Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ രാഹുല്‍ ഗാന്ധി കോഴിക്കോട്ടെത്തി

26 MAY 2015 03:51 PM IST
മലയാളി വാര്‍ത്ത.

യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് ആവേശമാകാനും സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരത്തിലെത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള റാലിയെ അഭിസംബോധന രാഹുല്‍ ചെയ്യും. വൈകിട്ടു നാലിനാണ് റാലി.
ഉച്ചയ്ക്ക് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ശേഷം അദ്ദേഹം കോഴിക്കോട്ടേയ്ക്ക് പോയി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള നേതാക്കള്‍ രാഹുലിനെ സ്വീകരിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്, എ.കെ. ആന്റണി, വി എം. സുധീരന്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങി പ്രമുഖ നേതാക്കള്‍ റാലിയില്‍ പങ്കെടുക്കും. റാലിക്കുശേഷം രാഹുല്‍ വൈകിട്ട് ഏഴിനു റോഡ് മാര്‍ഗം തൃശൂരിലേക്കു പോകും. രാത്രി രാമനിലയത്തില്‍ തങ്ങും.
നാളെ രാവിലെ ആഴക്കടല്‍ മത്സ്യബന്ധന നിരോധനത്തിനെതിരെ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധ സംഗമം ചാവക്കാട് കടല്‍പ്പുറത്തു രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. തിരഞ്ഞെടുക്കപ്പെട്ട മത്സ്യത്തൊഴിലാളികളുമായി അദ്ദേഹം ആശയവിനിമയം നടത്തും. മത്സ്യത്തൊഴിലാളി കോളനിയില്‍ വച്ചാകും അദ്ദേഹം തൊഴിലാളികളുമായി സംവദിക്കുക. തുടര്‍ന്ന് ആലുവ പാലസിലെത്തി റബര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തും. വൈകിട്ടു നെടുമ്പാശേരിവഴി ഡല്‍ഹിക്കു മടങ്ങും. കനത്ത സുരക്ഷയാണു രാഹുല്‍ഗാന്ധിക്കായി ഒരുക്കിയിരിക്കുന്നത്.
കോഴിക്കോട്ടെത്തുന്ന കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സുരക്ഷയൊരുക്കാനുള്ള പെടാപാടിലാണ് മലബാര്‍ ജില്ലകളെലെ പൊലീസുകാര്‍. നാല് ദിവസം മുമ്പ് ആരംഭിച്ച സുരക്ഷാ പരിശീലനങ്ങള്‍ രാഹുല്‍ ഗാന്ധി ഡല്‍ഹിയിലേക്ക് വിമാനം കയറുന്നത് വരെ തുടരും. കനത്ത പോലീസ് ബന്ധവസിലായിരിക്കും ചടങ്ങുകള്‍ നടക്കുക.
രണ്ട് സെക്ഷനുകളായിട്ടാണ് കേരളാ പൊലീസ് സുരക്ഷയൊരുക്കിയിട്ടുള്ളത്. രാഹുല്‍ ഗാന്ധി എത്തുന്ന യൂത്ത് കോണ്‍ഗ്രസ് സമ്മേളന നഗരിയും അനുബന്ധ സുരക്ഷയും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ആയിരം പൊലീസുകാര്‍ക്കാണ് ചുമതല. സമ്മേളനം കഴിഞ്ഞ് വൈകിട്ട് ഏഴിന് കോഴിക്കോട്ട് നിന്നും മലപ്പുറം ജില്ലയിലൂടെ തൃശൂരിലേക്ക് റോഡ് മാര്‍ഗം രാഹുല്‍ ഗാന്ധിപോകുന്ന ഇടങ്ങളിലും തിരിച്ച് ഡല്‍ഹിയിലേക്ക് വിമാനം കയറുന്നത് വരെയുള്ള സ്ഥലങ്ങളിലുമാണ് രണ്ടാമത്തെ സുരക്ഷാ ടീമിന്റെ ചുമതലയെന്ന് കോഴിക്കോട് പൊലീസ് കമ്മീഷണര്‍ പറഞ്ഞു. രണ്ട് ടീമുകളിലായി രണ്ടായിരത്തിലധികം പൊലീസ് സേനയാണ് സുരക്ഷയൊരുക്കാന്‍ എത്തേണ്ടി വരിക. ഇതിനു പുറമെ ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ്, ഡല്‍ഹിയില്‍ നിന്നെത്തിയ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക എസ്പി ജി സംഘവും കനത്ത സുരക്ഷയൊരുക്കി റോന്ത് ചുറ്റുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (1 hour ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (1 hour ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (1 hour ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (1 hour ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (2 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (2 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (2 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (2 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (2 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (4 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (4 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (4 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (5 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (5 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (5 hours ago)

Malayali Vartha Recommends