Widgets Magazine
19
Jan / 2021
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാവില്ല; കോണ്‍ഗ്രസിനെ വിട്ട് എന്‍.എസ്.എസ് ബി.ജെ.പിയോട് അടുക്കുന്നു; മന്നം ജയന്തി ആശംസിച്ച പ്രധാനമന്ത്രിക്കും അമിത്ഷാക്കും നന്ദി പറഞ്ഞ് സര്‍വീസില്‍ മുഖപ്രസംഗം; പിന്തുണ ഉറപ്പിക്കാന്‍ കെ. സുരേന്ദ്രന്‍ രംഗത്ത്


തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറി; എയര്‍പോര്‍ട്ട് അതോറിറ്റിയും അദാനി എന്റര്‍പ്രൈസസും ലിമിറ്റഡും തമ്മില്‍ കരാറില്‍ ഒപ്പിട്ടു; മൂന്ന് മാസത്തിനകം വിമാനത്താവളങ്ങള്‍ ഏറ്റെടുക്കണമെന്ന് കരാര്‍; സുപ്രീം കോടതി വരെ നീണ്ട നിയമ പോരാട്ടങ്ങള്‍ക്കെടുവില്‍ അദാനി


കിടക്കയില്‍ കമിഴ്ന്നു കിടക്കുന്ന യുവതി...പുറം തിരുമ്മാന്‍ ആന... കാലും തുമ്പിക്കൈയും ഉപയോഗിച്ച് കൊണ്ടുള്ള ‌ മസാജ് വീഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ....


ചരിത്രമെഴുതി ടീം ഇന്ത്യ; യുവനിരയുടെ കരുത്തില്‍ പകച്ച് ഓസ്‌ട്രേലിയ; നാലാം ടെസ്റ്റില്‍ ത്രസിപ്പിക്കുന്ന വിജയം, ഒപ്പം പരമ്പരയും സ്വന്തമാക്കി; ഇത് രണ്ടാം തവണയാണ് ഇന്ത്യ ഓസ്ട്രേലിയയുടെ മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പര വിജയിക്കുന്നത്; ഇന്ത്യക്ക് അഭിമാനിക്കാം ലോകോത്തര നിലവാരം പുലര്‍ത്തിയ യുവതാരങ്ങളില്‍


ഒരു വര്‍ഷമായി ഡേറ്റിങ്ങിലാണ്... പലപ്പോഴും 'നല്ല സമയം' ചിലവിടാന്‍ അദ്ദേഹം തന്റെയരികില്‍ എത്താറുണ്ട്.. ഉച്ചയ്ക്ക് രണ്ടു മണിയോട് കൂടി വീട്ടില്‍ എത്തി... തന്നെ കിടപ്പറയിലേക്ക് പറഞ്ഞുവിട്ട ശേഷം ടോയിലെറ്റില്‍ പോയി മടങ്ങി; പക്ഷെ ലൈംഗിക ബന്ധത്തിനിടെ സംഭവിച്ച ദുരന്തം; 60കാരന്റെ വിയോഗത്തിൽ നടുങ്ങി യുവതി...

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ കോവിഡ് രോഗികള്‍ക്കുള്ള തപാല്‍ വോട്ട് തുടങ്ങി.... തിരുവനന്തപുരം ജില്ലയിലെ വോട്ടെടുപ്പാണ് ആരംഭിച്ചത്, പിപിഇ കിറ്റ് ധരിച്ചാണ് ഉദ്യോഗസ്ഥരെത്തുന്നത്, വോട്ടറും കിറ്റ് ധരിച്ചിരിക്കണം

02 DECEMBER 2020 02:12 PM IST
മലയാളി വാര്‍ത്ത

More Stories...

കുടുംബവഴക്കിനെ തുടർന്ന് യുവതിയെ മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തി; ഭർത്താവ് അറസ്റ്റിൽ; യുവതിയുടെ നില ഗുരുതരമായി തുടരുന്നു

ആലപ്പുഴ ജില്ലയില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു; ഒരു കിലോമീറ്റര്‍ ചുറ്റളവിലെ മുഴുവന്‍ വളര്‍ത്തുപക്ഷികളെയും നശിപ്പിക്കും; പ്രത്യേക ദൗത്യ സംഘങ്ങളെ നിയോഗിച്ച് ജില്ലാ ഭരണകൂടം

കൊല്ലേണ്ടവരെ കൊന്നിട്ടുണ്ട്... തല്ലേണ്ടവരെ തല്ലും ഞങ്ങള്‍...കൈയ്യും വെട്ടി കാലും വെട്ടി പച്ചക്കൊടിയില്‍ പൊതിഞ്ഞുകെട്ടും; കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രകടനം; ദൃശ്യങ്ങൾ സോഷ്യൽ മീഡിയൽ ചർച്ചയാകുന്നു

സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കോവിഡ്; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 66,259 സാമ്പിളുകൾ; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 5541 പേര്‍ക്ക്; 484 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല; സംസ്ഥാനത്ത് ഇന്ന് 26 കോവിഡ് മരണങ്ങൾ; ആകെ മരണം 3506 ആയി

വാളയാര്‍ കേസ് തുടരന്വേഷണത്തിന് റെയില്‍വേ എസ് പി ആര്‍ നിശാന്തിനിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം; തുടരന്വേഷണത്തിന് അനുമതി തേടി അന്വേഷണസംഘം പോക്‌സോ കോടതിയില്‍ ഉടൻ അപേക്ഷ നല്‍കും; കേസ് ഡയറി ഉള്‍പ്പെടെയുള്ള രേഖകൾ പുതിയ സംഘത്തിന് കൈമാറിയതായി പാലക്കാട് എസ് പി

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ കോവിഡ് രോഗികള്‍ക്കുള്ള തപാല്‍ വോട്ട് തുടങ്ങി. തിരുവനന്തപുരം ജില്ലയിലെ വോട്ടെടുപ്പാണ് തുടങ്ങിയത്. തിരുവനന്തപുരത്തിനൊപ്പം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലേക്കുള്ള തപാല്‍ വോട്ടെടുപ്പും ഇന്ന് തുടങ്ങി. 5,331 പേരെയാണ് ഇതുവരെ പ്രത്യേക വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

കോവിഡ് രോഗികള്‍ താമസിക്കുന്ന വീടുകള്‍, ആശുപത്രികള്‍, ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ സ്‌പെഷല്‍ പോളിംഗ് ഓഫീസര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം എത്തിയാണ് വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സംവിധാനം ഒരുക്കുന്നത്. പിപിഇ കിറ്റ് ധരിച്ചാണ് ഉദ്യോഗസ്ഥരെത്തുന്നത്.

വോട്ടറും കിറ്റ് ധരിച്ചിരിക്കണം. ആളെ തിരിച്ചറിയാനാകുന്നില്ലെങ്കില്‍ മുഖം കാണിക്കണമെന്ന് പോളിംഗ് ഓഫീസര്‍ക്ക് ആവശ്യപ്പെടാം. ഇവര്‍ നല്‍കുന്ന ബാലറ്റ് പേപ്പറില്‍ ഉദ്ദേശിക്കുന്ന സ്ഥാനാര്‍ഥിക്ക് നേരെ പേന ഉപയോഗിച്ച് ടിക്ക് മാര്‍ക്കോ ക്രോസ് മാര്‍ക്കോ ചെയ്ത് കവറിലിട്ട് ഒട്ടിച്ച് മടക്കി നല്‍കണമെന്നാണ് നിര്‍ദ്ദേശം.തപാലില്‍ അയക്കേണ്ടവര്‍ക്ക് ആ രീതി സ്വീകരിക്കാം. ഇതിനുശേഷം ഓഫീസര്‍ കൈപ്പറ്റിയ രസീത് നല്‍കും. സാധാരണ വോട്ടെടുപ്പ് പോലെ വോട്ടറുടെ വിരലില്‍ മഷി പുരട്ടില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാവില്ല; കോണ്‍ഗ്രസിനെ വിട്ട് എന്‍.എസ്.എസ് ബി.ജെ.പിയോട് അടുക്കുന്നു; മന്നം ജയന്തി ആശംസിച്ച പ്രധാനമന്ത്രിക്കും അമിത്ഷാക്കും നന്ദി പറഞ്ഞ് സര്‍വീസില്‍ മുഖപ്രസംഗം; പിന്തുണ ഉറപ്  (3 hours ago)

3 മാസത്തിനിടെ 83574 പ്രവാസികൾ പുറത്തേക്ക്; സ്വദേശിവൽകരണം എന്ന ലക്ഷ്യത്തോടെ വിദേശികളുടെ എണ്ണം കുറയ്ക്കുന്ന പദ്ധതി കൂടുതൽ മേഖലയിലേക്ക്, കുവൈറ്റ് നടപടികൾ കടുപ്പിക്കുന്നു  (4 hours ago)

കേരളത്തിലെ ജനങ്ങൾക്ക് ഇരുട്ടടി, ഡീസലിന് റെക്കോർഡ് വില, പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമായി കൂട്ടി  (4 hours ago)

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറി; എയര്‍പോര്‍ട്ട് അതോറിറ്റിയും അദാനി എന്റര്‍പ്രൈസസും ലിമിറ്റഡും തമ്മില്‍ കരാറില്‍ ഒപ്പിട്ടു; മൂന്ന് മാസത്തിനകം വിമാനത്താവളങ്ങള്‍ ഏറ്റെടുക്കണമെന്ന് കരാര്‍; സുപ  (4 hours ago)

'പാകത്തിന് ഭക്ഷണം ഉണ്ടാക്കി,അത് കഴിക്കാതെ പുറത്ത് നിന്ന് കഴിച്ചു വരുമ്പോ അടുത്ത ദിവസം പഴയത് എടുത്തു കഴിക്കുന്ന പണി കൂടി അവര്‍ ചെയ്യുന്നുണ്ട്.പുതിയത് എടുത്ത് കഴിച്ചൂടെ എന്നൊക്കെ പറയാം...' പ്രമോദ് കിഴക്  (4 hours ago)

പത്രത്തിൽ അടിച്ചു വന്ന ചിത്രത്തിന്റെ മേക്കിങ് വീഡിയോ കണ്ട് കോട്ടയം ഞെട്ടി..! വൈറലായി ദേശാഭിമാനി ഫോട്ടോഗ്രാഫറുടെ ചിത്രവും മേക്കിംങ് വീഡിയോയും  (4 hours ago)

'എത്ര മാറ്റ് സ്വര്‍ണം കൊണ്ടുണ്ടാക്കിയതാണെങ്കിലും ചില ചങ്ങലകള്‍ വലിച്ചുപൊട്ടിക്കുന്നതാണ് സ്വാതന്ത്ര്യം എന്ന് കാണിച്ചുതന്നതിന്, അങ്ങനെ അനവധി അനവധി നന്ദികള്‍ ഇനിയുമുണ്ട്. എന്നാല്‍ എടുത്തുപറയേണ്ടത് അടുക്ക  (5 hours ago)

കിടക്കയില്‍ കമിഴ്ന്നു കിടക്കുന്ന യുവതി...പുറം തിരുമ്മാന്‍ ആന... കാലും തുമ്പിക്കൈയും ഉപയോഗിച്ച് കൊണ്ടുള്ള ‌ മസാജ് വീഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ....  (5 hours ago)

സന്ധ്യയാകുമ്പോള്‍ വയോധിക തെറി വിളി തുടങ്ങും; പൊറുതിമുട്ടി നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി; പക്ഷേ എന്തു ചെയ്യണമെന്നറിയാതെ പോലീസ്; വയോധിക വളര്‍ത്തുന്ന നായകള്‍ അയല്‍ക്കാരെ ആക്രമിക്കുന്നതായും പരാതി  (5 hours ago)

ഹൈക്കോടതി ഉത്തരവ് പ്രകാരം കെഎസ്ആർടിസിയിൽ പരിഹാര കമ്മിറ്റി രൂപീകരിക്കുവാൻ സിഎംഡി ബിജുപ്രഭാകർ ഐഎഎസ് നിർദ്ദേശം നൽകി  (5 hours ago)

തൊണ്ണൂറ് വയസുള്ള ഭര്‍തൃമാതാവിനെ ചൂല് കൊണ്ട് ക്രൂരമായി തല്ലി മരുമകളുടെ ക്രൂരത; തല്ലാനുള്ള കാരണം കേട്ടവർ അമ്പരന്നു  (5 hours ago)

ഗാബയില്‍ 32 വര്‍ഷത്തിന് ശേഷം ഓസീസിനെ തളച്ച് ഇന്ത്യന്‍ ടീം; തലയുയര്‍ത്തി ഇന്ത്യ  (5 hours ago)

കൂരാ കൂരിരുട്ടില്‍ തപ്പി തടഞ്ഞു എന്ത് മോഷ്ട്ടിക്കാന്‍ പോകുന്നതാണ്? ആവോ? ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ കണ്ടപ്പോൾ എഴുതാൻ തോന്നിയത് ; ഡോ. ഷിനു ശ്യാമളന്‍ എഴുതിയ കുറിപ്പ്  (5 hours ago)

അബുദാബിയിലെ കോളേജില്‍ സ്വപ്ന ഇന്റര്‍വ്യൂവിന് ചെന്നപ്പോള്‍ ശിവശങ്കറും ഒപ്പമുണ്ടായിരുന്നു... സ്വപ്‌നയ്ക്ക് വിദേശത്ത് ജോലി നല്‍കാന്‍ ശിവശങ്കര്‍ ശ്രമിച്ചിരുന്നവെന്ന് കസ്റ്റംസ്...  (5 hours ago)

സ്വര്‍ണക്കടത്ത്: ശിവശങ്കര്‍ ഉള്‍പ്പെടെ ഏഴ് പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി; അടുത്ത മാസം രണ്ടാം തിയതി വരെയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്  (5 hours ago)

Malayali Vartha Recommends