Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

ഭാര്യയെ കത്രിക കൊണ്ട് വരിഞ്ഞു കൊന്നു: അതിക്രൂര കൊലപാതക ശേഷം ഭർത്താവിന്റെ കൊടും ക്രൂരത: ഓടിയെത്തിയ ബന്ധുക്കൾ കണ്ട കാഴ്ച ഞെട്ടിക്കുന്നത്

08 DECEMBER 2020 04:44 PM IST
മലയാളി വാര്‍ത്ത


ഭാര്യയോട് ഭർത്താവിന്റെ കൊടുംക്രൂരത...കൊന്നിട്ടും മൃതദേഹത്തിനോട്‌ കാണിച്ചത് കൊടും ക്രൂരത... ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഭാര്യയെ കത്രികകൊണ്ട് കുത്തിക്കൊലപ്പെടുത്തി. ഈ കൊടും ക്രൂരതയ്ക്ക് ശേഷം ഭർത്താവ് ചെയ്തതാണ് എല്ലാവരെയും ഞെട്ടിക്കുന്നത്... മൃതദേഹത്തിനരികിലിരുന്ന് ഭർത്താവ് വീഡിയോ ഗെയിം കളിച്ചു. രാജസ്ഥാനിലെ ജോധ്പൂരിലായിരുന്നു സംഭവം നടന്നത്.കൊടും ക്രൂരത യുമായി ബന്ധപ്പെട്ട് വിക്രംസിംഗ് എന്ന മുപ്പത്തഞ്ചുകാരനെ പൊലീസ് അറസ്റ്റുചെയ്തു. ശിവ കൻവാർ എന്ന മുപ്പതുകാരിയാണ് കൊല്ലപ്പെട്ടത്. ഭാര്യയെ കൊന്നവിവരം അവരുടെ മതാപിതാക്കളെയും ബന്ധുക്കളെയും വിളിച്ചറിയിച്ചതും ഇയാൾ തന്നെയായിരുന്നു.ശേഷമായിരുന്നു ഇയാൾ രക്തത്തിൽ കുളിച്ച മൃതദേഹത്തിനരികെയിരുന്ന് ഒരു കൂസലും കൂടാതെ മൊബൈൽ ഗെയിം കളിച്ചത്.

തൊഴിൽ രഹിതനാണ് വിക്രംസിംഗ്. ജോലിചെയ്യാതെ മൊബൈൽഗെയിം കളിച്ചും ഉറങ്ങിയും സമയം കളയാനായിരുന്നു ഇയാൾക്ക് താത്പര്യം. ഇക്കാര്യം പറഞ്ഞ് വിക്രംസിംഗും ഭാര്യയുമായി നിരന്തരം വഴക്കുകൂടിയിരുന്നു. തുന്നൽ ജോലി ചെയ്ത് കിട്ടുന്ന വരുമാനം കൊണ്ടാണ് ശിവ കൻവാർ രണ്ടുമക്കളെയും വിക്രംസിംഗിനെയും പോറ്റിയിരുന്നത്. അടുത്തിടെ ഇവർക്ക് ഒരു സഹകരണ സ്ഥാപനത്തിൽ ജോലി കിട്ടി. എന്നാൽ ഭാര്യ ജോലിക്കുപോകുന്നതിൽ വിക്രംസിംഗിന് എതിർപ്പുണ്ടായിരുന്നു. ഭർത്താവിനോടും ജോലിക്കുപോകാൻ ശിവ കൻവാർ ആവശ്യപ്പെട്ടു. ഇതിനെച്ചൊല്ലിയുളള വഴക്കായിരുന്നു കൊലപാതകത്തിലേക്ക് എത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന കൊടും ക്രൂര കൊലപാതകമാണ് അരങ്ങേറിയി രിക്കുന്നത്. ഭാര്യയെ കത്രിക വെച്ച് കുത്തി കൊലപ്പെടുത്തുക മാത്രമല്ല മൃതദേഹത്തിനരികിൽ ഇരുന്നു രസിക്കുകയും ചെയ്തു എന്ന വാർത്ത പുറത്ത് വരുമ്പോൾ ഇത് മനുഷ്യമനസ്സാക്ഷിയെ തന്നെ ഏറെ ഉലയ്ക്കുന്നു. ആരും ഞെട്ടി പോകുന്ന സംഭവമാണ് അരങ്ങേറിയിരുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (1 hour ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (1 hour ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (1 hour ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (1 hour ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (2 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (2 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (3 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (5 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (5 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (5 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (5 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (5 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (5 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (5 hours ago)

Malayali Vartha Recommends