Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ

നുണയിലും നിഷേധത്തിലും പിടിച്ചുനില്‍ക്കാനാതെ കോടിയേരി മകന്‍.... അണ്ണന്‍ പറഞ്ഞു കൊടുത്തശിവശങ്കര്‍ തന്ത്രം ...ബംഗളൂരുവില്‍ പണക്കെട്ടുമായി ഒരു സംഘം റാന്തുചുറ്റുന്നു

02 NOVEMBER 2020 09:21 AM IST
മലയാളി വാര്‍ത്ത

More Stories...

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

''എന്നെ എന്തോ കടിച്ചു മോളെന്ന് '; അച്ഛന്റെ നിലവിളി കേട്ട് ഓടിയെത്തി മകൾ; പുതപ്പ് കുടഞ്ഞപ്പോൾ കണ്ടത് ഭീകര കാഴ്ച; അണലിയുടെ കടിയേറ്റ് കാഴ്ചശക്തിയില്ലാത്തയാൾക്ക് ദാരുണാന്ത്യം

സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്‌ത് പോലീസ്; പോലീസിന്റെ കരുതൽ തടങ്കലിൽ; കോതമംഗലം സ്റ്റേഷൻ പരിധിയിൽ എത്തിയതെന്ന് പൊലീസ് അന്വേഷിക്കും

ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...

ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...

ഇഡിയുടെ കസ്റ്റഡിയിലെ ചോദ്യം ചെയ്യലില്‍നിന്നു രക്ഷപ്പെടാന്‍ ബിനീഷ് കോടിയേരി പ്രയോഗിച്ചത് ശിവശങ്കരന്‍ കാണിച്ച അതേ തന്ത്രം. നുണയിലുംനിഷേധത്തിലും പിടിച്ചുനില്‍ക്കാനാതെ വരുമ്പോള്‍ ആശുപത്രിയില്‍ ഓടിക്കയറുന്ന ശിവശങ്കരതന്ത്രം പക്ഷെ ബാഗളൂരില്‍ വിജയിച്ചില്ല.

കോടതി കസ്റ്റഡി നീട്ടിക്കൊടുക്കുകയോ റിമാന്‍ഡിലാക്കുകയോ ചെയ്യുമെന്നിരിക്കെ എങ്ങനെയും ജാമ്യം നേടിയെടുക്കാന്‍ പതിനെട്ടാമത്തെ അടവ്. ഇഡി ഓഫീസ് വളപ്പില്‍ ബിനോയ് കോടിയേരിയും മൂന്നു വക്കീലന്‍മാരും നോട്ടുകെട്ടുകളുമായി തമ്പടിച്ചിട്ടുണ്ടെന്ന് കൃത്യമായി അറിയാവുന്ന ബിനീഷ് കോടിയേരി ദേഹാസ്വാസ്ഥ്യം അഭിനയിച്ചുനോക്കി.

മാറാനുള്ള വസ്ത്രം കൈമാറാന്‍ അടുത്തെത്തിയ ബിനോയി കോടിയേരി വക്കീല്‍ ബുദ്ധിയില്‍ ഉപദേശിച്ചു കൊടുത്തതാകാം ഈ രോഗാഭിനയം.  മയക്കുമരുന്നു അന്വേഷണ വിഭാഗത്തിന്റെ കൈയില്‍കിട്ടിയാല്‍ പിന്നെ അടുത്ത കൊല്ലത്തേക്കു ജാമ്യം കിട്ടില്ലെന്നും അനൂപ് മുഹമ്മദിനെ ഇടനിലക്കാരനാക്കി നടത്തിയ വന്‍മയക്കുമരുന്ന് ഇടപാളുകളാണ് പുറത്തുവരിക.

കുമരകത്തും കൊച്ചിയിലും ഗോവയിലും ബാംഗളൂരിലും മാത്രമല്ല തെന്നിന്ത്യന്‍ സിനിമാ ലോകത്തെ യുവനിരയെ മയക്കുമരുന്നു ലോകത്ത് ആറാടിച്ചത്തിന്റെയും എണ്ണമറ്റ മയക്കുമരുന്ന് നിശാപാര്‍ട്ടികളുടെയും തെളിവുകളാണ് വരാനിരിക്കുന്നത്. ജീവിതത്തില്‍ വിയര്‍പ്പും വിശപ്പും അറിഞ്ഞിട്ടില്ലാത്ത ബിനീഷ് കോടിയേരിയുടെ ജീവിതത്തില്‍ ഇത്തരമൊരു മാരത്തണ്‍ ചോദ്യം ചെയ്യല്‍ സംഭവിച്ചിട്ടില്ല. മൂന്നു ദിവസത്തിനുള്ളില്‍ മുപ്പതു മണിക്കൂറിലേറെയായി നീളുകയാണ് ഇരുപതു പേരടങ്ങുന്ന ഇഡി ടീമിന്റെ ചോദ്യം ചെയ്യല്‍.

ഓരോ ചോദ്യവും മുന്നില്‍ തെളിവു വെച്ചു ചോദിക്കുമ്പോള്‍ ഇത്രയും കാലം മുഷ്‌കും ധിക്കാരവും ഗര്‍വും ഗുണ്ടായിസവും കൈമുതലാക്കി വെച്ചിരുന്ന പാര്‍ട്ടി പുത്രന് തുടരെ അടിപതറുകയാണ്. ഒപ്പം ശബ്ദവും ഇടറുകയാണ്. നിവൃത്തിയില്ലാതെ ഓരോ കുറ്റസമ്മതം നടത്തേണ്ടി വരുന്നതിനൊപ്പം പരവേശവും തലകറക്കവുമൊക്കെ വന്നുപോകുന്നു. ഓരോ കുറ്റസമ്മതവും വീഡിയോയിലും ഓഡിയോയിലും ഇഡി പകര്‍ത്തുന്നുമുണ്ട്. ഇതിനിടെയിലാണ് ബിനീഷ് കോടിയേരിയെ ദേഹോപദ്രവം ഏല്‍പ്പിച്ചെന്ന ആരോപണവുമായി അഭിഭാഷകരും ബിനോയി കോടിയേരിയും ആശുപത്രിയില്‍ പാഞ്ഞെത്തിയത്.

വിക്ടോറിയ ആശുപത്രിയില്‍ രണ്ടര മണിക്കൂര്‍ നിരീക്ഷണവും ശാരീരിക പരിശോധനയും നടത്തിയപ്പോള്‍ യാതൊരു ശാരിരിക ക്ഷതവും കണ്ടെത്താനായില്ല. തുടര്‍ന്നാണ് ശിവശങ്കരന്റെ അസുഖമായ നടുവേദന നമ്പര്‍ പുറത്തിറക്കിയത്. 56 കാരന്‍ ശിവശങ്കരനുള്ള തേയ്മാനം 38കാരന്‍ ബിനീഷിനില്ലെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയതോടെ ആ നമ്പറും രക്ഷപ്പെട്ടില്ല. മാനസംഘര്‍ഷവും കൊതുകു കടിയും
മൂലം രണ്ടു ദിവസമായി ഉറങ്ങാനായില്ല എന്ന പരാതിയും ബിനീഷിനുണ്ടായിരുന്നു.

ഇതിനൊപ്പം അച്ഛന്‍ കോടിയേരിയും കുടുംബാംഗങ്ങളും ആകെ തകര്‍ന്നും തളര്‍ന്നും അസ്വസ്ഥരായിക്കഴിയുന്ന എന്ന വിവരവും ബിനീഷിനെ ക്ഷീണിതനാക്കുന്നതായാണ് സൂചന. നാലാം ദിവസമായ നാളെ ബിനീഷിന്റെ കസ്റ്റഡി കാലാവധി അവസാനിക്കും. നാളെയും ചോദ്യം ചെയ്യല്‍ തുടരുമെന്നും ഉച്ചയ്ക്ക് ശേഷമെ കോടതിയില്‍ ഹാജരാക്കൂവെന്നുമാണ് വിവരം. രണ്ടാം ദിവസം ബിനീഷ് കോടിയേരിയെ 10 മണിക്കൂര്‍ ചോദ്യംചെയ്തിരുന്നു. രാവിലെ 10.30ന് ആരംഭിച്ച ചോദ്യംചെയ്യല്‍ രാത്രി എട്ടരയ്ക്കാണ് അവസാനിച്ചത്. വെള്ളിയാഴ്ച 12 മണിക്കൂറാണ് ബിനീഷിനെ ചോദ്യംചെയ്തത്. ഇതിനിടെയിലാണ് ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷിനെതിരെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യുറോയും നടപടി തുടങ്ങിയിരിക്കുന്നത്.

എന്‍ഫോഴ്സ്മെന്റ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിവരങ്ങള്‍ എന്‍സിബി സോണല്‍ ഡയറക്ടര്‍ ഇഡി ആസ്ഥാനത്ത് നേരിട്ടെത്തി ശേഖരിച്ചുകഴിഞ്ഞിട്ടുണ്ട്. എന്‍ഫോഴ്സ്മെന്റ് കസ്റ്റഡി അവസാനിക്കുന്ന തിങ്കളാഴ്ച ബിനീഷിനെ കസ്റ്റഡിയില്‍ വേണമെന്ന് എന്‍സിബിയും ആവശ്യപ്പെട്ടിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത  (5 minutes ago)

''എന്നെ എന്തോ കടിച്ചു മോളെന്ന് '; അച്ഛന്റെ നിലവിളി കേട്ട് ഓടിയെത്തി മകൾ; പുതപ്പ് കുടഞ്ഞപ്പോൾ കണ്ടത് ഭീകര കാഴ്ച; അണലിയുടെ കടിയേറ്റ് കാഴ്ചശക്തിയില്ലാത്തയാൾക്ക് ദാരുണാന്ത്യം  (12 minutes ago)

ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...  (20 minutes ago)

സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്‌ത് പോലീസ്; പോലീസിന്റെ കരുതൽ തടങ്കലിൽ; കോതമംഗലം സ്റ്റേഷൻ പരിധിയിൽ എത്തിയതെന്ന് പൊലീസ് അന്വേഷിക്കും  (25 minutes ago)

ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...  (38 minutes ago)

ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...  (56 minutes ago)

ബെഡ്ഷീറ്റിൽ പൊതിഞ്ഞ് ആംബുലൻസിലേക്ക്! തണ്ണിമത്തൻ കഴിച്ച കുടുംബത്തിന് സംഭവിച്ചത്...  (1 hour ago)

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (3 hours ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (4 hours ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (4 hours ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (4 hours ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (4 hours ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (5 hours ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (5 hours ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (5 hours ago)

Malayali Vartha Recommends