Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ചെയ്യാത്ത കാര്യങ്ങൾ ചെയ്തെന്ന് പറയാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിർബന്ധിക്കുന്നു! ബിനീഷിനെ കാണാനായി ആശുപത്രിയില്‍ സഹോദരൻ ബിനോയും അഭിഭാഷകരും എത്തിയെങ്കിലും അനുവദിക്കാതെ ഉദ്യോഗസ്ഥര്‍... അവസാന വട്ടചോദ്യം ചെയ്യലിൽ പലതും പുറത്ത് കൊണ്ടുവരുമെന്ന് ഉറപ്പിച്ച് ഇഡി

02 NOVEMBER 2020 08:45 AM IST
മലയാളി വാര്‍ത്ത

താൻ ചെയ്യാത്ത കാര്യങ്ങൾ ചെയ്തെന്ന് പറയാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിർബന്ധിക്കുന്നുവെന്ന് ബിനീഷ് കോടിയേരി. നഗരത്തിലെ സ്വകാര്യ സ്കാനിംഗ് സെന്ററിൽ സ്കാനിംഗിന് ശേഷം ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോഴാണ് ബിനീഷ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ കേസിനെക്കുറിച്ച് മാദ്ധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ബിനീഷ് പ്രതികരിച്ചിരുന്നില്ല.അതേസമയം ബിനീഷിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നും ദീർഘനേരം ചോദ്യം ചെയ്യലിനായി ഇരുന്നതിലുള്ള വേദനയാണെന്നും ഇ.ഡി വ്യക്തമാക്കി. ചോദ്യംചെയ്യൽ അവസാനിപ്പിച്ച് സ്റ്റേറ്റ്മെന്റുകളിൽ ഒപ്പിടിക്കാനായി ഇഡി ബിനീഷിനെ ഓഫീസിലേക്ക് കൊണ്ടുപോയി. ബിനീഷിനെ കാണാനായി ആശുപത്രിയില്‍ സഹോദരൻ ബിനോയും അഭിഭാഷകരും എത്തിയെങ്കിലും ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. തുടര്‍ന്ന് വാക്കുതര്‍ക്കമായി. ഇന്ന് ഉച്ചയോടെ ബിനീഷിനെ ഇ.ഡി കോടതിയിൽ ഹാജരാക്കും.

ബിനീഷിന്റെ ആരോഗ്യ വിവരങ്ങൾ ഇ.ഡി നൽകുന്നില്ലെന്ന് അഭിഭാഷകൻ രഞ്ജിത്ത് ശങ്കർ പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം ഇ.ഡി അറിയിച്ചില്ല. എന്താണ് ആരോഗ്യ പ്രശ്നമെന്നോ ചികിൽസയെന്നോ വ്യക്തമാക്കുന്നില്ല. സുപ്രീംകോടതി മാനദണ്ഡങ്ങൾ ഇ.ഡി ലംഘിക്കുകയാണ്. കസ്​റ്റഡി മർദനം ഉണ്ടായെന്നും അഭിഭാഷകൻ ആരോപിച്ചു.

അതേസമയം ബിനീഷ് കോടിയേരിയുടെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് കീഴിലുള്ള കസ്റ്റഡി ഇന്ന് അവസാനിക്കും. തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിക്കു മുമ്പായി ബിനീഷിനെ കോടതിയിൽ ഹാജരാക്കണം. രാവിലെ എട്ടുമണിക്ക് മുൻപായി ബിനീഷിനെ ഇഡി ഓഫീസിൽ എത്തിച്ചു അവസാന വട്ടചോദ്യം ചെയ്യൽ നടക്കും. ഉച്ചയോടെ വൈദ്യ പരിശോധന പൂർത്തിയാക്കും. ഇഡി വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടാനുള്ള സാദ്ധ്യതയും ഉണ്ട്. കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ ബിനീഷ് ഇന്ന് കോടതിയിൽ ജാമ്യഹർജി സമർപ്പിക്കും.

അതേസമയം ബിനീഷിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ട് എൻസിബി ഇന്ന് ഹർജി നൽകിയേക്കും.നടുവേദന അനുഭവപെട്ടതിനെ തുടർന്ന് ബിനീഷിനെ ഇന്നലെ വൈകീട്ടോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രാത്രിയോടെയാണ് ആശുപത്രിയിൽ നിന്ന് തിരിച്ചുകൊണ്ടുവന്നത്. ബിനീഷിന്റെ ആരോഗ്യ വിവരങ്ങൾ ഇ.ഡി നൽകുന്നില്ലെന്ന് അഭിഭാഷകൻ രഞ്ജിത്ത് ശങ്കർ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു

അതേസമയം ബി​​നീ​​ഷ്​ കോ​​ടി​​യേ​​രി​​ക്കെ​​തി​​രാ​​യ അ​​ന്വേ​​ഷ​​ണം മ​​ല​​യാ​​ള സി​​നി​​മ​​യി​​ലേ​​ക്കും വ്യാപിക്കുകയാണ്. ഇ​​തി​ന്റെ ഭാ​​ഗ​​മാ​​യി ബി​​നീ​​ഷ്​ നാ​​യ​​ക​​നാ​​യി 2018ൽ ​​പു​​റ​​ത്തി​​റ​​ങ്ങി​​യ 'നാ​​മം' സി​​നി​​മ​​ക്ക്​ പ​​ണം മു​​ട​​ക്കി​​യ​​വ​​രെ​​ക്കു​​റി​​ച്ച്​ അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു. 'നാ​​മം' ഉ​​ൾ​​പ്പെ​​ടെ ബി​​നീ​​ഷു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ചി​​ല സി​​നി​​മ​​ക​​ളു​​ടെ മ​​റ​​വി​​ൽ വ​​ൻ ക​​ള്ള​​പ്പ​​ണ ഇ​​ട​​പാ​​ട്​ ന​​ട​​ന്നി​​ട്ടു​​ണ്ടോ എ​​ന്ന്​​ ക്രൈം​​ബ്രാ​​ഞ്ചും അ​​ന്വേ​​ഷി​​ക്കു​​ന്നു​​ണ്ട്. തി​​രു​​വ​​ന​​ന്ത​​പു​​രം സ്വ​​ദേ​​ശി മ​​ഹേ​​ഷ്​ രാ​​ജാ​​ണ്​ 'നാ​​മം' നി​​ർ​​മി​​ച്ച​​ത്. ബി​​നീ​​ഷി​െൻറ പ്രേ​​ര​​ണ​​യാ​​ൽ മ​​റ്റു​​ചി​​ല​​രും ഈ ​​സി​​നി​​മ​​യി​​ൽ പ​​ണം മു​​ട​​ക്കി​​യി​​ട്ടു​​ണ്ട്. സ്വ​​ർ​​ണ​​ക്ക​​ട​​ത്ത്​ കേ​​സ്​ പ്ര​​തി സ്വ​​പ്​​​ന സു​​രേ​​ഷു​​മാ​​യി ബ​​ന്ധ​​മു​​ള്ള കാ​​ർ ഷോ​​റൂം ഉ​​ട​​മ​​യും ഇ​​തി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു.

2005ൽ '​​ഫൈ​​വ്​ ഫിം​​ഗേ​​ഴ്​​​സ്​' ചി​​ത്ര​​ത്തി​​ലൂ​​ടെ സി​​നി​​മ​​യി​​ലെ​​ത്തി​​യ ബി​​നീ​​ഷ്​ ല​​യ​​ൺ, ല​​ങ്ക, പ്ര​​ജാ​​പ​​തി, കു​​രു​​ക്ഷേ​​ത്ര, ഒ​​പ്പം, ക​​ർ​​മ​​യോ​​ദ്ധ, ഡ​​ബി​​ൾ ബാ​​ര​​ൽ, ബൈ​​സി​​ക്കി​​ൾ തീ​​വ്സ്, ബ​​ൽ​​റാം വേ​​ഴ്​​​സ​​സ്​ താ​​രാ​​ദാ​​സ്​ തു​​ട​​ങ്ങി​​യ ചി​​ത്ര​​ങ്ങ​​ളി​​ൽ അ​​ഭി​​ന​​യി​​ച്ചി​​ട്ടു​​ണ്ട്. എന്നാൽ ബി​​നീ​​ഷ്​ കോ​​ടി​​യേ​​രി​​യു​​ടെ വി​​ഷ​​യം അ​​ടു​​ത്ത 'അ​​മ്മ' നി​​ർ​​വാ​​ഹ​​ക​​സ​​മി​​തി യോ​​ഗം ച​​ർ​​ച്ച ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് .​ അ​​ഭി​​നേ​​താ​​ക്ക​​ളു​​ടെ സം​​ഘ​​ട​​ന​​യാ​​യ അ​​മ്മ​​യി​​ൽ അം​​ഗ​​മാ​​ണ്​ ബി​​നീ​​ഷ്. യോ​​ഗം വി​​ശ​​ദ​​മാ​​യി ച​​ർ​​ച്ച ചെ​​യ്​​​ത്​ ബി​​നീ​​ഷി​​നെ​​തി​​രാ​​യ ന​​ട​​പ​​ടി തീ​​രു​​മാ​​നി​​ക്കും. 'അ​​മ്മ' പ്ര​​സി​​ഡ​​ൻ​​റ്​ മോ​​ഹ​​ൻ​​ലാ​​ലി​െൻറ സൗ​​ക​​ര്യം​​കൂ​​ടി ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​കും യോ​​ഗ​​ത്തി​െൻറ തീ​​യ​​തി തീ​​രു​​മാ​​നി​​ക്കു​​ക എ​​ന്ന്​ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ഇ​​ട​​വേ​​ള ബാ​​ബു അ​​റി​​യി​​ച്ചു. സെ​​ലി​​ബ്രി​​റ്റി ക്രി​​ക്ക​​റ്റ്​ ലീ​​ഗി​​ൽ 'അ​​മ്മ'​​യു​​ടെ ടീ​​മാ​​യ കേ​​ര​​ള സ്​​​ട്രൈ​​ക്കേ​​ഴ്​​​സി​​ലെ സ്ഥി​​രം ക​​ളി​​ക്കാ​​ര​​ൻ​​കൂ​​ടി​​യാ​​ണ്​ ബി​​നീ​​ഷ്. ന​​ടി​​യെ ആ​​ക്ര​​മി​​ച്ച കേ​​സി​​ൽ ന​​ട​​ൻ ദി​​ലീ​​പി​​നെ​​തി​​രെ സ്വീ​​ക​​രി​​ച്ച ന​​ട​​പ​​ടി​​ക്ക്​ സ​​മാ​​ന​​മാ​​യി ബി​​നീ​​ഷി​​നെ​​യും സ​​സ്​​​പെ​​ൻ​​ഡ്​ ചെ​​യ്യാ​​നാ​​ണ്​ സാ​​ധ്യ​​ത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (5 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (5 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (5 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (6 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (6 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (6 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (6 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (7 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (7 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (7 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (7 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (10 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (10 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (12 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (12 hours ago)

Malayali Vartha Recommends