ചെന്നൈ വിമാനത്താവളത്തില്‍ തീപിടിത്തം

ചെന്നൈ രാജ്യാന്തര വിമാനത്താവളത്തില്‍ തീപിടിത്തം. വിമാനക്കമ്പനികളുടെ ഓഫിസിനു സമീപം രേഖകള്‍ സൂക്ഷിച്ചു വെക്കുന്ന ടെര്‍മിനല്‍ 2ല്‍ ആണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കുപറ്റിയിട്ടില്ല. ഇന്ന് രാവിലെ 11.40ഓടെയാണ് സംഭവം നടക്കുന്നത്. സംഭവം നടന്നു ഉടന്‍ തന്നെ തീ അണച്ചതിനാല്‍ വലിയ നാശനഷ്ടങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല. തീപിടിത്തത്തിന്റെ ഉണ്ടായതിന്റെ കാരണം വ്യക്തമല്ല.
https://www.facebook.com/Malayalivartha






















