Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..

വാഗമണ്‍ മയക്കുമരുന്ന് നിശാപാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ ആരൊക്കെ? .... 12 യുവതികള്‍ ഉള്‍പ്പെടെ 58 പേര്‍ കസ്റ്റഡിയിലായ കേസില്‍ രക്തപരിശോധനാ ഫലം പുറത്തുവരാനിരിക്കെ ഞെട്ടിക്കുന്ന സൂചനകള്‍ പുറത്തു വരുന്നു.....

23 DECEMBER 2020 10:12 AM IST
മലയാളി വാര്‍ത്ത

More Stories...

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി

വാഗമണ്‍ മയക്കുമരുന്ന് നിശാപാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ ആരൊക്കെ? 12 യുവതികള്‍ ഉള്‍പ്പെടെ 58 പേര്‍ കസ്റ്റഡിയിലായ കേസില്‍ രക്തപരിശോധനാ ഫലം പുറത്തുവരാനിരിക്കെ ഞെട്ടിക്കുന്ന സൂചനകളാണ് പുറത്തുവരുന്നത്. മുന്തിയ ശമ്പളം പറ്റുന്ന ബംഗളൂരു ടെക്കികള്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍, സീരിയല്‍ നടി, സിനിമാ സംവിധായകര്‍ തുടങ്ങിയവരൊക്കെയാണ് ഇവരില്‍പ്പെടുന്നു. ഇതേ സംഘത്തിലെ ചിലര്‍ മുന്‍പ് കൊച്ചിയിലും കുമരകത്തും സമാനമായ രീതിയില്‍ മയക്കുമരുന്ന് നിശാപാര്‍ട്ടികളിലും പങ്കെടുത്തിരുന്നു.

കോഴിക്കോട് ബന്ധമുള്ള ബാംഗളൂര്‍ മയക്കുമരുന്നു സംഘമാണ് ഇത്തരത്തില്‍ നിശാപാര്‍ട്ടികള്‍ക്ക് മയക്കുമരുന്ന് എത്തിക്കുന്നതെന്നും ക്രിസ്മസ് പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി നാലിടത്തു കൂടി സമാനമായ ആഘോഷം വിപുലമായി നടത്താനുമായിരുന്നുനീക്കമെന്നും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു.

ഇതിനായി വാഗമണ്‍ കേന്ദ്രീകരിച്ചുള്ള വിവിധ റിസോര്‍ട്ടുകളിലും ഹോം സ്റ്റേകളിലും ഇതേ സംഘം അന്വേഷണങ്ങള്‍ നടത്തിയിരുന്നു. ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ-കുമരകം വേമ്പനാട്ട് കായലിലെ വഞ്ചികളില്‍ നിശാപാര്‍ട്ടി നടത്താനുള്ള നീക്കങ്ങള്‍ പോലീസും നാര്‍ക്കോട്ടിക്സ് വിഭാഗവുംമാസങ്ങള്‍ക്കു മുന്‍പ് അറിഞ്ഞിരുന്നു.

ഇതേ തുടര്‍ന്നാണ് വാഗമണ്‍, പീരുമേട്, എലപ്പാറ എന്നിവിങ്ങളില്‍ ആളൊഴിഞ്ഞ വീടുകളും ഹോം സ്റ്റേകളും കേന്ദീകരിച്ച് ആഴ്ചകള്‍ നീളുന്ന നിശാപാര്‍ട്ടികള്‍ക്ക് ആലോചന നടത്തിയത്. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാര്‍ച്ച് മുതല്‍ അടഞ്ഞുപോയ വാഗമണ്‍ റിസോര്‍ട്ടുകളില്‍ ചിലത് ഇതിനായി തുറന്നുകൊടുക്കാന്‍ തയാറായതോടെയാണ് ആഘോഷ പാര്‍ട്ടികള്‍ക്ക് വാഗണണില്‍ തുടക്കമായത്.


മയക്കുമരുന്നിനൊപ്പം പെണ്‍വാണിഭവും ഇതിനു പിന്നിലുണ്ടായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. അറസ്റ്റിലായ യുവതികളില്‍ നാലു പേര്‍ കാമുകന്‍മാര്‍ക്കൊപ്പമാണ് ബാംഗളൂരിലെത്തിയത്.സംഘത്തില്‍ മയലാളികള്‍ക്കു പുറമെ ഒരു തമിഴനും രണ്ടു കന്നഡക്കാരും ഒരും മുംബൈ സ്വദേശിയുമുണ്ടെന്നറിയുന്നു. മൂന്നു യുവതികളെ മുമ്പും സമാനമായ രീതിയില്‍ വാണിഭക്കേസുകളില്‍ പിടിക്കപ്പെട്ടവരുമുണ്ട്.
കേരളത്തിലെ പ്രമുഖ കുടുംബങ്ങളില്‍ സാമ്പത്തിക ഭദ്രയുള്ളവരാണ് അറസ്റ്റിലായ ഏറെപ്പേരും. വന്‍കിട വ്യവാസായിയുടെയും അധ്യാപക ദമ്പതികളുടെയും മകളും ഇതില്‍പ്പെടുന്നതായാണ് സൂചന.

രണ്ടു യൂണിവേഴ്സിറ്റി ഗവേഷക വിദ്യാര്‍ഥികളും പിടിയിലാവരില്‍പ്പെടുന്നു. സംഘത്തിന്റെ വേരുകള്‍ ചികയാന്‍ പോലീസ് സൈബര്‍ സെല്ലിന്റെ സഹായവും തേടിയിട്ടുണ്ട്. പിടിയിലായ ഏറെപ്പേര്‍ ഒന്നിലേറെ ഫോണുകളും ഒട്ടേറെ സിമ്മുകളുമുണ്ടായിരുന്നു. ഇത്തരം ബിസിനസിനു മാത്രമായി പ്രത്യേകം ഇ മെയിലുകളും ഇവര്‍ക്കുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വാഗമണ്ണില്‍ എത്തുന്ന ദിവസങ്ങളില്‍ ഇവരുടെ ആശയവിനിമയം അന്വേഷണവിധേയമാക്കുമ്പോള്‍ വന്‍ മയക്കുമരുന്നു വ്യാപാരത്തിന്റെ സൂചനകളാണ് പുറത്തുവരുന്നത്.

അവിവാഹിതരായ പെണ്‍മക്കളുടെ ഭാവിയോര്‍ത്ത് പേരുവിവരങ്ങള്‍ പുറത്തുവിടാതിരിക്കാന്‍ പോലീസില്‍ ഉന്നതമായ സ്വാധീനം ചെലുത്തുന്നുണ്ട്. യുവതികളില്‍ നഴ്സിംഗ് പാരാമെഡിക്കല്‍ കോഴ്സുകളില്‍ പഠിക്കുന്നവരുമുള്ളതായി പറയുന്നു.
കോവിഡ് നിയന്ത്രണകാലത്തും വാഗമണിലെ ചില ഹോം സ്റ്റേകളില്‍ ബാംഗളൂരില്‍ നിന്നുള്ള മലയാളി ടെക്കി യുവതീ യുവാക്കള്‍ ആഴ്ചകളോളം രഹസ്യ താമസം നടത്തിയിരുന്നതായാണ് പോലീസ് സംശയിക്കുന്നത്.

ഇതേ സംഘം കാന്തല്ലൂര്‍, മറയൂര്‍, വട്ടവട മേഖലകളിലെ ഹോം സ്റ്റേകളിലും തമ്പടിച്ചിരുന്നു. കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള യുവതീയുവാക്കള്‍ ഏറെക്കാലമായി മദ്യത്തിനും മയക്കുമരുന്നിനും അടിമകളായിരുന്നു. പിടിയിലായ യുവതികളില്‍ ചിലര്‍ മയക്കുമരുന്ന് കാരിയര്‍മാരായിരുന്നുവെന്നും ബംഗളൂരിലും കേരളത്തിലും ഇവര്‍ മുഖേന മയക്കുമരുന്ന് വിതരണം നടന്നിരുന്നതായും പോലീസ് പറയുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (31 minutes ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (48 minutes ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (1 hour ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (1 hour ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (1 hour ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (1 hour ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (2 hours ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (2 hours ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (2 hours ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (2 hours ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (3 hours ago)

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (3 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

മർകസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു  (3 hours ago)

Malayali Vartha Recommends