Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ഇത്രവലിയ മത്തങ്ങക്ക് ഇവിടെ എന്തുകാര്യം ; താങ്ക്‌സ് ഗിവിങും ഹാലോവീനും തമ്മില്‍ മാറിപ്പോയതാണോ ; അമേരിക്കയിലുള്ള ഇന്ത്യക്കാര്‍ക്ക് താങ്ക്‌സ് ഗിവിങ് ആംശംസ നേര്‍ന്ന് പൊല്ലാപ്പിലായി ശശി തരൂര്‍ എംപി

27 NOVEMBER 2020 02:37 PM IST
മലയാളി വാര്‍ത്ത

അമേരിക്കയിലുള്ള ഇന്ത്യക്കാര്‍ക്ക് താങ്ക്‌സ് ഗിവിങ് ആംശംസ നേര്‍ന്ന് പൊല്ലാപ്പിലായിരിക്കുകയാണ് ശശി തരൂര്‍ എംപി.ആശംസകള്‍ നേര്‍ന്ന് തരൂര്‍ ട്വിറ്ററില്‍ പങ്കുവെച്ച ചിത്രത്തില്‍ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കുമൊപ്പം വലിയ ഒരു മത്തങ്ങ ഉണ്ടായിരുന്നു. അത് കണ്ടതോടെ കമന്റുകളുടെ പെരുമഴയായിരുന്നു. ചില വിദേശ രാജ്യങ്ങളില്‍ താങ്ക്‌സ് ഗിവിങ് എന്നൊരു ദേശീയാഘോഷമുണ്ട്. കഴിഞ്ഞ വര്‍ഷം ലഭിച്ച വിളവെടുപ്പിനും മറ്റ് അനുഗ്രഹങ്ങള്‍ക്കുമായി നന്ദി സൂചകമായി നടത്തുന്ന ചടങ്ങാണിത്. അമേരിക്ക, കാനഡ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ താങ്ക്‌സ് ഗിവിംഗ് നടക്കാറുണ്ട്

താങ്‌സ് ഗിവിങ്ങിലെ പ്രധാനപ്പെട്ട പലഘടകങ്ങളും ഇതില്‍ കാണാനില്ലെന്നും ഇത്രവലിയ മത്തങ്ങക്ക് ഇവിടെ എന്തുകാര്യം എന്നു തുടങ്ങി കമന്റുകള്‍ പല വിധത്തിലായി പ്രത്യക്ഷപ്പെട്ടുതുടങ്ങി ശശി തരൂർ പങ്ക് വച്ച ഫോട്ടോയിൽ . താങ്ക്‌സ് ഗിവിങും ഹാലോവീനും തമ്മില്‍ തരൂരിനു മാറിപ്പോയതാണോ എന്നുപോലും പലരും സംശയം ഉന്നയിക്കുകയും ചെയ്തു . താങ്‌സ് ഗിവിങ് ഭക്ഷണ വിരുന്നില്‍ പ്രധാന ഇനമാണ് റോസ്റ്റുചെയ്ത ടര്‍ക്കി ഇത് ചിത്രത്തിലെവിടെയും കാണാനില്ലെന്നും ടര്‍ക്കിയില്ലാത്ത തങ്ക്‌സ് ഗിവിങ് പടക്കമില്ലാത്ത ദീപീവലി പോലെയാണെന്നും പലരും അഭിപ്രായപ്പെടുന്നു. ഇത് കഴിഞ്ഞുപോയ ഹാലോവീന് ആശംസ നേരുന്നതാണോ എന്നും വെജിറ്റബിള്‍ താങ്ക്‌സ് ഗിവിങ് ആണോ ഉദ്ദേശിച്ചതെന്നുമുള്ള എണ്ണമറ്റ കമന്റുകളാണ് ട്വീറ്റിനു മറുപടിയായി എത്തിയിരിക്കുന്നത്. തരൂര്‍ കമന്റുകളോടൊന്നും പ്രതികരിച്ചിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (27 minutes ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (40 minutes ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (45 minutes ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (53 minutes ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (1 hour ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (1 hour ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (2 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (2 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (2 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (2 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (3 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (3 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (3 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (3 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (3 hours ago)

Malayali Vartha Recommends