പി.ജെ. ജോസഫ് എംഎല്‍എയുടെ ഇളയ മകന്‍ ജോ മരിച്ചു

പി.ജെ. ജോസഫിന്റെ ഇളയ മകന്‍ ജോ ജോസഫ് (34) മരിച്ചു.
ഭിന്നശേഷിക്കാരനായ ജോ ഹൃദയ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു.
തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
https://www.facebook.com/Malayalivartha























