Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

എയർ ഇന്ത്യ എക്സ്പ്രസ് വിമാനദുരന്തത്തിലെ നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി വിമാന കമ്പനി ഹെൽപ്ഡെസ്ക് തുറക്കുന്നു

28 DECEMBER 2020 03:37 PM IST
മലയാളി വാര്‍ത്ത

എയർ ഇന്ത്യ എക്സ്പ്രസ് വിമാനദുരന്തത്തിലെ നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി വിമാന കമ്പനി ഹെൽപ്ഡെസ്ക് തുറക്കുന്നതായി റിപ്പോർട്ട്. സാമൂഹ്യപ്രവർത്തകനായ ഫിറോസ് കുന്നുംപറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

എയർ ഇന്ത്യ എക്സ്പ്രസ് ഹെൽപ്ഡെസ്ക് നാളെ (28/12/20) മുതൽ
എയർ ഇന്ത്യ എക്സ്പ്രസ് വിമാനദുരന്തത്തിലെ നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി വിമാന കമ്പനി ഹെൽപ്ഡെസ്ക് തുറക്കുന്നു. തിങ്കളാഴ്ച മുതൽ എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ കോഴിക്കോട് ഓഫിസിൽ ഡെസ്ക് പ്രവർത്തനം തുടങ്ങും. എല്ലാ പ്രവർത്തി ദിവസങ്ങളിലും ഓഫീസ് സമയങ്ങളിൽ സേവനം ലഭ്യമാകും. നഷ്ടപരിഹാരത്തിനുളള ക്ലൈം ഫോം പൂരിപ്പിക്കുക, ആവശ്യമായ രേഖകൾ ക്രമീകരിക്കുക, സംശയങ്ങൾക്ക് മറുപടി നൽകുക തുടങ്ങിയ സേവനങ്ങളാണ് ഇവിടെ ലഭ്യമാവുക. അപകടത്തിൽ പരിക്കേറ്റവർക്കും മരണപ്പെട്ടവരുടെ ബന്ധുക്കൾക്കുമായാണ് ഈ സേവനം. വിമാന കമ്പനി ഓക്ടോബർ മാസം ആദ്യം തന്നെ പൂപിപ്പിച്ച് നൽകേണ്ട ക്ലൈം ഫോറം പരിക്കേറ്റ എല്ലാ യാത്രക്കാർക്കും മരണപ്പെട്ടവരുടെ അടുത്തബന്ധുക്കൾക്കും കൈമാറിയിട്ടുണ്ട്.

ഈ ഫോം പൂരിപ്പിച്ച് വിമാനകമ്പനിയെ ഏൽപ്പിക്കുന്നതോടെയാണ് നഷ്ടപരിഹാരനടപടികൾ തുടങ്ങുന്നത്. ഇതിനകം ഫോം പൂരിപ്പിച്ച് തിരികെ നൽകാത്തവർ ഫോം പൂരിപ്പിച്ച് നൽകണമെന്നും എയർ ഇന്ത്യ എക്സ് പ്രസ് പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.ഹെല്പ് ഡസ്കിൽ നേരിട്ട് എത്താൻ സാധിക്കാത്ത യാത്രക്കാർക്കും കുടുംബാംഗങ്ങൾക്കും 8590975761, 8590983213 നമ്പറുകളിൽ ഫോണിലൂടെയോ വാട്സ്ആപ്പിലൂടെയോ ഹെൽപ്ഡെസ്കുമായി ബന്ധപ്പെടാം.. ഇ-മെയിൽ ഐഡി: compensation@airindiaexpress.in.
ഹെൽപ് ഡെസ്ക് വിലാസം: IX 1344- കോമ്പൻസേഷൻ ഹെൽപ് ഡെസ്ക്, എയർ ഇന്ത്യ എക്സ്പ്രസ്, ഈറോത്ത് സെന്റർ 5/3165, ബാങ്ക് റോഡ്, വെള്ളയിൽ, കോഴിക്കോട്, പിൻ-673001

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (3 hours ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (3 hours ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (3 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (4 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (4 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (5 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (6 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (7 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (7 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (7 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (7 hours ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (7 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (8 hours ago)

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (8 hours ago)

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല; പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി  (8 hours ago)

Malayali Vartha Recommends