Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കടക്കിഴവന്മാര്‍ അള്ളിപ്പിടിച്ചിരുന്നാല്‍... 21 വയസുള്ള ആര്യ രാജേന്ദ്രന്‍ തലസ്ഥാനത്തെ മേയറാകുമെന്ന് വന്നതോടെ അഭിനന്ദന പ്രവാഹവുമായി സോഷ്യല്‍ മീഡിയ; യുവജനങ്ങള്‍ക്ക് ഹരമായി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍; മുന്‍പ് വി.കെ. പ്രശാന്തിനെ മേയറാക്കിക്കൊണ്ട് സിപിഎം ഈ മോഡല്‍ വിജയമാണ് എന്നു കാണിച്ചു, ഇനി ആര്യമാര്‍ നമ്മെ ഭരിക്കട്ടെ

26 DECEMBER 2020 08:37 AM IST
മലയാളി വാര്‍ത്ത

More Stories...

പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....

വിളിക്കാതെ വന്ന അതിഥിയായി മരണം എത്രപേരെയാണ് കവര്‍ന്നെടുത്തത്. മലയാള സിനിമയ്ക്കും തീരാനഷ്ടമായിരുന്നു പല മരണങ്ങളും. അതിലൊന്നായി അനില്‍ നെടുമങ്ങാടിന്റെ മരണവും മാറുകയാണ്. തനിക്ക് തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷം സമ്മാനിച്ച അന്തരിച്ച സംവിധായകന്‍ സച്ചിയെ അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തില്‍ ഓര്‍ത്തുകൊണ്ടാണ് നടന്‍ അനില്‍ നെടുമങ്ങാട് അപ്രതീക്ഷിതമായി എത്തിയ മരണത്തിലേക്ക് മുങ്ങിത്താണത്. താന്‍ മരിക്കുവോളം തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലെ കവര്‍ ചിത്രമായി സച്ചി എന്നുമുണ്ടാകും എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ അറംപറ്റിയിരിക്കുകയാണ്. അനിലിന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ ആ കുറിപ്പിന് മുകളിലായി ഇപ്പോഴും അദ്ദേഹത്തിന്റെ സച്ചിചേട്ടന്‍ തന്നെയാണുള്ളത്. അത് സുഹൃത്തുക്കളെ ഏറെ വേദനിപ്പിക്കുകയാണ്.

തന്റെ പ്രിയ സംവിധായകനെ നിരീക്ഷിച്ചുകൊണ്ടാണ് താന്‍ തന്നെ മികച്ച നടനെന്ന നിലയില്‍ പ്രശസ്തനാക്കിയതെന്ന് കൂടിയാണ് തന്റെ അവസാന ഫേസ്ബുക്ക് കുറിപ്പില്‍ അനില്‍ പറയുന്നത്. തൊടുപുഴയിലെ മലങ്കര ഡാമിലെ കയത്തില്‍ പെട്ട് എന്നെന്നേക്കുമായി തിരശീലയ്ക്ക് പിന്നിലേക്ക് മറഞ്ഞ അനിലിനെ കാത്ത് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങള്‍ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ എന്നതാണ് വാസ്തവം.

സച്ചിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങി വന്‍ ഹിറ്റായി മാറിയ 'അയ്യപ്പനും കോശി'യിലെ കേന്ദ്ര കഥാപാത്രങ്ങള്‍ക്കിടയില്‍ പെട്ടുപോകുന്ന നിസഹായനായ പൊലീസുകാരന്റെ റോള്‍ ഇത്രയും തന്മയത്തത്തോടെ കൈകാര്യം ചെയ്യാന്‍ ഒരുപക്ഷെ മറ്റൊരു നടനും സാധിക്കുമായിരുന്നില്ല.

ഹാസ്യവും ഗൗരവവും ഇടകലര്‍ത്തിയുള്ള അദ്ദേഹത്തിന്റെ ഡയലോഗ് ഡെലിവറിയും, പക്വത വന്ന പൊലീസുകാരന്റെ ഭാവവാഹാദികളും മലയാളി സിനിമാ പ്രേക്ഷകന്റെയുള്ളില്‍ ആഴത്തില്‍ തറക്കുകയായിരുന്നു. തന്റെ നാടക പശ്ചാത്തലവും ഹാസ്യാവതാരകന്‍ എന്ന നിലയിലുള്ള പരിചയസമ്പന്നതയും തന്നെയാണ് സിഐ സതീഷ് കുമാറായി മാറാന്‍ അനിലിനെ സഹായിച്ചത്.

ചിത്രം പ്രേക്ഷകര്‍ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചപ്പോള്‍ അതോടൊപ്പം ചിത്രത്തിലെ അനിലിന്റെ പ്രകടനത്തെയും അവര്‍ നെഞ്ചിലേറ്റി. എന്നാല്‍ വിധി ഈ മഹാനടനായി കാത്തുവച്ചത് മറ്റൊന്നായിരുന്നു. തന്നെ ആ പ്രശംസകള്‍ക്കെല്ലാം അര്‍ഹനാക്കിയ സംവിധായകനെ പോലെ തന്നെ പറക്കാന്‍ തുടങ്ങിയപ്പോള്‍ ചിറകരിയപ്പെട്ട് വീണിരിക്കുന്നു അനില്‍ നെടുമങ്ങാട്.

താന്‍ അഭിനയിക്കേണ്ടിയിരുന്ന നിരവധി കഥാപാത്രങ്ങള്‍ ബാക്കിവെച്ച്...അനില്‍ നെടുമങ്ങാടിന്റെ അവസാന ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്: 'ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത് .. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ്ബിയിലെ കവര്‍ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ.... ഷൂട്ടിനിടയില്‍ ഒരു ദിവസം എന്റെതല്ലാത്ത കുറ്റം കൊണ്ട് എത്താന്‍ ലേറ്റായപ്പോ കുറച്ച് സെക്കന്റ് എന്റെ കണ്ണില്‍ നോക്കിയിരുന്നിട്ട് നീയും സ്റ്റാറായി അല്ലേ? ഞാന്‍ പറഞ്ഞു ആയില്ല ആവാം. ചേട്ടന്‍ വിചാരിച്ചാല്‍ ഞാന്‍ ആവാം.... സിഐ സതീഷ് എന്ന കഥാപാത്രത്തിനെ സച്ചിച്ചേട്ടനെ ഞാന്‍ നിരീക്ഷിച്ച് അവതരിപ്പിച്ചതാണ്. സച്ചിയുടെ സംസാരവും പെരുമാറ്റവും ഒക്കെ ഞാന്‍ ചേട്ടനോട് പറയാതെ അനുകരിക്കുകയായിരുന്നു.' ഇതിന്റെ ആഴമാണ് ഇപ്പോള്‍ എല്ലാവരേയും ഒരുപോലെ വേദനിപ്പിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (5 minutes ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (23 minutes ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (41 minutes ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (48 minutes ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (57 minutes ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (1 hour ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 hour ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (2 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (2 hours ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (2 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (2 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends