Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

വിദ്യാർത്ഥിക്ക് അദ്ധ്യാപകന്റെ പ്രകൃതി വിരുദ്ധ പീഡനം: അദ്ധ്യാപകനെ ഹാജരാക്കാൻ പോക്സോ കോടതി ഉത്തരവ്

09 DECEMBER 2020 03:30 PM IST
മലയാളി വാര്‍ത്ത


തലസ്ഥാന നഗരത്തിലെ സ്കൂളിൽ വച്ച് 17 കാരനായ ഓപ്പൺ സ്കൂൾ പ്ലസ്ടു വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ ലൈംഗിക കൈയ്യേറ്റത്തിനും ലൈംഗിക പീഡനത്തിനും വിധേയനാക്കിയ കേസിൽ പ്രതിയായ ഹയർ സെക്കൻ്ററി സ്ക്കൂൾ അദ്ധ്യാപകനെ ഹാജരാക്കാൻ തിരുവനന്തപുരം പോക്സോ കോടതി ഉത്തരവിട്ടു. അദ്ധ്യാപകനെ ഡിസംബർ 19 ന് കോടതിയിൽ ഹാജരാക്കാൻ തിരുവനന്തപുരം സിറ്റി കൻ്റോൺമെൻ്റ് പോലീസ് സർക്കിൾ ഇൻസ്പെക്ടറോടാണ് കോടതി ഉത്തരവിട്ടത്. നിലമേൽ സ്വദേശിയും തലസ്ഥാന നഗരത്തിലെ സ്കൂളിലെ ഓപ്പൺ സ്കൂൾ ക്ലാസ്സുകളുടെ ചുമതലക്കാരനുമായ ഷാജഹാൻ (47) എന്ന അദ്ധ്യാപകനെയാണ് ഹാജരാക്കേണ്ടത്.

നഗരത്തിലെ സ്കൂളിൽ 2017 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്ലസ്ടുവിൻ്റെ ഓപ്പൺ സ്കൂൾ ക്ലാസ്സിനെത്തിയ 17കാരനായ കാലടി സ്വദേശിയായ ആൺകുട്ടിയെ സ്കൂൾ വളപ്പിലും കാറിലും വച്ചു അദ്ധ്യാപകൻ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്.
2019 ആഗസ്റ്റിൽ നടന്ന ചൈൽഡ് വെൽഫയർ കൗൺസിലിംഗിലാണ് വിദ്യാർത്ഥി പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്ന് പോലീസ് കേസെടുക്കുകയായിരുന്നു. 2019 നവംബർ 11നാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. 2012 ൽ നിലവിൽ വന്ന പോക്സോ നിയമത്തിലെ വകുപ്പുകളായ 7 ( ലൈംഗിക ഉദ്ദേശ്യത്തോടെ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയോ പ്രതി തൻ്റെ ലൈംഗിക അവയവങ്ങളിൽ കുട്ടിയെക്കൊണ്ട് തൊടുവിപ്പിക്കുകയോ മറ്റെന്തെങ്കിലും ചെയ്യിപ്പിക്കുകയോ ചെയ്യുന്നത് വഴിയുള്ള ലൈംഗിക കൈയ്യേറ്റം) , 11 (iii) (കമോദ്ദീപക ഉദ്ദേശ്യത്തോടെ കുട്ടിയ്ക്ക് ഏതെങ്കിലും രൂപത്തിലുള്ള വസ്തു കാട്ടിക്കൊടുക്കുകയാ മാധ്യമങ്ങൾ കാട്ടിക്കൊടുക്കുകയോ ചെയ്യുന്നത് വഴിയുള്ള ലൈംഗിക പീഡനം) എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയുള്ളതാണ് കുറ്റപത്രം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (5 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (5 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (5 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (6 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (6 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (6 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (7 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (7 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (9 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (9 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (10 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (10 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends