മെഡിക്കല്‍ ഒന്നാം അലോട്‌മെന്റ്: സ്വാശ്രയ സീറ്റില്‍ തല്‍ക്കാലം അടയ്‌ക്കേണ്ടത് രാജേന്ദ്രബാബു കമ്മിറ്റി ഫീസ്

പ്രവേശനപരീക്ഷാ കമ്മിഷണറുടെ വെബ്‌സൈറ്റില്‍ മെഡിക്കല്‍, അനുബന്ധ ബിരുദ കോഴ്‌സുകളിലേക്കുള്ള ഒന്നാം അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു.
ഇന്നു മുതല്‍ 26 വരെ ഫീസ് അടയ്ക്കാം. 26-ാം തീയതി ഉച്ചകഴിഞ്ഞ് മൂന്നിനകം കോളജില്‍ പ്രവേശനം നേടണം.
സ്വാശ്രയ എംബിബിഎസ് സീറ്റുകളില്‍ തല്‍ക്കാലം രാജേന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ച ഫീസ് അടച്ചാല്‍ മതിയാകുമെന്നും പ്രവേശനപരീക്ഷാ കമ്മിഷണര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























