Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

ഈ ​ചൂ​ണ്ടു​വി​ര​ല്‍ പി​ണ​റാ​യി പോ​ലീ​സി​ന് നേ​രെ​യാ​ണ്... കു​റ്റ​ക്കാ​രാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ഉ​ട​ന്‍ ന​ട​പ​ടി​യെ​ടു​ക്ക​ണം... രാ​ഹു​ലി​നും ര​ഞ്ജി​ത്തി​നും നീ​തി വേ​ണം; കേ​ര​ളം ഒ​റ്റ​ക്കെ​ട്ടാ​യി ഈ ​കു​ഞ്ഞു​ങ്ങ​ളോ​ടൊ​പ്പ​മു​ണ്ട്... ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ വീ​ട്ടി​ല്‍ ഓ​ടി​യെ​ത്തി​യ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ എ​വി​ടെ?'

29 DECEMBER 2020 11:23 AM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍

നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ കു​ടി​യൊ​ഴി​പ്പി​ക്ക​ലി​നി​ടെ തീ ​പ​ട​ര്‍​ന്നു ദമ്പതികൾ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ കു​റ്റ​ക്കാ​രാ​യ പോ​ലീ​സു​കാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍ റെ​യ്ഡ് ന​ട​ക്കുമ്പോൾ പ്ര​തി​യാ​യ ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ വീ​ട്ടി​ലേ​ക്ക് ഓ​ടി​യെ​ത്തി​യ ബാ​ലാ​വ​കാ​ശ​ക​മ്മീ​ഷ​ന്‍ എ​ന്തു​കൊ​ണ്ടാ​ണ് ഈ ​കു​ട്ടി​ക​ളെ മ​റ​ന്ന​തെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്ക് കു​റി​പ്പി​ല്‍ ചോ​ദി​ച്ചു.

ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ പോസ്റ്റിലൂടെ...

ഈ ​ചൂ​ണ്ടു​വി​ര​ല്‍ പി​ണ​റാ​യി പോ​ലീ​സി​ന് നേ​രെ​യാ​ണ്. സം​ഭ​വം ന​ട​ന്ന് മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം ഒ​ഴി​പ്പി​ക്ക​ല്‍ ന​ട​പ​ടി സ്റ്റേ ​ചെ​യ്തു​കൊ​ണ്ടു​ള്ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് വ​ന്നി​രു​ന്നു. എ​ന്നാ​ല്‍ ഇ​ത് മു​ന്‍​കൂ​ട്ടി അ​റി​ഞ്ഞാ​ണ് പോ​ലീ​സ് ഒ​ഴി​പ്പി​ക്കാ​നാ​യി എ​ത്തി​യ​തെ​ന്നാ​ണ് മ​ക്ക​ള്‍ പ​റ​യു​ന്ന​ത്.

മേ​ല്‍​ക്കോ​ട​തി ന​ട​പ​ടി​ക്ക് വേ​ണ്ടി കാ​ത്ത് നി​ല്‍​ക്കാ​തെ​യാ​ണ്

മൂ​ന്ന് സെ​ന്‍റി​ല്‍ നി​ന്ന് ഈ ​കു​ടും​ബ​ത്തെ ഒ​ഴി​പ്പി​ക്കാ​ന്‍ പോ​ലീ​സ് വ്യ​ഗ്ര​ത കാ​ട്ടി​യ​ത്.

മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍ റെ​യ്ഡ് ന​ട​ക്കു​ന്പോ​ള്‍ പ്ര​തി​യാ​യ ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ വീ​ട്ടി​ലേ​ക്ക് ഓ​ടി​യെ​ത്തി​യ ബാ​ലാ​വ​കാ​ശ​ക​മ്മീ​ഷ​ന്‍ എ​ന്ത് കൊ​ണ്ട് ഈ ​കു​ട്ടി​ക​ളെ മ​റ​ന്നു

അ​ഗ​തി​ക​ളാ​യ 20 പേ​ര്‍​ക്കെ​ങ്കി​ലും ആ​ഹാ​രം ന​ല്‍​കി​യ ശേ​ഷ​മാ​ണ് രാ​ജ​ന്‍ ജോ​ലി ആ​രം​ഭി​ച്ചി​രു​ന്ന​ത്. ത​ക​ര​യു​ടേ​യും പ്ലാ​സ്റ്റി​ക് ഷീ​റ്റി​ന്‍റെ​യും മേ​ല്‍​ക്കൂ​ര​യ്ക്ക് താ​ഴെ ക​ഴി​ഞ്ഞി​രു​ന്ന മ​ര​പ്പ​ണി​ക്കാ​ര​നാ​യ രാ​ജ​ന്‍ സ​ഹ​ജീ​വി​ക​ളോ​ട് കാ​ട്ടി​യ സ​ഹാ​നു​ഭൂ​തി ഒ​രി​ക്ക​ലും തി​രി​കെ കി​ട്ടി​യി​ല്ല.

രാ​ജ​നും അമ്പി​ളി​യും മാ​ത്ര​മ​ല്ല ഇ​വി​ടെ വെ​ന്തു​മ​രി​ക്കു​ന്ന​ത്, നീ​തി​യും മ​നു​ഷ്യ​ത്വ​വും കൂ​ടി​യാ​ണ്. ഈ ​ദൃ​ശ്യ​ങ്ങ​ള്‍ കാ​ണു​ന്ന ആ​രു​ടേ​യും ഉ​ള്ളു​പൊ​ള്ളു​ക​യാ​ണ്. രാ​ഹു​ലി​നും ര​ഞ്ജി​ത്തി​നും നീ​തി വേ​ണം. കേ​ര​ളം ഒ​റ്റ​ക്കെ​ട്ടാ​യി ഈ ​കു​ഞ്ഞു​ങ്ങ​ളോ​ടൊ​പ്പ​മു​ണ്ട്.

കു​റ്റ​ക്കാ​രാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ഉ​ട​ന്‍ ന​ട​പ​ടി​യെ​ടു​ക്ക​ണം.

ര​ഞ്ജി​ത്തി​ന്‍റെ ചൂ​ണ്ടു​വി​ര​ല്‍ ഇ​പ്പോ​ഴും പോ​ലീ​സി​ന് നേ​രെ നീ​ണ്ടു​നി​ല്‍​ക്കു​ക​യാ​ണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (16 minutes ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (1 hour ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (1 hour ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (4 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (4 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (4 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (4 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (4 hours ago)

പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം! ഗൾഫിൽ ഊർജ മേഖലയെ വ്യാപകമായി ആക്രമിച്ച് ഇറാൻ  (4 hours ago)

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍  (5 hours ago)

ബിൻ ലാദന്റെ ജീവനെടുത്ത സീൽ ടീം 6 ..ഇറാന്റെ കയ്യിൽ പെടാതെ പൈലറ്റിനെ രക്ഷിച്ച അമേരിക്കൻ 'സീൽ' പടയുടെ കഥ  (5 hours ago)

രഹസ്യ ചർച്ചകളിൽ ഡോവൽ.. രാജ്യം തയ്യാറെടുക്കുന്നു..! പാക്കികളിൽ നിന്ന് നീലം താഴ്‌വര ഇന്ത്യ തൂക്കി..! ഉരിയാടാതെ പാകിസ്ഥാൻ  (5 hours ago)

IRGC തലവന്റെ തല വിഴുങ്ങി ട്രംപ്..! 48 മണിക്കൂറല്ല..അതിന് മുമ്പേ പണി തുടങ്ങി മക്കളേ...! ഘോര യുദ്ധം 'സഖര്‍-1' മിസൈൽ ചാരം.  (5 hours ago)

നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (5 hours ago)

ഷാര്‍ജയിലെ വസ്ത്രസംഭരണശാലയില്‍ വന്‍ തീപിടിത്തം  (5 hours ago)

Malayali Vartha Recommends