Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

യാത്രക്കിടെ നടുറോഡില്‍ കുടുംബവഴക്ക്... ഒടുവില്‍ വഴക്ക് അവസാനിച്ചത് ഇങ്ങനെ?

27 DECEMBER 2020 10:11 PM IST
മലയാളി വാര്‍ത്ത

More Stories...

ജയിൽ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഫോൺ വിളിച്ചു; കൊടി സുനിയെ തവനൂർ സെൻട്രൽ ജയിലിലെ പണിഷ്മെന്റ് സെല്ലിലേക്കു മാറ്റി നടപടി

സൈനികന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ ഞെട്ടി..ഹൃദയവും ശ്വാസകോശങ്ങളും തലച്ചോറുമില്ല; തലയോട്ടി പിളർത്തി..!

വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ.എല്ലാ കുറ്റവും സമ്മതിച്ച് വീണ..! റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..!

യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..

പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..

ഭാര്യവീട്ടില്‍ നിന്നും തിരികെയുള്ള യാത്രക്കിടെ കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ നടുറോഡില്‍ വച്ച് കല്ലുകൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു. കണ്ണൂര്‍ നടുവില്‍ പഞ്ചായത്തിലാണ് സംഭവം. അങ്കമാലിയില്‍ ട്രാക്ടര്‍ കമ്ബനിയില്‍ ജോലിചെയ്യുന്ന തമിഴ്‌നാട് സ്വദേശിയായ ഭര്‍ത്താവും നടുവില്‍ സ്വദേശിയായ യുവതിയും രണ്ട് കുട്ടികളും ഭര്‍ത്താവിന്റെ സുഹൃത്തും ഉള്‍പ്പെടുന്ന സംഘം ക്രിസ്മസ് ആഘോഷത്തിനായി കഴിഞ്ഞ ദിവസമായിരുന്നു യുവതിയുടെ വീട്ടില്‍ എത്തിയത്. അവധി കഴിഞ്ഞ് അങ്കമാലിയിലേക്ക് തിരിച്ചു പോകുന്നതിനിടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ വച്ച് യുവതിയും ഭര്‍ത്താവും തമ്മില്‍ തര്‍ക്കം ഉണ്ടായി. യുവതിയും ഭര്‍ത്താവും തമ്മില്‍ തര്‍ക്കം രൂക്ഷമാവുകയും വാഹനംനിര്‍ത്തുകയും ചെയ്തപ്പോള്‍ കാറിലുണ്ടായിരുന്ന ഇയാളുടെ സുഹൃത്ത് ഇറങ്ങിപ്പോയിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് റോഡരികില്‍ കിടന്ന കൂറ്റന്‍ കല്ല് എടുത്ത് യുവതിയുടെ തലക്ക് പിന്നിലിടിക്കുകയായിരുന്നു. യുവതിയെ ആക്രമിക്കുന്നതും വാഹനത്തിലുണ്ടായിരുന്ന കുട്ടികള്‍ നിലവിളിക്കുന്നതും കണ്ടതോടെ വഴിയാത്രക്കാര്‍ യുവാവിനെ പിടിച്ചു മാറ്റുകയും യുവതിയെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് പഞ്ചായത്ത് അംഗം ഷീബ ജയരാജന്‍ന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ യുവാവിനെ തടഞ്ഞു വെച്ച് കുടിയാന്മല പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തി യുവാവിനെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും തനിക്ക് പരാതിയില്ലെന്ന് യുവതി പറഞ്ഞതിനെ തുടര്‍ന്ന് ഇയാളെ വിട്ടയച്ചു. നിരന്തരം ആക്രമണകാരിയാണ് യുവാവെന്നും കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നും യുവതിയുടെ അമ്മ ആവശ്യപ്പെട്ടുവെങ്കിലും പരാതിയില്ലെന്ന നിലപാടില്‍ യുവതി ഉറച്ചുനിന്നതോടെ ഉപദേശം നല്‍കി പൊലീസ് പറഞ്ഞുവിട്ടു. സമാനരീതിയില്‍ നിരവധി തവണ ഇയാള്‍ മകളെ മര്‍ദിച്ചിട്ടുണ്ടെന്ന് യുവതിയുടെ അമ്മ പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"യാഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (6 minutes ago)

ജയിൽ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഫോൺ വിളിച്ചു; കൊടി സുനിയെ തവനൂർ സെൻട്രൽ ജയിലിലെ പണിഷ്മെന്റ് സെല്ലിലേക്കു മാറ്റി നടപടി  (7 minutes ago)

വെനസ്വേലയില്‍ മരിച്ച ഇന്ത്യന്‍ നാവികന്റെ മൃതദേഹത്തില്‍ ആന്തരികാവയവങ്ങള്‍ കാണാനില്ല; കഴുത്ത് മുതല്‍ അടിവയര്‍ വരെ 22 തുന്നലുകളും, ഒരു ചെവിയില്‍ നിന്ന് അടുത്ത ചെവി വരെ തലയ്ക്ക് പിന്നിലായി 21 തുന്നലുകളും  (21 minutes ago)

സൈനികന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ ഞെട്ടി..ഹൃദയവും ശ്വാസകോശങ്ങളും തലച്ചോറുമില്ല; തലയോട്ടി പിളർത്തി..!  (36 minutes ago)

വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ.എല്ലാ കുറ്റവും സമ്മതിച്ച് വീണ..! റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..!  (43 minutes ago)

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (1 hour ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (1 hour ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (1 hour ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (2 hours ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (2 hours ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (2 hours ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (2 hours ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (2 hours ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

Malayali Vartha Recommends