മദ്യലഹരിയിൽ ഭാര്യയെ ചെയ്തത്... കൊടുംക്രൂരതയിൽ അമ്പരന്ന് നാട്ടുകാർ! ചുറ്റികകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയിട്ടും തീരാത്ത പക... ഇരുമ്പ് കമ്പികൊണ്ടു തലയ്ക്കു പിന്നില്‍ അടിച്ച് മരണം ഉറപ്പിച്ചു; മേരിയുടെ വിയോഗം താങ്ങാനാകാതെ ഏറ്റുമാനൂര്‍ തെള്ളകം
മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ ചുറ്റികകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി. ഏറ്റുമാനൂര്‍ തെള്ളകത്താണ് സംഭവം. തെള്ളകം നെടുമലക്കുന്നേല്‍ ടോമിയുടെ ഭാര്യ മേരിയാണ് (50) മരിച്ചത്
ഇന്നലെ രാത്രിയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ടോമി ഭാര്യയുമായി വഴക്കിട്ടു. വഴക്കിനിടയില്‍ ചുറ്റികകൊണ്ട് മേരിയുടെ തലക്കടിക്കുകയായിരുന്നു.
തുടര്‍ന്ന് ഇരുമ്ബു കമ്ബികൊണ്ടു തലയ്ക്കു പിന്നില്‍ അടിച്ചെന്നും പൊലീസ് പറയുന്നു. ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
കൊലക്കു ശേഷം ഇയാള്‍, കണ്ണൂര്‍ ഇരിട്ടിയിലുള്ള സഹോദരനെ ഫോണില്‍ വിളിച്ചു സംഭവം അറിയിച്ചു. ഇദ്ദേഹം അതിരമ്ബുഴ വേദഗിരിയിലുള്ള മറ്റൊരു സഹോദരനെ വിവരം അറിയിക്കുകയായിരുന്നു.
ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് സിഐ ടി.ആര്.രാജേഷ്കുമാറിന്റെ നേതൃത്വത്തില്‍ പൊലീസെത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
പോലീസ് എത്തുമ്ബോള്‍ മേരിയുടെ മൃതദേഹം ഹാളില്‍ ആയിരുന്നു. ഇന്ന് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയശേഷം മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റും. നിര്‍മാണത്തൊഴിലാളിയാണ് ടോമി. ദമ്ബതികള്‍ക്ക് മക്കളില്ല.
https://www.facebook.com/Malayalivartha