Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

നാടിനെ നടുക്കിയ കൊല നടന്നിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കൊലപാതകിയെക്കുറിച്ച് ഒന്നും പറയാനാകാതെ പോലീസ്

20 MAY 2015 04:23 PM IST
മലയാളി വാര്‍ത്ത.

കോട്ടയത്തെ കൊലപാതകം കഴിഞ്ഞിട്ട് ദിവസങ്ങളായെങ്കിലും പ്രതിയെക്കുറിച് തുമ്പു കിട്ടാതെ പോലീസ് കുഴങ്ങുന്നു. പ്രതിയുടെ പേര് സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ഇനിയും ലഭിച്ചിട്ടില്ല. ഇയാള്‍ പാറമ്പുഴയില്‍ അലക്കു കമ്പനിയില്‍ പറഞ്ഞ പേര് യഥാര്‍ഥമല്ല എന്നാണ് പോലീസ് നിഗമനം. ജയ്‌സിംഗ് എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ നിഹാല്‍ സിംഗ് ആണെന്ന സംശയവും ഉയരുന്നു. അതും വ്യക്തമല്ല എന്നാണ് അന്വേഷണത്തിന് നേതൃത്വം നല്കുന്ന കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി വി.യു.കുര്യാക്കോസ് പറഞ്ഞത്.
പ്രതിയുടെ ചിത്രം എന്ന നിലയില്‍ പ്രചരിക്കുന്നത് യഥാര്‍ഥ ചിത്രമാണോ എന്നും പറയാനാവില്ലെന്ന് ഡിവൈഎസ്പി പറയുന്നു. ചില ചിത്രങ്ങള്‍ക്ക് പ്രതിയുമായി സാമ്യമുണ്ടെന്നും അദേഹം വ്യക്തമാക്കി. കൊല്ലപ്പെട്ട പ്രവീണിന്റെ കൂട്ടുകാരും ചിത്രം പ്രതിയുടേതാണെന്നു ഉറപ്പിക്കുന്നില്ല.

പ്രതികളെ സംബന്ധിച്ച കാര്യത്തിലും വ്യക്തത കൈവന്നിട്ടില്ല. ഒരാള്‍ തനിച്ചാണോ അതോ സഹായികളായി ആരെങ്കിലുമുണ്ടായിരുന്നോ എന്നും അറിയില്ല. എന്തായാലും പ്രതി ക്രൂരനായ കൊടും കുറ്റവാളിയാണെന്ന കാര്യത്തില്‍ സംശയമില്ല. മൂന്നു പേരെ ഒരാള്‍ തനിച്ച് കൊലപ്പെടുത്തിയെന്നത് നാട്ടുകാര്‍ പോലും വിശ്വസിക്കുന്നില്ല. എന്നാല്‍ മറ്റാരുടേയും വിരലടയാളം പോലീസിന് ലഭിച്ചിട്ടില്ല എന്നതാണ് മറ്റൊരു വിവരം.
സമര്‍ഥരായ ക്വട്ടേഷന്‍ സംഘത്തിന്റെ പിന്‍ബലം ഉണ്ടായിരുന്നുവെന്ന സംശയവും ബലപ്പെടുന്നുണ്ട്. അതായിരിക്കാം വിരലടയാളം ലഭിക്കാതിരുന്നതിന് കാരണം. ഓരോ ദിവസം കഴിയുന്തോറും കൊലക്കേസില്‍ ദുരൂഹത വര്‍ധിക്കുകയാണ്. പണത്തിനു വേണ്ടിയാണ് കൊല നടത്തിയതെന്നു പറയുമ്പോഴും മൂന്നു പേരെ കൊലപ്പെടുത്തിയിട്ട് കാര്യമായൊന്നും കൊണ്ടുപോകാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് മറ്റൊരു ദൂരൂഹത.
ഒരാഴ്ചയായി നിഹാല്‍ സിംഗ് ആരോഗ്യകാര്യങ്ങളില്‍ വലിയ ശ്രദ്ധപതിപ്പിച്ചിരുന്നതായി പാറമ്പുഴ നിവാസികള്‍ പറയുന്നു. സ്ഥിരമായി ഇയാള്‍ രാവിലെ വ്യായാമത്തില്‍ ഏര്‍പ്പെട്ടിരുന്നതായും പലരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ദിവസവും നാലുകവര്‍ പാലും അഞ്ചു മുട്ടയും ഇയാള്‍ അടുത്തുള്ള കടയില്‍ നിന്നും വാങ്ങിയിരുന്നതായും പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്.
പാമ്പാടി സിഐ സാജുവര്‍ഗീസും കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ സ്‌ക്വാഡിലുള്ള ഒരു പോലീസുകാരനും പ്രതിയെ തിരിച്ചറിയാന്‍ കഴിയുന്ന നാട്ടുകാരനും ഇന്നലെ രാത്രിയില്‍ വിമാന മാര്‍ഗം മുംബൈയിലേക്ക് പോയി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (4 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (4 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (4 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (4 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (4 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (4 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (5 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (5 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (5 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (6 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (6 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (7 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (7 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (7 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (7 hours ago)

Malayali Vartha Recommends