷത്തിന്റെ ഐഫോണ്‍ 11 പ്രോ 256 ജി.ബി.യുടേതായിരുന്നു.

ഇത് കോണ്‍സല്‍ ജനറലിന് സമ്മാനമായി കൊടുക്കാനാണു വാങ്ങിയത്. എന്നാല്‍, ഇതിനേക്കാള്‍ മികച്ച ഫോണ്‍ കോണ്‍സല്‍ ജനറല്‍ ആവശ്യപ്പെട്ടതോടെ തിരുവനന്തപുരത്തുനിന്ന് പുതിയ ഫോണ്‍ വാങ്ങിനല്‍കി. 1.13 ലക്ഷത്തിന്റെ ഫോണ്‍ സന്തോഷ് ഈപ്പന്‍ സ്വയം ഉപയോഗിക്കാന്‍ തുടങ്ങി.

സംസ്ഥാന അഡീഷണല്‍ പ്രോട്ടോകോള്‍ ഓഫീസര്‍ക്ക് കോണ്‍സുലേറ്റില്‍നിന്ന് ഐഫോണ്‍ ലഭിച്ചിരുന്നു. ഇതിനുപുറമേ ഒരു വിമാനക്കമ്പനി മാനേജര്‍, തിരുവനന്തപുരത്തെ പരസ്യ ഏജന്‍സിയിലുള്ള പ്രവീണ്‍ എന്നിവരാണ് മറ്റു ഫോണുകള്‍ ഉപയോഗിക്കുന്നതെന്നു വ്യക്തമായി. ശേഷിക്കുന്ന ഒരു ഫോണിന്റെ കാര്യത്തിലുള്ള ആശയക്കുഴപ്പം തിങ്കളാഴ്ചയോടെ പരിഹരിക്കപ്പെടും.

രമേശ് ചെന്നിത്തലയ്ക്ക് ഒരു ഐഫോണ്‍ നല്‍കിയെന്ന് താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും നറുക്കെടുപ്പില്‍ വിജയിയായ ആള്‍ക്ക് ചെന്നിത്തല ഒരു ഐഫോണ്‍ നല്‍കിയെന്നാണ് ഉദ്ദേശിച്ചതെന്നും സന്തോഷ് ഈപ്പന്‍ അന്വേഷണ ഏജന്‍സിക്കു മുന്നില്‍ വ്യക്തമാക്കി. ആര്‍ക്കൊക്കെ ഫോണ്‍ കിട്ടിയെന്നു വ്യക്തതയില്ലാത്തതിനാലാണ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പേരുകള്‍ പറയാതിരുന്നതെന്നും സന്തോഷ് ഈപ്പന്‍ പറഞ്ഞു.

എന്തായാലും ഐ ഫോണ്‍ പലരുടേയും തലയെടുക്കുമെന്ന് ഉറപ്പാണ്. പണമോ പാരിതോഷികമോ വാങ്ങിയാല്‍ ഇന്ന നമ്പരില്‍ വിവരം അറിയിക്കണമെന്ന് എല്ലാ സര്‍ക്കാര്‍ ഓഫീസിലും എഴുതി വച്ചിട്ടുണ്ട്. അതായത് പാരിതോഷികമായാലും കൈകൂലി തന്നെയെന്നര്‍ത്ഥം. അതിന് ചട്ടം പഠിപ്പിക്കുന്ന അഡീഷണല്‍ പ്രോട്ടോകോള്‍ ഓഫീസര്‍ തന്നെ ഫോണ്‍ സമ്മാനം കൈപ്പറ്റി. ഇതേത് വകുപ്പില്‍ പെടുത്താതിരിക്കാമെന്നുള്ള സജീവ ചര്‍ച്ചയും നടക്കുകയാണ്. അതിനിടെ ഓണ്‍ലൈനുകള്‍ ഐ ഫോണുപയോഗിക്കുന്നവരെ പച്ചയ്ക്ക് തന്നെ തുറന്ന് കാട്ടുന്നുണ്ട്. എന്നാല്‍ ഇവരാരൊക്കെയാണെന്ന് വരും ദിവസങ്ങളില്‍ തിരിച്ചറിയാം.

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (5 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (5 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (5 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (5 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (6 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (6 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (6 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (6 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (7 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (7 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (7 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (10 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (10 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (12 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (12 hours ago)

Malayali Vartha Recommends