Widgets Magazine
06
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


24കാരന്‍റെ മലാശയത്തില്‍ ഒന്നാംലോക മഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന ഒരു ആര്‍ട്ടിലറി ഷെല്‍..ഞെട്ടലോടെ ഡോക്ടർമാർ..ബോംബ് ഡിസ്പോസല്‍ യൂണിറ്റിനെ വിളിച്ചുവരുത്തേണ്ടി വന്നു..


മണിപ്പൂരിൽ വൻ സംഘർഷം...കുക്കി എംഎൽഎമാർ സർക്കാരിന്‍റെ ഭാഗമായതിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായതോടെ കനത്ത ജാഗ്രതയിൽ സുരക്ഷാസേന


പൂർണമായും തകർന്ന നിലയിലാണ് അഫാൻ: കടുത്ത കുറ്റബോധം ഉണ്ട്; ഇന്ന് ഞാനും ഭാര്യയും ഒറ്റപ്പെട്ട നിലയിൽ, ബന്ധുക്കൾ പൂർണമായും അവഗണിച്ചു: സംസാരിക്കാൻ പോലും ഒരു മനുഷ്യനും വരുന്നില്ല: നെഞ്ചുപൊട്ടി റഹീം


2026-ൽ ആഗോള സാമ്പത്തിക തകർച്ച; സ്വർണ്ണവില കുതിച്ചുയരും, വെള്ളിയിലും ചെമ്പിലും വൻ മാറ്റങ്ങൾ: ബാബ വാംഗയുടെ പ്രവചനം


എലിശല്യം രൂക്ഷമായതിനെ തുടർന്ന് എലിവിഷം വയ്ക്കുന്നതിനിടെ തെറിച്ച് ഗ്ലാസില്‍ വീണു; പിന്നാലെ മരണം എത്തിയത് ആ ചെറിയ പിഴവിൽ...

ആ അജണ്ട ആരുടേത്? ചെന്നിത്തലയുടെ പഞ്ചായത്തില്‍ ഇടതു മുന്നണിയെ പിന്തുണക്കാനുള്ള കോണ്‍ഗ്രസ് തീരുമാനം ആരുടെ അജണ്ട?

30 DECEMBER 2020 10:56 AM IST
മലയാളി വാര്‍ത്ത

More Stories...

അന്ധവിശ്വാസങ്ങളുടേയും അനാചാരങ്ങളുടേയും ആശയ പ്രചാരകരായി പ്രധാന പത്രങ്ങളൊക്കെ മാറുന്ന അവസ്ഥ; ജ്യോത്സ്യം, മഷിനോട്ടം, ചാത്തൻ സേവ ഇവയെല്ലാം മാധ്യമങ്ങളിൽ സ്ഥാനം പിടിച്ചു; പാരമ്പര്യത്തിൽ നിന്ന് ഇന്നത്തെ മാധ്യമങ്ങൾ അകലുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

അടങ്ങെടാ..... മനുവേ.....അലറി വിളിച്ച് വിഷ്ണു; കുളിപ്പിക്കുന്ന സമയത്ത് പാപ്പനെ തുമ്പിക്കൈയ്ക്ക് അടിച്ച് വെള്ളത്തിൽ താഴ്ത്തി മനു ആന; വിഷ്ണു മടങ്ങിയത് ആ ആഗ്രഹം ബാക്കിയാക്കി; കൊല്ലുന്നതിന് തൊട്ട് മുന്നേ സംഭവിച്ചത് .....!

KL 01 CJ 04 വോൾവോ! ലോകത്തിലെ സുരക്ഷിത കാർ.. വാഹനാപകടമുണ്ടായതിങ്ങനെ..

സ്കൂട്ടർ പാർക്ക് ചെയ്തതിനെ ചൊല്ലി തർക്കം; യുവതിയുടെ കൈ വെട്ടി

16കാരിയുടെ ആത്മഹത്യ; കൊറിയൻ കാമുകനല്ല; മരണ കാരണം!!! ഒളിക്യമറയ്ക്ക് പിറകിൽ!!!

ഇന്ന് നടക്കുന്ന പഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ചെന്നിത്തല തൃപ്പെരുംതുറ പഞ്ചായത്തില്‍ എല്‍ഡിഎഫിന് നിരുപാധിക പിന്തുണ നല്‍കാന്‍ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചത് ഹൈക്കമാന്റ് നിര്‍ദ്ദേശ പ്രകാരമാണെന്ന് സൂചന

ബി ജെ പിയെ അകറ്റി നിര്‍ത്താനാണെന്ന വ്യാജേന നടത്തിയ വഴിവിട്ട ബാന്ധവം ഭാവിയില്‍ കേരള നിയമസഭയിലും പുതിയ ബന്ധങ്ങള്‍ക്ക് വഴി തുറക്കും.

കഴിഞ്ഞ ദിവസം തലസ്ഥാനത്തെത്തിയ ഹൈക്കമാന്റ് പ്രതിനിധി താരിഖ് അന്‍വറില്‍ നിന്ന് അനുവാദം വാങ്ങിയ ശേഷമാണ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ഇത്തരത്തില്‍ ഒരു നീക്കം നടത്തിയത്. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയെ അകറ്റി നിര്‍ത്തുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം. അതിന്റെ ഭാഗമായി ഇടതുമുന്നണിയുമായി സഖ്യം ഉണ്ടാക്കിയാലും തെറ്റില്ലെന്നാണ് ദേശീയ കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്.

സംസ്ഥാനത്ത് വലതു- ഇടതു മുന്നണികള്‍ തമ്മില്‍ ധാരണയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന ബി ജെ പിയുടെ ആരോപണം ഇതോടെ സത്യമായിരിക്കുകയാണ്. ഏതു വിധേനയും ബിജെപിയെ അകറ്റി നിര്‍ക്കുക എന്നതാണ് ദേശീയ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ലക്ഷ്യം.

ബിജെപിയെ അധികാരത്തില്‍ നിന്നും അകറ്റുന്നതിന്റെ ഭാഗമാണ് തീരുമാനമെന്ന് ആലപ്പുഴ ഡി സി സി അറിയിച്ചു . വൈസ് പ്രസി. സ്ഥാനത്തേക്ക് ആരുടേയും പിന്തുണ തേടാതെ അഞ്ചാം വാര്‍ഡില്‍ യുഡിഎഫില്‍ നിന്ന് ജയിച്ച രവികുമാറിനെ മത്സരിപ്പിക്കാനും പാര്‍ട്ടി യോഗം തീരുമാനിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് വലത് പിന്തുണ ലഭിക്കുന്നതിനാല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇടതു പിന്തുണ കിട്ടുമെന്ന് വലതുമുന്നണി പ്രതീക്ഷിക്കുന്നു.

ഡിസിസി പ്രസിഡന്റ് എം ലിജു, മാന്നാര്‍ അബ്ദുള്‍ ലത്തീഫ്, ജോണ്‍ കെ മാത്യൂ, സിരി സത്യദേവ്, എം ശ്രീകുമാര്‍, രാധേഷ് കണ്ണന്നൂര്‍ എന്നിവരാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്.

നിലവില്‍ യുഡിഎഫ്- ആറ്, എന്‍ഡിഎ- ആറ് , എല്‍ഡിഎഫ് - അഞ്ച്, സ്വതന്ത്രന്‍- ഒന്ന് എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില. പട്ടികജാതി വനിതാ സംവരണമാണ് പ്രസിഡന്റ് സ്ഥാനം. യുഡി എഫില്‍ നിന്ന് പട്ടികജാതി വനിതകള്‍ ആരും തന്നെ വിജയിച്ചില്ല. എല്‍ഡിഎഫിലും എന്‍ഡിഎയിലും പട്ടികജാതി വനിതകള്‍ വിജയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് തീരുമാനം.

കോണ്‍ഗ്രസ് തീരുമാനത്തിന് മറ്റാരുടെയും സമ്മര്‍ദ്ദമില്ലെന്നാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം. എന്നാലും ചെന്നിത്തല എന്ന പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തില്‍ തന്നെ ഇത് വേണമായിരുന്നോ എന്നാണ് ചില കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചോദ്യം. പ്രതിപക്ഷനേതാവിന്റെ പഞ്ചായത്തില്‍ ഇങ്ങനെ സംഭവിച്ചാല്‍ എന്തുചെയ്യുമെന്നാണ് ചോദ്യം. സി പി എമ്മിനെതിരെ സമരം ചെയ്യുന്നതിന്റെ ആവേശം പോലും ചേരുന്നതാണ് പുതിയ തീരുമാനം.

ബിജെപി ഇത് സംസ്ഥാനത്ത് ഉടനീളം പ്രചരിപ്പിക്കും. അതിന്റെ പ്രത്യാഘാതം ഭയങ്കരമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. സംസ്ഥാനത്ത് ഇപ്പോള്‍ തന്നെ ബിജെപി വികാരം ആളികത്തുന്നുണ്ട്. അത് ആളികത്തിക്കാനുള്ള വഴി ബിജെ പി ഇതിനകം തുടങ്ങിയിട്ടുണ്ട്.

മുസ്ലീം ലീഗ് കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് എന്ന വാര്‍ത്ത കേരളമെമ്പാടും കോളിളക്കം ഉണ്ടാക്കുന്ന കാലത്താണ് പുതിയ തീരുമാനം ഉണ്ടായിരിക്കുന്നത്. ഇങ്ങനെയാണ് മുന്നോട്ടു പോകുന്നതെങ്കില്‍ കേരളം ഇടതുമുന്നണി ഭരിച്ചാല്‍ പോരേ എന്ന ചോദ്യവും ഉയരുന്നുണ്ട്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്ധവിശ്വാസങ്ങളുടേയും അനാചാരങ്ങളുടേയും ആശയ പ്രചാരകരായി പ്രധാന പത്രങ്ങളൊക്കെ മാറുന്ന അവസ്ഥ; ജ്യോത്സ്യം, മഷിനോട്ടം, ചാത്തൻ സേവ ഇവയെല്ലാം മാധ്യമങ്ങളിൽ സ്ഥാനം പിടിച്ചു; പാരമ്പര്യത്തിൽ നിന്ന് ഇന്നത്തെ മാധ  (2 minutes ago)

അടങ്ങെടാ..... മനുവേ.....അലറി വിളിച്ച് വിഷ്ണു; കുളിപ്പിക്കുന്ന സമയത്ത് പാപ്പനെ തുമ്പിക്കൈയ്ക്ക് അടിച്ച് വെള്ളത്തിൽ താഴ്ത്തി മനു ആന; വിഷ്ണു മടങ്ങിയത് ആ ആഗ്രഹം ബാക്കിയാക്കി; കൊല്ലുന്നതിന് തൊട്ട് മുന്നേ സ  (14 minutes ago)

കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തെ എൽഡിഎഫിലേക്ക് സ്വാഗതം ചെയ്ത് ജോസ് കെ മാണി  (14 minutes ago)

ലഹരിവേട്ട; മലയാളിയായ യുവനടി അഞ്ജു കൃഷ്ണയടക്കം 8 പേർ പിടിയിൽ  (29 minutes ago)

KL 01 CJ 04 വോൾവോ! ലോകത്തിലെ സുരക്ഷിത കാർ.. വാഹനാപകടമുണ്ടായതിങ്ങനെ..  (32 minutes ago)

സ്കൂട്ടർ പാർക്ക് ചെയ്തതിനെ ചൊല്ലി തർക്കം; യുവതിയുടെ കൈ വെട്ടി  (57 minutes ago)

HOSPITAL നിര്‍വീര്യമാക്കി ബോംബ് ഡിസ്‌പോസല്‍ യൂണിറ്റ്  (1 hour ago)

16കാരിയുടെ ആത്മഹത്യ; കൊറിയൻ കാമുകനല്ല; മരണ കാരണം!!! ഒളിക്യമറയ്ക്ക് പിറകിൽ!!!  (1 hour ago)

രാഹുലിന്റെ ശക്തി ഫെനികും ദേ ക്യാനഡക്കാരി ഡൽഹിൽ പരാതി കൂട്ടിയിട്ട് കത്തിച്ചു..! രാഹുൽ കോൺഗ്രസിലേക്ക് ..!  (4 hours ago)

ഖമേനി പേടിക്കണം.... ട്രംപിന്റെ അന്ത്യശാസനം രണ്ടാം യുദ്ധത്തിന് മണിക്കൂറുകൾ..? അമേരിക്ക V/S ഇറാൻ ഉറ്റുനോക്കി ലോകം  (5 hours ago)

കാറിന് തീപിടിച്ച് ഒരു മരണം... നാല് പേർ പൊള്ളേറ്റ് ആശുപത്രിയിൽ  (7 hours ago)

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൺ ട്രാൻസ്പ്ലാന്റേഷൻ യാഥാർത്ഥ്യമാകുന്നു....  (7 hours ago)

താമസസ്ഥലത്ത് ഉറക്കത്തിനിടെ നെഞ്ച് വേദന ...  (7 hours ago)

ഇടതുമുന്നണിയുടെ മധ്യമേഖലാ ജാഥയ്ക്ക് ഇന്ന് ആരംഭം...കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി നയിക്കുന്ന വികസന മുന്നേറ്റ യാത്ര ഇന്ന് പത്തനംതിട്ടയില്‍ നിന്ന് ആരംഭി  (7 hours ago)

പ്രതിയായ മുസ്ലീം ലീഗ് നേതാവ് ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും....  (7 hours ago)

Malayali Vartha Recommends