Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

പെട്ടിക്കട മുതല്‍ അംബാനിയുടെ റിലയന്‍സ് ഫ്രഷില്‍ വരെ നിയമനം.. എല്ലാം പിണറായി സര്‍ക്കരിന്റെ ക്രെഡിറ്റില്‍; '100 ദിവസങ്ങള്‍ 100 പദ്ധതികള്‍' തുറന്നു കാട്ടി ശ്രീജിത്ത് പണിക്കര്‍; ഞെട്ടിപ്പിക്കുന്ന സര്‍ക്കാര്‍/പൊതുമേഖല നിയമന ലിസ്റ്റ്

28 DECEMBER 2020 02:44 PM IST
മലയാളി വാര്‍ത്ത

പെട്ടിക്കട മുതല്‍ അംബാനിയുടെ റിലയന്‍സ് ഫ്രഷ് വരെ സര്‍ക്കാര്‍/പൊതുമേഖല ലിസ്റ്റില്‍ പെടുത്തി, അവിടെ നടന്ന നിയമനങ്ങള്‍ പിണറായി സര്‍ക്കാര്‍ തങ്ങളുടെ ക്രെഡിറ്റില്‍ പെടുത്തിയതായി ആരോപണം. രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കരാണ് ഈ ആരോപണം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഉന്നയിച്ചിരിക്കുന്നത്.

കേരള സര്‍ക്കാരിന്റെ '100 ദിവസങ്ങള്‍ 100 പദ്ധതികള്‍' എന്ന പരിപാടി ഇപ്പോള്‍ സംസ്ഥാന വ്യാപകമായി നടപ്പിലാക്കുകയാണ്. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ മുന്‍കൈ എടുത്ത് ലഭ്യമാക്കിയ തൊഴിലവസരങ്ങളെ കുറിച്ച് വെബ്സൈറ്റില്‍ പ്രസിദ്ധീകിരച്ചിട്ടുണ്ട്. സര്‍ക്കാര്‍ മേഖലയ്ക്ക് പുറമേ സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലവസരങ്ങളും ഈ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. നാട്ടിലെ ചെറിയ വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലവസരങ്ങള്‍ പോലും സര്‍ക്കാര്‍ മുന്‍കൈ എടുത്ത് ലഭ്യമാക്കിയത് എന്ന തരത്തില്‍ പ്രസിദ്ധീകരിക്കുന്നതിനെ പരിഹസിച്ചാണ് ശ്രീജിത്ത് പോസ്റ്റിട്ടത്. എത്രയും വേഗം സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ കയറി നോക്കിയാല്‍ വിവരങ്ങള്‍ കണ്ടു കുളിരുകോരാം. അല്ലെങ്കില്‍ ചിലപ്പോള്‍ അവിടെ ഒന്നും കാണില്ലെന്ന് വെബ്‌സൈറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പോസ് ചെയ്തുകൊണ്ട് ശ്രീജിത്ത് പറയുന്നു.


ശ്രീജിത്ത് പണിക്കരുടെ ഫെയ്‌സിബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കേരള സര്‍ക്കാരിന്റെ '100 ദിവസങ്ങള്‍ 100 പദ്ധതികള്‍' എന്ന പരിപാടിയുടെ പെവര്‍ നിങ്ങള്‍ക്കറിയുമോ?

സുതാര്യതയാണ് ഈ സര്‍ക്കാരിന്റെ മെയിന്‍. പ്രസ്തുത പദ്ധതിയുടെ വെബ്‌സൈറ്റില്‍ സര്‍ക്കാര്‍/പൊതുമേഖലയില്‍ നിയമനം ലഭിച്ചവരുടെ വിവരങ്ങള്‍ ജില്ലാ അടിസ്ഥാനത്തില്‍ കൊടുത്തിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ ന്യൂ മെഹറുബ ഫാന്‍സി, ആര്‍ ജെ ഓട്ടോമൊബൈല്‍സ് എന്നീ സ്ഥാപങ്ങളിലേക്ക് നടത്തിയ നിയമനങ്ങള്‍ വരെയുണ്ട് ലിസ്റ്റില്‍. ഈ കടകള്‍ ഒക്കെ സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങള്‍ ആയ വിവരം ഞാന്‍ അറിഞ്ഞില്ലുണ്ണീ.തീര്‍ന്നില്ല. കൊല്ലത്ത് കുത്തക മുതലാളിയായ മുകേഷ് അംബാനിയുടെ റിലയന്‍സ് ഫ്രഷ് എന്ന 'സര്‍ക്കാര്‍/പൊതുമേഖലാ' സ്ഥാപനത്തിലേക്കും സര്‍ക്കാര്‍ നിയമനം നടത്തിയിട്ടുണ്ടത്രേ!ഇനി പത്തനംതിട്ട ജില്ലയില്‍ സൈക്കിള്‍ ടയറില്‍ കാറ്റു നിറയ്ക്കുന്ന 'പാപ്പീസ് ടയറില്‍ എയര്‍ ഫില്ലിങ് സെന്റര്‍' എന്ന ഒരു പൊതുമേഖലാ സ്ഥാപനം വന്നിട്ട്, അവിടെ ഒരു ഒഴിവ് വന്നിട്ട്, അതില്‍ അപേക്ഷിച്ചിട്ട്, ജോലി കിട്ടിയിട്ടു വേണം എനിക്കും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആവാന്‍! സര്‍ക്കാര്‍ ഇസ്തം.

കണ്ടു കുളിരുകോരാന്‍ https://100days.kerala.gov.in/.../employee_administartive... എന്ന പേജില്‍ പോകുക. 'ജില്ല തിരിച്ചുള്ള നിയമന വിവരങ്ങള്‍' എന്ന ലിങ്കില്‍ ക്ലിക്കുക. ആവശ്യമുള്ള ജില്ല തിരഞ്ഞെടുക്കുക. പുളകിതരാകുക. വേഗം വേണം. ഇത്തിരി കഴിഞ്ഞാല്‍ ഇതൊക്കെ അതില്‍ കാണുമെന്ന് ഗ്യാരന്റി ഇല്ലാട്ടോ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (2 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (2 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (2 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (2 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (2 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (3 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (3 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (4 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (4 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (7 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (7 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (7 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (7 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (7 hours ago)

Malayali Vartha Recommends