Widgets Magazine
29
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചിയിലെ ദുരവസ്ഥയെ കുറിച്ച് പ്രതിപാദിക്കുകയാണ് തൃക്കാക്കര എംഎൽഎ ഉമ തോമസ്... പെയ്തിറങ്ങുന്ന വെള്ളത്തിന് ഒഴുകിപ്പോകാൻ സ്ഥലമില്ലാതെ നഗരം പുഴയാകുന്ന കാഴ്ചയാണ് കാണുന്നത്...


അയോദ്ധ്യയിൽ എൻഎസ്‌ജി കമാൻഡോസിന്റെ പ്രത്യേക യൂണിറ്റ്..ഇതോടൊപ്പം കേരളത്തിലും ഒരു പ്രത്യേക യൂണിറ്റ് മറ്റൊരു സർക്കാർ ആസൂത്രണം ചെയ്തേക്കാമെന്നാണ് സൂചന...


അടുത്ത 24മണിക്കൂറിനുള്ളില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തില്‍ എത്തും:- പതിനൊന്ന് ജില്ലകളില്‍ മഴ മുന്നറിയിപ്പ്...


'ALL EYES ON RAFAH' ...ദിവസം കഴിയുന്തോറും റഫയിലെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് കടന്ന് ചെന്നുകൊണ്ട് ആക്രമണം ശക്തമാക്കുകയാണ് ഇസ്രായേല്‍...നിരവധി ഇന്ത്യന്‍ സെലിബ്രിറ്റികളും റഫയ്ക്ക് പിന്തുണയുമായി രംഗത്ത് എത്തിയിട്ടുണ്ട്...


പകൽസമയത്ത് ബാങ്ക് കെട്ടിടത്തിൽ കടന്നു കൂടിയ മൂർഖൻ പാമ്പ്...ജീവനക്കാരെയും ഇടപാടുകാരെയും ആശങ്കയിലാക്കി...രണ്ടാം നിലയിലേക്ക് സ്റ്റെപ്പിലൂടെ പാമ്പ് ഇഴഞ്ഞു കയറുന്നത് ഇടപാടുകാരനാണ് കണ്ടത്...

കിറ്റ് വിറ്റ് വോട്ട് നേടാന്‍ ശ്രമിക്കുന്നവര്‍ക്ക് തങ്ങളുടെ പാര്‍ട്ടിയിലെ പിന്നോക്ക സ്വത്വം വില്‍ക്കാന്‍ ധര്‍മ്മികമായും വേറെ പ്രശ്നങ്ങളുണ്ടാകില്ലല്ലോ? സിപിമ്മിനെതിരെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ രംഗത്ത്

12 DECEMBER 2020 12:37 PM IST
മലയാളി വാര്‍ത്ത

More Stories...

കൊച്ചിയിലെ ദുരവസ്ഥയെ കുറിച്ച് പ്രതിപാദിക്കുകയാണ് തൃക്കാക്കര എംഎൽഎ ഉമ തോമസ്... പെയ്തിറങ്ങുന്ന വെള്ളത്തിന് ഒഴുകിപ്പോകാൻ സ്ഥലമില്ലാതെ നഗരം പുഴയാകുന്ന കാഴ്ചയാണ് കാണുന്നത്...

അടുത്ത 24മണിക്കൂറിനുള്ളില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തില്‍ എത്തും:- പതിനൊന്ന് ജില്ലകളില്‍ മഴ മുന്നറിയിപ്പ്...

പകൽസമയത്ത് ബാങ്ക് കെട്ടിടത്തിൽ കടന്നു കൂടിയ മൂർഖൻ പാമ്പ്...ജീവനക്കാരെയും ഇടപാടുകാരെയും ആശങ്കയിലാക്കി...രണ്ടാം നിലയിലേക്ക് സ്റ്റെപ്പിലൂടെ പാമ്പ് ഇഴഞ്ഞു കയറുന്നത് ഇടപാടുകാരനാണ് കണ്ടത്...

കാപ്പ നിയമലംഘനം : പ്രതി അറസ്റ്റില്‍...

ജൂൺ 7 പിണറായിക്ക് നിർണായകം..മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ ആരോപണ വിധേയയായ മാസപടി കേസിൽ...കൊച്ചി സി എം ആർ എല്ലിനെതിരെ കേസെടുക്കണമെന്ന നിർദ്ദേശം... അവഗണിച്ച സംസ്ഥാന പോലീസ് മേധാവിക്കെതിരെ ഹൈക്കോടതിയിൽ നിന്നും പണി...

സിപിമ്മിനെതിരെ കടുത്ത ഭാഷയില്‍ വിമർശനം ഉന്നയിച്ചുകൊണ്ട് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ രംഗത്ത് എത്തിയിരിക്കയുകയാണ്. സഖാവ് ഓമനക്കുട്ടന്റെ മകളുടെ എം.ബി.ബിഎസ് പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സിപിഎം പ്രചാരണങ്ങള്‍ക്കെതിരെയാണ് ശോഭ സുരേന്ദ്രന്‍ പ്രതികരിക്കുന്നത്. മെഡിക്കല്‍ ഫീസ് വര്‍ദ്ധിപ്പിച്ച സര്‍ക്കാരും സിപിഎമ്മുമാണ് ഓമനക്കുട്ടന്റെ മകളുടെ മെഡിക്കല്‍ പ്രവേശനത്തെ ആഘോഷമാക്കുന്നത് കാണുമ്പോള്‍ സഹതാപം തോന്നുന്നുവെന്നും ശോഭ സുരേന്ദ്രന്‍ പറയുകയുണ്ടായി. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ശോഭ സുരേന്ദ്രന്റെ വിമര്‍ശനം ഉന്നയിച്ചത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ;

സഖാവ് ഓമനക്കുട്ടന്റെ മകള്‍ സുകൃതിക്ക് എം ബി ബി എസ് പ്രവേശനം ലഭിച്ചതില്‍ സന്തോഷമുണ്ട്. ഓമനക്കുട്ടന്റേത് എന്നല്ല ഈ നാട്ടിലെ ഏത് സാധാരണക്കാരന്റെ മക്കള്‍ക്കും ആ അവസരം കൈവന്നാല്‍ സന്തോഷം മാത്രമേയുള്ളു. എന്നാല്‍ സുകൃതിയുടെ വിജയത്തിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ MBBS വിദ്യാഭ്യാസത്തിനുള്ള ഫീസ് വര്‍ധിപ്പിച്ച സര്‍ക്കാരും സിപിഎമ്മും തുനിഞ്ഞിറങ്ങുന്നത് കാണുമ്ബോള്‍ സഹതാപം മാത്രമേയുള്ളു. ആരോഗ്യവകുപ്പ് സെക്രട്ടറിയും പ്രവേശന പരീക്ഷ കമ്മീഷണറും അടങ്ങുന്ന സര്‍ക്കാര്‍ സമിതിയാണ് 2017ല്‍ പ്രഫഷണല്‍ മെഡിക്കല്‍ വിദ്യാഭ്യാസം പണക്കാര്‍ക്ക് തീറെഴുതി കൊടുത്തുകൊണ്ട് ഫീസ് വര്‍ധിപ്പിച്ചത്.

2016 അധ്യായന വര്‍ഷത്തില്‍ ക്രിസ്ത്യന്‍ കോളേജുകള്‍ ഒഴികെയുള്ള കോളേജുകളില്‍ ഇരുപത്തയ്യായിരം രൂപയ്ക്കു ഇരുപതു കുട്ടികളും രണ്ടരലക്ഷം രൂപയ്ക്കു മുപ്പതുകുട്ടികളും പഠിച്ച സ്ഥാനത്ത് എല്ലാവരും അഞ്ചര ലക്ഷം രൂപ കൊടുക്കണം എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത് ഇടതുപക്ഷ സര്‍ക്കാരാണ്. അഞ്ചരലക്ഷം രൂപ ഒരു വര്‍ഷം എന്ന് പറയുമ്ബോള്‍ 27.5 ലക്ഷം രൂപ മുടക്കാന്‍ പറ്റുന്നവര്‍ അപേക്ഷിച്ചാല്‍ മതി എന്ന് തീരുമാനമെടുത്തതും ഈ സര്‍ക്കാരാണ്. ഈ പണം മുടക്കാന്‍ ത്രാണിയില്ലാത്തവര്‍ ഈ മേഖലയില്‍ നിന്ന് പിന്മാറുമ്ബോള്‍ കിട്ടുന്നതിന്റെ പേരാണ് ഏകീകൃത മെറിറ്റ് ലിസ്റ്റെന്ന് പറഞ്ഞതും ഈ സര്‍ക്കാരാണ് ! എട്ടുലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള ഒ ബി സിക്കാരോട് അഞ്ചര ലക്ഷം രൂപ വാര്‍ഷിക ഫീസ് വാങ്ങുന്നതിനോളം യുക്തിരഹിതമായ തീരുമാനം മറ്റെന്താണുള്ളത്?

മെഡിക്കല്‍ വിദ്യാഭ്യാസം സ്വപ്നമായി കൊണ്ടുനടക്കുന്ന ഈ നാട്ടിലെ സാധാരണക്കാരായ വിദ്യാര്‍ത്ഥികളെ ഫീസ് വര്‍ധിപ്പിച്ച്‌ വഞ്ചിക്കുകയും സ്വപ്രയത്നം കൊണ്ട് എം ബി ബി എസ് പ്രവേശനം നേടിയ സഖാവിന്റെ മകളുടെ നേട്ടത്തിന്റെ പിതൃത്വം ഏറ്റെടുക്കുകയും ചെയ്യുന്ന ഗതിക്കെട്ട പാര്‍ട്ടിയാണ് സിപിഎം. കിറ്റ് വിറ്റ് വോട്ട് നേടാന്‍ ശ്രമിക്കുന്നവര്‍ക്ക് തങ്ങളുടെ പാര്‍ട്ടിയിലെ പിന്നോക്ക സ്വത്വം വില്‍ക്കാന്‍ ധര്‍മ്മികമായും വേറെ പ്രശ്നങ്ങളുണ്ടാകില്ലല്ലോ?

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോസ്റ്റ് പങ്കുവച്ച് ഉമ തോമസ്  (49 minutes ago)

കേന്ദ്രത്തിന്റെ തീരുമാനം...  (53 minutes ago)

അടുത്ത 24മണിക്കൂറിനുള്ളില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തില്‍ എത്തും:- പതിനൊന്ന് ജില്ലകളില്‍ മഴ മുന്നറിയിപ്പ്...  (1 hour ago)

എല്ലാ കണ്ണും റഫയിലേക്ക്:  (1 hour ago)

ഭീതിയുടെ മണിക്കൂറുകൾ– വിഡിയോ  (1 hour ago)

കാപ്പ നിയമലംഘനം : പ്രതി അറസ്റ്റില്‍...  (1 hour ago)

പിണറായിക്ക് ശുഭ പ്രതീക്ഷയില്ല..  (1 hour ago)

വീട് കയറി ആക്രമണം നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ...  (1 hour ago)

പോക്സോ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (2 hours ago)

എസ് പി ജി നിരീക്ഷണത്തിലാണ് ഈ മേഖല.  (2 hours ago)

10 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചു; പോക്സോ കേസിലെ പ്രതിക്ക് 110 വർഷം തടവും 2.75 ലക്ഷം രൂപ പിഴയും  (2 hours ago)

വിവിധ ആവശ്യങ്ങളുമായി വരുന്നവരോട് നീതിയുക്തമായ സമീപനം പുലർത്തണം; വിവിധ ആവശ്യങ്ങളുമായി സമീപിക്കുന്നവരെ ഒരുപോലെ പരിഗണിക്കണമെന്ന് ഗവർണർ  (2 hours ago)

ഡിവൈഎസ്പി സാബുവിനു ഫെയ്സലുമായി ബിസിനസ്’  (2 hours ago)

മോദി ഇന്ത്യ ഭരിക്കാന്‍ മൂന്നാമൂഴം വരികയുമില്ല; 400 സീറ്റുകളെന്ന അമിത ആവേശമൊന്നും ഇപ്പോള്‍ ബിജെപിക്കില്ല; ബിജെപി ഇത്തവണ രക്ഷപ്പെടാനുള്ള സാധ്യത നന്നേ വിരളം  (2 hours ago)

ദേരാ സച്ചാ സൗധ സംഘടനയുടെ മേധാവിയും വിവാദ ആൾദൈവവുമായ ഗുർമീത് റാം റഹീം സിംഗിനെ കൊലക്കേസിൽ വെറുതെ വിട്ടു; നാലു കൂട്ടുപ്രതികളെയും കുറ്റവിമുക്തരാക്കി...  (3 hours ago)

Malayali Vartha Recommends