Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

വസ്ത്രം മാറുന്ന മുറിയിൽ യുവതി കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച; പുറത്തേക്കിറങ്ങി ഓടി അടുത്ത മുറി നോക്കിയപ്പോൾ പൂട്ടിയ നിലയിൽ ; ബഹളം വച്ച് ആളെ കൂട്ടിയപ്പോൾ സംഭവിച്ചത് മറ്റൊന്ന്; ജീവനക്കാരനെ പിടിക്കൂടിയതോടെ അറിഞ്ഞത് നടുക്കുന്ന സത്യം ;പതിനേഴോളം സ്ത്രീകളുടെ ദൃശ്യങ്ങൾ കയ്യിൽ;ഒടുവിൽ സംഭവിച്ചത്

07 DECEMBER 2020 02:17 PM IST
മലയാളി വാര്‍ത്ത

കോട്ടയം നഗരത്തിലെ പ്രമുഖ വസ്ത്ര വിൽപന ശാലയായ ശീമാട്ടിയുടെ വസ്ത്രം മാറുന്ന മുറിയിൽ യുവതി കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച ...വസ്ത്രം മാറ്റിയ ശേഷമായിരുന്നു ആ കാഴ്ച്ച കണ്ടത് . ഉടൻ തന്നെ പുറത്ത് ഇറങ്ങി ആളെ പിടിക്കൂടിയതോടെ ഞെട്ടിത്തരിച്ചു. അയാളുടെ ഫോണിൽ കണ്ടത് 17 ഓളം സ്ത്രീകൾ ഡ്രസ്സ് മാറുന്ന ദൃശ്യങ്ങൾ. ഒടുവിൽ സംഭവിച്ചത് ഇങ്ങനെ...വസ്ത്രം മാറുന്ന ദൃശ്യം പകര്‍ത്തിയ ശീമാട്ടിയുടെ വസ്ത്രശാലയിലെ ജീവനക്കാരനെ അഭിഭാഷക പിടികൂടി പൊലീസിന് നല്‍കി. കോട്ടയത്താണ് സംഭവം നടന്നത് . ശീമാട്ടി ജീവനക്കാരന്‍ കാരാപ്പുഴ വെള്ളപ്പനാട്ടില്‍ രജിത്കുമാറിന്റെ മകന്‍ നിധിന്‍ കുമാറി(30)നെയാണ് നഗരത്തിലെ തന്നെ ഒരു അഭിഭാഷക പിടികൂടി പൊലീസിൽ ഏല്‍പ്പിച്ചത്. എന്നാല്‍ പൊലീസില്‍ തെളിവുകളടക്കം പ്രതിയെ കൈമാറിയെങ്കിലും പൊലീസ് കേസെടുത്തത് ഇന്നലെ ഉച്ചയോടെയായിരുന്നു എന്ന് അഭിഭാഷക .കുറ്റപ്പെടുത്തുകയുണ്ടായി . കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം അരങ്ങേറിയത് . പരാതിക്കാരിയായ അഭിഭാഷക ശീമാട്ടിയില്‍ വസ്ത്രം വാങ്ങുവാനായി എത്തി . ഇവിടെ നിന്നും വാങ്ങിയ ചുരിദാര്‍ ധരിച്ച്‌ നോക്കാനായി വസ്ത്രം മാറുന്ന മുറിയിലേക്ക് കയറുകയായിരുന്നു . വസ്ത്രം അഴിച്ചുമാറ്റി പുതിയ വസ്ത്രം ധരിക്കാനായി ശ്രമിച്ചപ്പോൾ ആയിരുന്നു മുറിയുടെ ഒരു വശത്തെ ദ്വാരത്തില്‍ കൂടി ഒരു മൊബൈല്‍ ഫോണും കയ്യും കണ്ടത്.

വേഗം തന്നെ മുറിയില്‍ നിന്നും പുറത്തിറങ്ങിയ അവര്‍ തൊട്ടടുത്തുള്ള വസ്ത്രം മാറുന്ന മറ്റൊരു മുറിയില്‍ നിന്നും മൊബൈല്‍ ഫോണ്‍ കണ്ടത് എന്ന് കണ്ടത്തി . ആ മുറി തുറക്കാന്‍ ശ്രമിച്ചപ്പോൾ കഴിഞ്ഞില്ല . അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. ഇതോടെ അഭിഭാഷക ബഹളം വച്ചു . ഇതിനെ തുടര്‍ന്ന് ജീവനക്കാരും വസ്ത്രം വാങ്ങാനെത്തിയവരും തടിച്ചു കൂടുകയും ചെയ്തു . വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ നിധിന്‍ പുറത്തേക്കിറങ്ങി വന്നു .പുറത്തിറങ്ങിയ ഇയാളുടെ ഫോണ്‍ അഭിഭാഷക വാങ്ങി പരിശോധിച്ചപ്പോള്‍ ഇതേ മുറിയില്‍ വസ്ത്രം മാറുന്ന 17 ഓളം സ്ത്രീകളുടെ വീഡിയോ ദൃശ്യങ്ങള്‍ കണ്ടെത്തുകയായിരുന്നു . അഭിഭാഷകയുടെ ദൃശ്യങ്ങള്‍ ഫോണില്‍ ഇല്ലായിരുന്നു. ഇത് ഇയാള്‍ ഡിലീറ്റ് ചെയ്തതാണെന്നാണ് കരുതുന്നത്. സംഭവം നടന്നതിന് ശേഷം മാനേജരെ ജീവനക്കാര്‍ വിളിച്ചു വിവരം പറഞ്ഞു. എന്നാൽ അഭിഭാഷകയോട് മാനിനേജറുടെ ഓഫീസിലേക്ക് ചെല്ലാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ അഭിഭാഷക ഇത് നിഷേധിക്കുകയും കോട്ടയം വെസ്റ്റ് പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തുകുകയും ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

കസ്റ്റഡിയിലെടുത്ത നിധിന്റെ അറസ്റ്റ് രേഖപ്പെടുത്താന്‍ പൊലീസ് ആദ്യം തയ്യാറായില്ല എന്ന് അഭിഭാഷക പറഞ്ഞു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും ആക്ഷേപം ഉയരുന്നു. . എന്നാല്‍ സംഭവം അഭിഭാഷക തന്റെ സുഹൃത്ത് വഴി മാധ്യമ പ്രവര്‍ത്തക നെ അറിയിച്ചതോടെയാണ് പൊലീസ് സംഭവത്തില്‍ കേസെടുത്തത് എന്നും അവര്‍ പറയുന്നു.

ഐ.ടി ആക്‌ട് 67, 66(ഇ), ഐ.പി.സി 354(ബി) എന്നീ വകുപ്പുകള്‍ പ്രകാരമാണ് വെസ്റ്റ് പൊലീസ് കേസെടുത്തത്. തുടര്‍ന്ന് ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എന്നാല്‍ അഭിഭാഷകയുടെ ആരോപണം പൊലീസ് തള്ളിക്കളഞ്ഞു . പ്രതിയെ കസ്റ്റഡിയിലെടുത്തെങ്കിലും കൃത്യമായ തെളിവുകള്‍ ശേഖരിക്കാനുള്ള താമസം മൂലമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ താമസിച്ചത്.

പ്രതിയുടെ പക്കലുണ്ടായിരുന്ന മൊബൈല്‍ ഫോണില്‍ നിന്നും നിരവധി സ്ത്രീകളുടെ ദൃശ്യങ്ങള്‍ കണ്ടെത്തി. അതിനെ പറ്റിയുള്ള അന്വേഷണവും നടക്കുകയാണ് . പ്രതിയുടെ വീട്ടിലും കോട്ടയം ഷോറൂമിലും പരിശോധന നടത്തി. സിസിസി ടിവിയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇയാള്‍ നിരവധി തവണ സംഭവം നടന്ന ഫ്ളോറിലെ വസ്ത്രം മാറുന്ന മുറിയില്‍ കയറിപ്പോകുന്നത് കണ്ടെത്തി. ഇയാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട് എന്നാല്‍, സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ പ്രതിയെ രക്ഷിക്കാന്‍ ഉന്നതതല മാനേജ്മെന്റ് വലിയ ഇടപെടലുകളാണ് നടത്തുവെന്നും ആരോപണം ഉയരുന്നു . സംസ്ഥാനത്തെ ഉന്നത രാഷ്ട്രീയ നേതാക്കള്‍ അടക്കമുള്ളവര്‍ വിഷയത്തില്‍ ഇടപെടുന്നുണ്ടെന്നും ആരോപണം പരാതിക്കാരെ സ്വാധീനിക്കാനും പരാതി ഇല്ലാതാക്കാനുമുള്ള ശ്രമവും നടന്നു

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (1 hour ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (1 hour ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (1 hour ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (2 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (2 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (2 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (2 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (3 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (3 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (3 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (3 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (6 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (8 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (8 hours ago)

Malayali Vartha Recommends