Widgets Magazine
06
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


24കാരന്‍റെ മലാശയത്തില്‍ ഒന്നാംലോക മഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന ഒരു ആര്‍ട്ടിലറി ഷെല്‍..ഞെട്ടലോടെ ഡോക്ടർമാർ..ബോംബ് ഡിസ്പോസല്‍ യൂണിറ്റിനെ വിളിച്ചുവരുത്തേണ്ടി വന്നു..


മണിപ്പൂരിൽ വൻ സംഘർഷം...കുക്കി എംഎൽഎമാർ സർക്കാരിന്‍റെ ഭാഗമായതിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായതോടെ കനത്ത ജാഗ്രതയിൽ സുരക്ഷാസേന


പൂർണമായും തകർന്ന നിലയിലാണ് അഫാൻ: കടുത്ത കുറ്റബോധം ഉണ്ട്; ഇന്ന് ഞാനും ഭാര്യയും ഒറ്റപ്പെട്ട നിലയിൽ, ബന്ധുക്കൾ പൂർണമായും അവഗണിച്ചു: സംസാരിക്കാൻ പോലും ഒരു മനുഷ്യനും വരുന്നില്ല: നെഞ്ചുപൊട്ടി റഹീം


2026-ൽ ആഗോള സാമ്പത്തിക തകർച്ച; സ്വർണ്ണവില കുതിച്ചുയരും, വെള്ളിയിലും ചെമ്പിലും വൻ മാറ്റങ്ങൾ: ബാബ വാംഗയുടെ പ്രവചനം


എലിശല്യം രൂക്ഷമായതിനെ തുടർന്ന് എലിവിഷം വയ്ക്കുന്നതിനിടെ തെറിച്ച് ഗ്ലാസില്‍ വീണു; പിന്നാലെ മരണം എത്തിയത് ആ ചെറിയ പിഴവിൽ...

അമ്മയ്ക്ക് 500രൂപ ലോട്ടറി അടിച്ചപ്പോൾ അറിഞ്ഞില്ല അത് ലക്ഷപ്രഭുക്കൾ ആകാനുള്ള വഴിയായിരുന്നുവെന്ന്... ആ തുകയ്ക്ക് മകന്‍ എടുത്ത ലോട്ടറിയില്‍ കൈവന്നത് 75 ലക്ഷത്തിന്റെ മഹാഭാഗ്യവും; ചേര്‍ത്തലയിൽ വിജിമോന് ഇരട്ടി സന്തോഷം...

30 DECEMBER 2020 12:47 PM IST
മലയാളി വാര്‍ത്ത

More Stories...

അന്ധവിശ്വാസങ്ങളുടേയും അനാചാരങ്ങളുടേയും ആശയ പ്രചാരകരായി പ്രധാന പത്രങ്ങളൊക്കെ മാറുന്ന അവസ്ഥ; ജ്യോത്സ്യം, മഷിനോട്ടം, ചാത്തൻ സേവ ഇവയെല്ലാം മാധ്യമങ്ങളിൽ സ്ഥാനം പിടിച്ചു; പാരമ്പര്യത്തിൽ നിന്ന് ഇന്നത്തെ മാധ്യമങ്ങൾ അകലുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

അടങ്ങെടാ..... മനുവേ.....അലറി വിളിച്ച് വിഷ്ണു; കുളിപ്പിക്കുന്ന സമയത്ത് പാപ്പനെ തുമ്പിക്കൈയ്ക്ക് അടിച്ച് വെള്ളത്തിൽ താഴ്ത്തി മനു ആന; വിഷ്ണു മടങ്ങിയത് ആ ആഗ്രഹം ബാക്കിയാക്കി; കൊല്ലുന്നതിന് തൊട്ട് മുന്നേ സംഭവിച്ചത് .....!

KL 01 CJ 04 വോൾവോ! ലോകത്തിലെ സുരക്ഷിത കാർ.. വാഹനാപകടമുണ്ടായതിങ്ങനെ..

സ്കൂട്ടർ പാർക്ക് ചെയ്തതിനെ ചൊല്ലി തർക്കം; യുവതിയുടെ കൈ വെട്ടി

16കാരിയുടെ ആത്മഹത്യ; കൊറിയൻ കാമുകനല്ല; മരണ കാരണം!!! ഒളിക്യമറയ്ക്ക് പിറകിൽ!!!

അമ്മയ്ക്ക് സമ്മാനം ലഭിച്ച 500 രൂപയില്‍ നിന്ന് ലോട്ടറി എടുത്ത മകന് കൈവന്നത് 7 ലക്ഷത്തിന്റെ മഹാഭാഗ്യം. സംസ്ഥാന സര്‍ക്കാരിന്റെ വിന്‍വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് നഗരസഭ മൂന്നാം വാര്‍ഡില്‍ കൊച്ചുചിറയില്‍ എം വിജിമോന് ലഭിച്ചത്. തിങ്കളാഴ്ച നറുക്കെടുത്ത വിന്‍വിന്‍ ഡബ്ല്യുജെ 693433 നമ്പരിലുള്ള ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ഞായറാഴ്ച കാരുണ്യ ലോട്ടറിയെടുത്ത അമ്മ പത്മവല്ലിക്ക് ഞായറാഴ്ച 500 രൂപാ സമ്മാനമായി അടിച്ചിരുന്നു.

ടിക്കറ്റ് പണമാക്കി മാറ്റാനാണ് പത്മവല്ലി മകനെ ഏല്‍പ്പിച്ചത്. വടക്കേ അങ്ങാടി കവലയിലുള്ള അക്ഷയ ലക്കിസെന്ററിലെത്തിയപ്പോള്‍ സമ്മാനതുക നല്‍കാന്‍ അപ്പോള്‍ അവിടെ പണമില്ലായിരുന്നു.തുടര്‍ന്ന് പണത്തിന് പകരമായി മൂന്നു വിന്‍വിന്‍ ലോട്ടറിയെടുത്താണ് വിജിമോന്‍ മടങ്ങിയത്. വൈകിട്ട് ബാക്കിതുക വാങ്ങാനെത്തി.

അപ്പോഴാണ് അറിയുന്നത് രാവിലെ വാങ്ങിയ ടിക്കറ്റിന് ഒന്നാം സമ്മാനം അടിച്ച വിവരം. ഇതിന് പുറമെ, എടുത്ത മറ്റുരണ്ടു ടിക്കറ്റുകള്‍ക്ക് 8000 വീതം രണ്ടു സമാശ്വാസ സമ്മാനങ്ങളും. സമ്മാനാര്‍ഹമായ ടിക്കറ്റ് ചേര്‍ത്തല അര്‍ബന്‍ബാങ്കിലേല്‍പിച്ചു.

നഗരാതിര്‍ത്തിയില്‍ വയലാര്‍ പാലത്തിനു സമീപം ചെറിയ കടയുണ്ട് പത്മവല്ലിക്ക്. അവിടെ ലോട്ടറിക്കാരെത്തുമ്പോള്‍ ലോട്ടറിയെടുക്കും. ഇങ്ങനെയെടുത്ത കാരുണ്യ ടിക്കറ്റിനാണ് 500 രൂപയുടെ സമ്മാനമടിച്ചത്. കുമ്പളത്ത് സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറാണ് വിജിമോന്‍. ചോര്‍ന്നൊലിക്കുന്ന വീടു പുതുക്കണം, ബാങ്കിലുള്ള കടം വീട്ടണം ഇതൊക്കയാണ് വിജിമോന്റെ ആഗ്രഹം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്ധവിശ്വാസങ്ങളുടേയും അനാചാരങ്ങളുടേയും ആശയ പ്രചാരകരായി പ്രധാന പത്രങ്ങളൊക്കെ മാറുന്ന അവസ്ഥ; ജ്യോത്സ്യം, മഷിനോട്ടം, ചാത്തൻ സേവ ഇവയെല്ലാം മാധ്യമങ്ങളിൽ സ്ഥാനം പിടിച്ചു; പാരമ്പര്യത്തിൽ നിന്ന് ഇന്നത്തെ മാധ  (2 minutes ago)

അടങ്ങെടാ..... മനുവേ.....അലറി വിളിച്ച് വിഷ്ണു; കുളിപ്പിക്കുന്ന സമയത്ത് പാപ്പനെ തുമ്പിക്കൈയ്ക്ക് അടിച്ച് വെള്ളത്തിൽ താഴ്ത്തി മനു ആന; വിഷ്ണു മടങ്ങിയത് ആ ആഗ്രഹം ബാക്കിയാക്കി; കൊല്ലുന്നതിന് തൊട്ട് മുന്നേ സ  (14 minutes ago)

കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തെ എൽഡിഎഫിലേക്ക് സ്വാഗതം ചെയ്ത് ജോസ് കെ മാണി  (14 minutes ago)

ലഹരിവേട്ട; മലയാളിയായ യുവനടി അഞ്ജു കൃഷ്ണയടക്കം 8 പേർ പിടിയിൽ  (29 minutes ago)

KL 01 CJ 04 വോൾവോ! ലോകത്തിലെ സുരക്ഷിത കാർ.. വാഹനാപകടമുണ്ടായതിങ്ങനെ..  (32 minutes ago)

സ്കൂട്ടർ പാർക്ക് ചെയ്തതിനെ ചൊല്ലി തർക്കം; യുവതിയുടെ കൈ വെട്ടി  (57 minutes ago)

HOSPITAL നിര്‍വീര്യമാക്കി ബോംബ് ഡിസ്‌പോസല്‍ യൂണിറ്റ്  (1 hour ago)

16കാരിയുടെ ആത്മഹത്യ; കൊറിയൻ കാമുകനല്ല; മരണ കാരണം!!! ഒളിക്യമറയ്ക്ക് പിറകിൽ!!!  (1 hour ago)

രാഹുലിന്റെ ശക്തി ഫെനികും ദേ ക്യാനഡക്കാരി ഡൽഹിൽ പരാതി കൂട്ടിയിട്ട് കത്തിച്ചു..! രാഹുൽ കോൺഗ്രസിലേക്ക് ..!  (4 hours ago)

ഖമേനി പേടിക്കണം.... ട്രംപിന്റെ അന്ത്യശാസനം രണ്ടാം യുദ്ധത്തിന് മണിക്കൂറുകൾ..? അമേരിക്ക V/S ഇറാൻ ഉറ്റുനോക്കി ലോകം  (5 hours ago)

കാറിന് തീപിടിച്ച് ഒരു മരണം... നാല് പേർ പൊള്ളേറ്റ് ആശുപത്രിയിൽ  (7 hours ago)

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൺ ട്രാൻസ്പ്ലാന്റേഷൻ യാഥാർത്ഥ്യമാകുന്നു....  (7 hours ago)

താമസസ്ഥലത്ത് ഉറക്കത്തിനിടെ നെഞ്ച് വേദന ...  (7 hours ago)

ഇടതുമുന്നണിയുടെ മധ്യമേഖലാ ജാഥയ്ക്ക് ഇന്ന് ആരംഭം...കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി നയിക്കുന്ന വികസന മുന്നേറ്റ യാത്ര ഇന്ന് പത്തനംതിട്ടയില്‍ നിന്ന് ആരംഭി  (7 hours ago)

പ്രതിയായ മുസ്ലീം ലീഗ് നേതാവ് ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും....  (7 hours ago)

Malayali Vartha Recommends