Widgets Magazine
06
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂർണമായും തകർന്ന നിലയിലാണ് അഫാൻ: കടുത്ത കുറ്റബോധം ഉണ്ട്; ഇന്ന് ഞാനും ഭാര്യയും ഒറ്റപ്പെട്ട നിലയിൽ, ബന്ധുക്കൾ പൂർണമായും അവഗണിച്ചു: സംസാരിക്കാൻ പോലും ഒരു മനുഷ്യനും വരുന്നില്ല: നെഞ്ചുപൊട്ടി റഹീം


2026-ൽ ആഗോള സാമ്പത്തിക തകർച്ച; സ്വർണ്ണവില കുതിച്ചുയരും, വെള്ളിയിലും ചെമ്പിലും വൻ മാറ്റങ്ങൾ: ബാബ വാംഗയുടെ പ്രവചനം


എലിശല്യം രൂക്ഷമായതിനെ തുടർന്ന് എലിവിഷം വയ്ക്കുന്നതിനിടെ തെറിച്ച് ഗ്ലാസില്‍ വീണു; പിന്നാലെ മരണം എത്തിയത് ആ ചെറിയ പിഴവിൽ...


സംസ്ഥാന സര്‍ക്കാര്‍, കൈവിട്ടു കളയുന്നത് കൊല്ലത്തിന് ലഭിക്കേണ്ടിയിരുന്ന 600 കോടിയുടെ മെഡിക്കല്‍ കോളേജ് പദ്ധതി...പ്രേമചന്ദ്രനോടുള്ള രാഷ്ട്രീയ പകപോക്കല്‍..ആരോഗ്യ മന്ത്രി കീറിയെറിഞ്ഞു..


ഇസ്താംബുളിൽ ചർച്ച വേണ്ട ഖമേനി സ്ഥലം മാറ്റി..ഇറാനും യുഎസും തമ്മിലുള്ള ആണവ ചർച്ചകൾ വെള്ളിയാഴ്ച ഒമാനിൽ വച്ച് നടക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി..ഖമനയിക്ക് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്..

കട്ടപ്പനയെ നടുക്കിയ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടിയുടെ ആത്മഹത്യ... പോലീസ് അന്വേഷണത്തിൽ പുറത്തു‌വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ... പെ​ണ്‍​കു​ട്ടി​യോ​ടൊ​പ്പം പ്ല​സ്‌ വ​ണ്ണി​ന് പ​ഠി​ച്ച ക്രി​സ്​​റ്റി പി.ചാക്കോയും ജി​ക്കു​മോനും പിടിയിലായതോടെ അമ്പരന്ന് നാട്ടുകാർ

24 DECEMBER 2020 02:10 PM IST
മലയാളി വാര്‍ത്ത

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ര​ണ്ട് യു​വാ​ക്ക​ള്‍ അ​റ​സ്​​റ്റി​ല്‍. കി​ഴ​ക്കേ​മാ​ട്ടു​ക്ക​ട്ട പു​ളി​മൂ​ട്ടി​ല്‍ ക്രി​സ്​​റ്റി പി. ​ചാ​ക്കോ (18), വെ​ള്ളി​ലാം​ക​ണ്ടം പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ ജി​ക്കു​മോ​ന്‍ (19) എ​ന്നി​വ​രെ​യാ​ണ് ഉ​പ്പു​ത​റ സി.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഉ​പ്പു​ത​റ സ്വ​ദേ​ശി​നി​യാ​യ 17കാ​രി ഒ​ക്​​ടോ​ബ​റി​ല്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​റ​സ്​​റ്റ്​.

പൊ​ലീ​സ് പ​റ​യു​ന്ന​ത്...

പെ​ണ്‍​കു​ട്ടി​യോ​ടൊ​പ്പം പ്ല​സ്‌ വ​ണ്ണി​ന് പ​ഠി​ച്ചി​രു​ന്ന​വ​രാ​ണ് പ്ര​തി​ക​ള്‍. ക്രി​സ്​​റ്റി പെ​ണ്‍​കു​ട്ടി​യു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച​ശേ​ഷം ആ​ദ്യം പ​ണ​വും പി​ന്നീ​ട് സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും കൈ​ക്ക​ലാ​ക്കി. ആ​ഗ​സ്​​റ്റ്​ 24ന് 6.110 ​ഗ്രാം സ്വ​ര്‍​ണ കൊ​ലു​സും ര​ണ്ട്​ ഗ്രാം ​മോ​തി​ര​വും കൈ​വ​​ശ​പ്പെ​ടു​ത്തി പ​ണ​യം​വെ​ച്ചു.

ആ​ഭ​ര​ണ​ങ്ങ​ള്‍ കാ​ണാ​താ​യ​ത് വീ​ട്ടു​കാ​ര്‍ ചോ​ദ്യം​ചെ​യ്ത​തോ​ടെ പെ​ണ്‍​കു​ട്ടി പ്ര​തി​ക​ളെ സ​മീ​പി​ച്ച്‌ മ​ട​ക്കി ആ​വ​ശ്യ​പ്പെ​ട്ടു. ന​ല്‍​കാ​ന്‍ ത​യാ​റാ​കാ​തെ പ്ര​തി​ക​ള്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തോ​ടെ ഒ​ക്‌​ടോ​ബ​ര്‍ എ​ട്ടി​ന് ഉ​ച്ച​ക്ക്​ ര​ണ്ടോ​ടെ പെ​ണ്‍​കു​ട്ടി വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു. പ​ണ​യ​പ്പെ​ടു​ത്തി​യി​രു​ന്ന കൊ​ലു​സും ജി​ക്കു​മോ​െന്‍റ വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന മോ​തി​ര​വും പൊ​ലീ​സ് ക​ണ്ടെ​ത്തി.

പെ​ണ്‍​കു​ട്ടി​യു​ടെ ഒ​മ്ബ​ത്​ ഗ്രാം ​സ്വ​ര്‍​ണ​മാ​ല കാ​ണാ​താ​യി​ട്ടു​ണ്ടെ​ങ്കി​ലും വാ​ങ്ങി​യ​ശേ​ഷം തി​രി​കെ ന​ല്‍​കി​യി​രു​ന്നെ​ന്നാ​ണ് പ്ര​തി​ക​ള്‍ ന​ല്‍​കി​യ മൊ​ഴി. ഉ​പ്പു​ത​റ സി.​ഐ എം.​എ​സ്. റി​യാ​സി​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്. ഇ​രു​വ​രെ​യും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ്​ ചെ​യ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട്ടില്‍ കുടുംബം സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ചു, യുവാവിന് ദാരുണാന്ത്യം  (31 minutes ago)

നമ്മുടെ ജീവിതത്തിന് ഒരു ഗ്യാരന്റിയും ഇല്ല; പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അത് നേരിടാനുള്ള മനക്കരുത്താണ് നമുക്ക് വേണ്ടത്: എനിക്കതിന് സാധിക്കുമെങ്കില്‍ ആര്‍ക്കും അതിന് സാധിക്കുമെന്ന് മംമ്ത മോഹന്‍ദാസ്  (47 minutes ago)

മുക്കത്ത് 9 വയസ്സുകാരിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍  (57 minutes ago)

തനിക്കെതിരെ അശ്ലീല സന്ദേശങ്ങളും ഭീഷണിയും: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി രവീണ രവി  (1 hour ago)

സ്വകാര്യ ചാറ്റുകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു; നേതൃത്വം നല്‍കുന്നത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തന്‍ ഫെന്നി നൈനാന്‍': ഗുരുതരമായ പരാതികളുമായി അതിജീവിത  (1 hour ago)

'കാലം പറഞ്ഞ കഥ'യുടെ റിലീസ് മാറ്റിവെച്ചു  (1 hour ago)

പ്രധാനമന്ത്രി ലോക്‌സഭയില്‍ സംസാരിക്കാത്തതിനെതിരെ സ്പീക്കര്‍ക്ക് കത്ത് അയച്ച് കെസി വേണുഗോപാല്‍  (1 hour ago)

ജയില്‍ തടവുകാരുടെ വേതനം വര്‍ധിപ്പിച്ചത് ചോദ്യംചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി  (1 hour ago)

എയിംസിനായി കേരളം നിര്‍ദേശിച്ച സ്ഥലത്ത് കേന്ദ്രം സാധ്യതാ പഠനം നടത്തണമെന്ന് ഹൈക്കോടതി  (2 hours ago)

നിവിന്‍ പോളിയുടെ 'ബേബി ഗേള്‍' ഒടിടിയിലേക്ക്  (2 hours ago)

അമേരിക്കയുമായുള്ള വാണിജ്യ കരാറില്‍ പാര്‍ലമെന്റില്‍ ആദ്യ പ്രതികരണം നടത്തി പ്രധാനമന്ത്രി  (2 hours ago)

ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്  (2 hours ago)

വി.എസിന് ജനഹൃദയങ്ങളില്‍ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌കാരത്തേക്കാളും വലുതെന്ന് മകന്‍ വി.എ. അരുണ്‍കുമാര്‍  (3 hours ago)

പ്രവാസികള്‍ക്ക് സന്തോഷം!! ജിദ്ദയിലേക്ക് ആകാശ എയര്‍! സൗദി അറേബ്യയിലേക്ക് പുതിയ വിമാന സര്‍വീസ്...  (3 hours ago)

ഒട്ടകം ദേഹത്തേക്ക് വീണ് പ്രവാസി മരിച്ചു.. ഒട്ടകവുമായി കൂട്ടിയിടിച്ച് അപകടം  (3 hours ago)

Malayali Vartha Recommends