Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

ഡിസംബര്‍ 1 മുതല്‍ ബാങ്കിംഗ്,എല്‍പിജി,ട്രെയിനുകള്‍,ഇന്‍ഷുറന്‍സ് പ്രീമിയം, ആര്‍ടിജിഎസ് എന്നിവയിൽ മാറ്റങ്ങള്‍

02 DECEMBER 2020 02:51 PM IST
മലയാളി വാര്‍ത്ത

ഡിസംബര്‍ 1 മുതല്‍ ബാങ്കിംഗ്- എല്‍പിജി മേഖലയിലടക്കം അഞ്ച് പ്രധാന മാറ്റങ്ങൾ വന്നിരിക്കുക്യാന് . ഈ മാറ്റങ്ങള്‍ ജനങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം . പ്രധാനപ്പെട്ട അഞ്ച് കാര്യങ്ങള്‍ ഇതാണ്.  എൽപിജി ഗ്യാസ് സിലിണ്ടറിന്റെ വില എല്ലാ മാസവും അപഡേറ്റ് ചെയ്യുന്നു. സിലിണ്ടറുകളുടെ വിലയിലും മാറ്റം വരുത്താന്‍ കഴിയും. റിസര്‍വ് ബാങ്കിന്റെ പുതിയ നിയമ നിയമമനുസരിച്ച്‌ ഡിസംബര്‍ 1 മുതല്‍ 24 മണിക്കൂറും ആര്‍ടിജിഎസ് സൗകര്യത്തിന്റെ പ്രയോജനം ലഭിക്കും. വലിയ ഇടപാട് അല്ലെങ്കില്‍ വലിയ ഫണ്ട് കൈമാറ്റം ചെയ്യുന്നവരെ കണക്കിലെടുത്താണ് ആര്‍ബിഐയുടെ പുതിയ തീരുമാനം. ക്രെഡിറ്റ് പോളിസിയില്‍ 24 മണിക്കൂര്‍ ആര്‍ടിജിഎസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ഒരു ബാങ്കില്‍ നിന്ന് മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറാന്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്നത് RTGS, NEFT, IMPS എന്നിവ വഴിയാണ്. ആര്‍ടിജിഎസ് സംവിധാനം ഉപയോഗിച്ച്‌ ഫണ്ട് കൈമാറ്റം വേഗത്തിലാക്കാൻ സാധിക്കും . കുറഞ്ഞത് രണ്ട് ലക്ഷം രൂപ വരെ കൈമാറാന്‍ കഴിയും. ഈ ഇടപാട് എത്ര തവണ വേണമെങ്കിലും തല്‍ക്ഷണം ഫണ്ട് കൈമാറ്റം ചെയ്യാന്‍ സാധിക്കും. ആര്‍ടിജിഎസിന് രാവിലെ എട്ട് മുതല്‍ 11 വരെ ഒരു നിരക്കും ഈടാക്കില്ല. ഈ സേവം ലഭ്യമാകുന്നതിന് വേണ്ടി ബാങ്ക് ബ്രാഞ്ചിലേക്കോ ഓണ്‍ലൈനിലേക്കോ പോകാം.

പുതിയ ട്രെയിനുകള്‍; ഇന്ത്യന്‍ റെയില്‍വേ ഡിസംബര്‍ 1 മുതല്‍ നിരവധി പുതിയ ട്രെയിനുകള്‍ ഓടിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സാധാരണ വിഭാഗത്തില്‍ ഓടുന്ന ജിഹേലും എക്‌സ്പ്രസും പഞ്ചാബ് മെയിലും ഇതില്‍ ഉള്‍പ്പെടുന്നു. എല്ലാ ദിവസവും ഈ രണ്ട് ട്രെയിനുകളും സര്‍വ്വീസ് നടത്തും.പണം പിന്‍വലിക്കാന്‍ വണ്‍ ടൈം പാസ്വേഡ്; ഡിസംബര്‍ 1 മുതല്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) വണ്‍ ടൈം പാസ്വേഡ് (ഓടിപി) അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കാനുള്ള സൗകര്യം നടപ്പിലാക്കും. ഡിസംബര്‍ ഒന്ന് മുതല്‍ രാത്രി എട്ടിനും രാവിലെ എട്ടിനുമിടയില്‍, പിഎന്‍ബി 2.0 എടിഎമ്മില്‍ നിന്ന് ഒരു സമയം 10,000 രൂപയില്‍ കൂടുതല്‍ പണം പിന്‍വലിക്കുന്നതിന് ഒടിപി അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ഇന്‍ഷുറന്‍സ് പ്രീമിയം. അഞ്ചുവര്‍ഷത്തിന് ശേഷവും ഇന്‍ഷ്വര്‍ ചെയ്തയാള്‍ക്ക് പ്രീമിയം തുക 50 ശതമാനം കുറയ്ക്കാന്‍ കഴിയും . ഇതിലൂടെ പോളിസി തുക പകുതിയാക്കി തുടരാന്‍ കഴിയും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തില്‍ താമര വിരിയിച്ച സാരഥികള്‍ക്ക് അഭിനന്ദനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (10 minutes ago)

അഹങ്കാരികളോട് കേരള ജനത പറയുന്നു, കടക്ക് പുറത്ത് അഭിവാദ്യങ്ങള്‍; ഹരീഷ് പേരടി  (21 minutes ago)

വോട്ടെണ്ണല്‍ ദിവസം ഭാര്യയ്ക്ക് ഒപ്പം ആശുപത്രിയില്‍ കൂട്ടിരുന്ന് അഖില്‍ മാരാര്‍  (33 minutes ago)

പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല പൊട്ടിക്കരഞ്ഞ് റഷീദ് യൂത്തൻ തൂത്ത് വാരി  (1 hour ago)

പിറവത്ത് ഇക്കുറിയും അനൂപ് തന്നെ  (1 hour ago)

പാലക്കാട് Re-Counting..? ശോഭ തോറ്റു..രാഹുൽ കേസ് ഏറ്റില്ല.. രാഹുൽ പറഞ്ഞത് അച്ചട്ടായി..പിഷാരടി തൂക്കി  (1 hour ago)

കേരളത്തില്‍ ചരിത്രം കുറിച്ച് ബിജെപി  (1 hour ago)

അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...  (1 hour ago)

VKP തോറ്റു പൂഴികടക്കൻ അടിച്ച് തിരിച്ചു.. പ്രശാന്ത് വീട്ടിലിരിക്ക്...!കട്ട ട്വിസ്റ്റ് WELCOME കെ മുരളീധരൻ  (1 hour ago)

സച്ചിൻ ദേവ് തോറ്റു ഭാര്യ ആര്യ തോൽപിച്ചു..? ഒന്ന് പൊട്ടിക്കരഞ്ഞൂടേ... സൂരജ് തൂക്കി അട്ടഹാസം  (2 hours ago)

RC തൂക്കി, നേമം പൂട്ട് അടിച്ച് പൊട്ടിച്ചു...! രാജീവ് ചന്ദ്രശേഖർ ജയിച്ചു...! അമ്പോ ശിവൻകുട്ടി തോറ്റു  (2 hours ago)

യുഡിഎഫിന്റെ ചരിത്രവിജയത്തിന് പിന്നാലെ പ്രതികരണവുമായി വി ഡി സതീശന്‍  (2 hours ago)

ഒഞ്ചിയത്ത് CPM-ന്റെ പട്ടട തയ്യാർ.. 2012 മേയ് 4, മറക്കില്ല... പിണറായി ദേ ഒറ്റ വെട്ടിന് തീർന്നു ..UDF സുനാമി അടിച്ച് തൂക്കി  (2 hours ago)

ജനവിധി അംഗീകരിക്കുന്നുവെന്ന് കെ ടി ജലീല്‍  (2 hours ago)

വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (2 hours ago)

Malayali Vartha Recommends