തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ ഡി എഫും ബി ജെ പിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ ഡി എഫും ബി ജെ പിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ വ്യക്തമായ ലീഡോടെ എല്‍ ഡി എഫ് മുന്നിട്ട് നിന്നെങ്കിലും ഇപ്പോള്‍ ബി ജെ പി പിന്നാലെയുണ്ട്.തിരുവനന്തപുരത്ത് തകര്‍ന്നടിഞ്ഞ് യുഡിഎഫ്
കോഴിക്കോട് ഒഴികെ കോര്‍പ്പറേഷനുകളില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. തിരുവനന്തപുരത്ത് എല്‍ഡിഎഫ് ലീഡ് ഉയര്‍ത്തി.
അവസാന ഫല സൂചന പ്രകാരം 21 സീറ്റുകളില്‍ എല്‍ ഡി എഫും 13 സീറ്റുകളില്‍ ബി ജെ പിയും മുന്നിട്ട് നില്‍ക്കുകയാണ്. എന്നാല്‍ ചിത്രത്തില്‍ പോലും ഇല്ലാത്ത അവസ്ഥയിലേക്ക് യു ഡി എഫ് ചുരുങ്ങുന്ന കാഴ്ചയാണ് തലസ്ഥാനത്ത് കോര്‍പ്പറേഷനില്‍ കാണാനാവുന്നത്.
"
https://www.facebook.com/Malayalivartha